UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
   
   
   

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - FIRST SESSION (2011 JULY )

(To read Question Titles please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
  ആരോഗ്യവും കയറും വകുപ്പുമന്ത്രി  
1767 ജപ്പാന്‍  ജ്വരം തടയുന്നതിന് നടപടി ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
1768 പകര്‍ച്ചവ്യാധികളെ തടയുന്നതിന് നടപടി ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1769 പകര്‍ച്ചവ്യാധികള്‍

ശ്രീമതി ജമീലാ പ്രകാശംശ്രീ. സി. കെ. നാണുശ്രീ മാത്യു റ്റി. തോമസ്ശ്രീ ജോസ് തെറ്റയില്‍

1770 പകര്‍ച്ച വ്യാധികള്‍ക്ക് പ്രതിരോധ പദ്ധതി

ശ്രീ. ഇ.പി. ജയരാജന്‍ശ്രീ എ.എം. ആരിഫ്ശ്രീ കെ. കുഞ്ഞിരാമന്‍ (ഉദുമ) ശ്രീ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

1771

പനി പടര്‍ന്ന് പിടിക്കുന്നതിനുളള കാരണങ്ങള്‍

ശ്രീ.കെ.വി.വിജയദാസ്
1772 പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ.ഇ.ചന്ദ്രശേഖരന്‍ശ്രീമതി ഇ.എസ്. ബിജിമോള്‍ശ്രീ. കെ. അജിത്ശ്രീ വി. ശശി

1773 കാസര്‍ഗോഡ് ജില്ലയില്‍ മലമ്പനി പടരുന്നത് തടയാന്‍ നടപടി ശ്രീ.പി.ബി.അബ്ദുള്‍ റസാക്
1774

വൃക്ക രോഗ ചികിത്സയ്ക്ക് നിലവിലുള്ള സൌകര്യങ്ങള്‍

ശ്രീമതി ഗീതാ ഗോപി

1775

വൂണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട്

ശ്രീമതി ജമീലാ പ്രകാശം

1776

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ലഭിക്കുന്നസാമ്പത്തിക സഹായം

ശ്രീ. എ.എ. അസീസ്
1777

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ സംവിധാനം

ശ്രീ. കെ. രാധാകൃഷ്ണന്‍
1778 പൊതുജനാരോഗ്യ നിയമം ശ്രീ. കെ. രാജു
1779

പൊതുജനാരോഗ്യ നിയമങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ നടപടി

ശ്രീ. സി.കെ. സദാശിവന്‍
1780

ക്യാന്‍സര്‍ രോഗികളുടെ വര്‍ദ്ധനവ്

ശ്രീ. കെ. രാധാകൃഷ്ണന്‍

1781 സ്വര്‍ണ്ണാഭരണങ്ങളില്‍ അര്‍ബുദത്തിന്  കാരണമായേക്കാവുന്ന മൂലകങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലുകള്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1782 സിസേറിയന്‍ നിരക്ക്

ശ്രീമതി. പി. അയിഷാപോറ്റി

1783 പ്രതിരോധ മരുന്ന് കുത്തിവെയ്പുകളെത്തുടര്‍ന്നുള്ള ശിശുമരണം ശ്രീ. എ.പി. അബ്ദുള്ളക്കുട്
1784 108’ ആംബുലന്‍സിന്റെ പ്രവര്‍ത്തനം ശ്രീ. കെ. സുരേഷ്കുറുപ്പ്
1785 ദന്താരോഗ്യ ബോധവല്‍ക്കരണ പരിപാടി ശ്രീ. ഇ. ചന്ദ്രശേഖരന്‍
1786

 ബി.പി.എല്‍. കാര്‍ഡുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത

ശ്രീ. വി. ശിവന്‍കുട്ടി
1787 മാരകരോഗബാധിതര്‍ക്ക് സൌജന്യ ചികില്‍സ ശ്രീ.വി.ശശി
1788 മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വരുന്ന ചികിത്സാ ചെലവ് ശ്രീ. വി. ശശി
1789 പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം നല്കുന്നതിനായി രൂപീകരിക്കപ്പെട്ട സൊസൈറ്റി ശ്രീ. ജെയിംസ് മാത്യു
1790 സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്‍സ് ടു ദി പുവര്‍ പദ്ധതി ശ്രീമതി ഗീതാ ഗോപി
1791 ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സമിതി  ശ്രീ. വി. ശിവന്‍കുട്ടി
1792

ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സമിതിയുടെ പ്രവര്‍ത്തനം  ഓഡിറ്റ് ചെയ്യാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി
1793 മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ വികസനത്തിന് നടപടി ശ്രീ. കോലിയക്കോട എന്‍ കൃഷ്ണന്‍ നായര്‍
1794 മോര്‍ട്ടല്‍ കോണ്‍ഫറന്‍സുകള്‍ ശ്രീ. കെ.വി. വിജയദാസ്
1795

ഹൃദ്രോഗ ചികിത്സാ ഫീസ്

ശ്രീ. എ.എ. അസീസ്
1796 കോഴിക്കോട് മെഡിക്കല്‍ കോളേജിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ശ്രീ. എ. പ്രദീപ്കുമാര
1797

മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം

ശ്രീ. വി.ഡി. സതീശന്‍ ശ്രീ  എം.എ. വാഹീദ്ശ്രീഎം.പി.വിന്‍സെന്റ്ശ്രീ  വര്‍ക്കല കഹാര്‍ 

1798 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തിന്മേല്‍ സ്വീകരിച്ച നടപടി ശ്രീ. ആര്‍. സെല്‍വരാജ്
1799 തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജിയിലെ ക്രമവിരുദ്ധ നിയമനം ശ്രീ. ജോസ് തെറ്റയില
1800

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്പെക്ട്ഗാമ ക്യാമറ

ശ്രീ. എ. പ്രദീപ്കുമാര്‍

1801 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ക്ളിനിക്കല്‍ നോണ്‍ ക്ളിനിക്കല്‍, തസ്തികകള്‍ ശ്രീ. ഇ. പി. ജയരാജന്‍
1802 മെഡിക്കല്‍ കോളേജുകളിലെ ഹൌസ്കീപ്പിംഗ് വിഭാഗം ശ്രീമതി. കെ.കെ. ലതിക
1803

ആരോഗ്യവകുപ്പിലെ ഒഴിവുകള്‍

ശ്രീ. റ്റി. യു. കുരുവിള
1804

കാന്‍സര്‍ സുരക്ഷാ പദ്ധതി ചികിത്സാ സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
1805 വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം ശ്രീ. എം.വി. ശ്രേയാംസ്കുമ
1806

അരിവാള്‍രോഗത്തിനെതിരെ നടപടി

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
1807

വിലകൂടിയ മരുന്നുകള്‍ വിലകുറച്ചു നല്‍കാന്‍ നടപടി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

1808 കുറഞ്ഞവിലയ്ക്ക് ശസ്ത്രക്രീയാ ഉപകരണങ്ങളും മരുന്നുകളും ശ്രീ.വി.എസ്.സുനില്‍കുമാര്‍
1809 ആരോഗ്യവകുപ്പിന് കീഴിലുള്ള നാട്ടിക നിയോജകമണ്ഡലത്തിലെ  സ്ഥാപനങ്ങള്‍ ശ്രീമതി ഗീതാ ഗോപി
1810 കായംകുളം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങ ശ്രീ. സി.കെ. സദാശിവന്‍
1811 കാലടി സാമൂഹികാരോഗ്യ കേന്ദ ശ്രീ. ജോസ് തെറ്റയില
1812 ജെ.പി.എച്ച്.എന്‍. നിയമനം ശ്രീ. പി. സി. വിഷ്ണുനാഥ്
1813 ജെ.പി.എച്ച്.എന്‍-ന്റെ വേതനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ.സി.പി.മുഹമ്മദ്ശ്രീവര്‍ക്കല കഹാര്‍ ശ്രീഐ.സി.ബാലകൃഷ്ണന്‍ശ്രീലൂഡിലൂയിസ്

1814

മലപ്പുറം ജില്ലയില്‍ലബോറട്ടറി സ്ഥാപിക്കാന്‍ നടപടി

ശ്രീ.സി.മമ്മൂട്ടി
1815

കേരള ഹാര്‍ട്ട് ഫൌണ്ടേഷന്‍എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം

ശ്രീ.വി.ഡി.സതീശന്‍ശ്രീവി.പി.സജീന്ദ്രന്‍ശ്രീസണ്ണി ജോസഫ്ശ്രീഎം.എ.വാഹീദ്

1816 ബയോ കെമിസ്റ് തസ്തികയിലേയ്ക്കുളള നിയമനം ശ്രീ. പി. സി. വിഷ്ണുനാഥ്
1817 കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

1818 കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എക്സ്റേ മെഷീന്‍ സ്ഥാപിക്കുവാന്‍ നടപടി ശ്രീ. ബാബു എം. പാലിശ്ശേരി
1819

സ്.എല്‍.പുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
1820  കുഴല്‍മന്ദം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ നിയമനം

ശ്രീ. എം. ചന്ദ്രന്‍

1821

വൈക്കം നിയോജക മണ്ഡലത്തിലെ പ്രാഥമികആരോഗ്യ കേന്ദ്രം

ശ്രീ. കെ. അജിത്
1822

കൊല്ലം ജില്ലയില്‍ നേഴ്സിംഗ് അസിസ്റന്റിന്റെ ഒഴിവ് 

ശ്രീ. പി. കെ. ഗുരുദാസന്‍
1823 കൊല്ലം ജില്ലയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 1 ഒഴിവുകള്‍ ശ്രീ. പി. കെ. ഗുരുദാസന്‍
1824

എന്‍.ആര്‍.എച്ച.എം. ഫണ്ട് ഇനത്തില്‍ കേന്ദ്രഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്ന തുക

ശ്രീ. ജി. എസ്. ജയലാല്‍
1825

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ

ശ്രീ. തോമസ് ചാണ്ടി

1826 ചമ്പക്കുളം ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം ശ്രീ. തോമസ് ചാണ്ടി
1827

എന്‍. ആര്‍. എച്ച്. എം. മുഖേന നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍
1828

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. എം. ചന്ദ്രന്‍
1829

മുഖ്യന്ത്രി, ആരോഗ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ സന്ദര്‍ശനങ്ങളെത്തുടര്‍ന്ന്  സ്വീകരിച്ച നടപടികള്‍

ശ്രീ. ജി. സുധാകരന്‍
1830

ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഐ.പി.എച്ച.എസ് ആയി ഉയര്‍ത്തുന്നതിന്  നടപടി

ശ്രീ. എം. ഹംസ
1831 ഒറ്റപ്പാലം -വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ ശ്രീ. എം. ഹംസ
1832

പുതുക്കാട് ഗവണ്‍മെന്റ് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്
1833

താലൂക്ക് ആശുപത്രിക്കാവശ്യമായ തസ്തികകള്‍അനുവദിക്കാന്‍ നടപടി

ശ്രീ.ബി.സത്യന്‍
1834 കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ അഭാവം ശ്രീ. എം.വി.ശ്രേയാംസ്കുമാര്‍
1835

ചാലക്കുടി താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍

ശ്രീ. ബി.ഡി.ദേവസ്സി
1836

മഞ്ചേശ്വരം സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകള്‍ നികത്താന്‍നടപടി

ശ്രീ. പി.ബി.അബ്ദുള്‍ റസാക്
1837

തേഞ്ഞിപ്പാലം പഞ്ചായത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍സ്ഥാപിക്കാന്‍ നടപടി

ശ്രീ.കെ.എന്‍.എ.ഖാദര്‍
1838 ഓമാനൂര്‍ പി.എച്ച്.സി ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
1839 അച്ചന്‍കോവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ശ്രീ. കെ. രാജു
1840 കല്ലിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഭൌതിക സൌകര്യങ്ങള്‍  ശ്രീമതി ജമീലാ പ്രകാശം
1841 നെന്മാറ മണ്ഡലത്തിലെ  സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി ശ്രീ. വി. ചെന്താമരാക്ഷന്‍
1842 പി.എച്ച്.സി.കള്‍ അപ്ഗ്രേഡു ചെയ്യാന്‍ നടപടി ശ്രീ. പി. ഉബൈദുള്ള
1843 ഓഫ്താല്‍മിക് അസിസ്റന്റുമാരെ നിയമിക്കാന്‍ നടപടി ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍
1844 കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ശ്രീ. ബാബു എം. പാലിശ്ശേരി
1845 ആശുപത്രിക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി ശ്രീ. ജെയിംസ് മാത്യു
1846 ആരോഗ്യ സര്‍വ്വകലാശാലയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ശ്രീ. വി. എസ്. സുനില്‍ കുമാര്‍
1847 മെഡിക്കല്‍ യൂണിവേഴ്സിറ്റി ശ്രീമതി കെ. കെ. ലതിക
1848 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷന്‍ സംബന്ധിച്ച് ശ്രീ. സി. കൃഷ്ണന്‍
1849 സ്വാശ്രയമെഡിക്കല്‍കോളേജുകളില്‍ എം.ബി.ബി.എസ്, പി.ജി. പ്രവേശനങ്ങള്‍ക്കുള്ള മാനദണ്ഡം

ശ്രീ.കെ.ശിവദാസന്‍ നായര്‍ശ്രീ.   റ്റി.എന്‍.പ്രതാപന്‍ശ്രീ.  വര്‍ക്കലകഹാര്‍ശ്രീ.   ബെന്നി ബെഹനാന്‍

1850 സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച ശ്രീ. കെ.കെ. നാരായണന്‍
1851 ആരോഗ്യ വകുപ്പില്‍ നിന്നുള്ള കത്തുകളുടെ പകര്‍പ്പ് ശ്രീ. ആര്‍. രാജേഷ്
1852 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് ഏകീകരിക്കുന്നതിന് അനുമതി ശ്രീ. സി. കൃഷ്ണന്‍
1853

തൃശ്ശൂര്‍ ജൂബിലിമിഷന്‍ മെഡിക്കല്‍ കോളേജിന്അനുവദിച്ച പി.ജി. സീറ്റുകള്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
1854 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ച പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ ശ്രീ. വി. ശശി
1855 പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സംവിധാനം

ശ്രീ. കെ.എം. ഷാജിശ്രീ.   എന്‍.എ. നെല്ലിക്കുന്ന് ശ്രീ.    അബ്ദുറഹിമാന്‍ രണ്ടത്താണി ശ്രീ.    എം. ഉമ്മര്‍

1856 പരിയാരം മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ അദ്ധ്യാപകരുടെ യോഗ്യത

ശ്രീ. ഹൈബി ഈഡന്‍ശ്രീ.    പി. സി.വിഷ്ണുനാഥ് ശ്രീ.    വി.റ്റി. ബല്‍റാം ശ്രീ.    എ. പി. അബ്ദുള്ളക്കുട്ടി

1857 സ്വാശ്രയ നഴ്സിംഗ് കോളേജുകള്‍ ഡോ. കെ. ടി. ജലീല്‍
1858 സ്വാശ്രയ ഡെന്റല്‍ കോളേജുകള്‍ ഡോ. കെ. ടി. ജലീല്‍
1859 സ്വാശ്രയ ആയുര്‍വേദ കോളേജുകള്‍ ഡോ. കെ. ടി. ജലീല്‍
1860 ആയുര്‍വേദ മെഡിക്കാലാഫീസര്‍മാരുടെ നിയമനം

ശ്രീ.പി.സി.വിഷ്ണുനാഥ്ശ്രീ.      സണ്ണി ജോസഫ്ശ്രീ.      റ്റി.എന്‍.പ്രതാപന്‍ശ്രീ.       ബെന്നി ബെഹനാന്‍

1861 ആലപ്പുഴയിലെ പഞ്ചകര്‍മ്മ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രീ. ജി. സുധാകരന്‍
1862 ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ  ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി ശ്രീ. സി. മോയിന്‍കുട്ടി
1863

ആയൂര്‍വ്വേദ ആശുപത്രിയില്‍ കിടത്തി ചികിത്സആരംഭിക്കാന്‍ നടപടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
1864 ആയുര്‍വ്വേദ വകുപ്പില്‍ ഫാര്‍മസിസ്റ് ഗ്രേഡ് കക തസ്തികയിലേക്കുള്ള  ഉദ്യോഗക്കയറ്റം ശ്രീ. ജെയിംസ് മാത്യു
1865 മരുന്നുകമ്പനികളുടെ ചുഷണം തടയാന്‍ നടപടി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനിശ്രീ.  മഞ്ഞളാംകുഴി അലിശ്രീ.  പി. ബി. അബ്ദുള്‍ റസാക് ശ്രീ. വി. എം. ഉമ്മര്‍മാസ്റര്‍

1866 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ മരുന്ന് ക്ഷാമം ശ്രീമതി.ജമീലാ പ്രകാശം
1867 ഉപകരണങ്ങളുടെയും മരുന്നുകളുടെയും പരസ്യങ്ങള്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1868 അന്യായവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ ശ്രീ. വി. എസ്. സുനില്‍കുമാര്‍
1869 വെയര്‍ ഹൌസ് നിര്‍മ്മാണം ശ്രീ. ജി. എസ്. ജയലാല്‍
1870 മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍

ശ്രീ.പി.എ.മാധവന്‍ശ്രീഡൊമനിക് പ്രസന്റേഷന്‍ശ്രീടി.എന്‍. പ്രതാപന്‍ ശ്രീസി.പി. മുഹമ്മദ്

1871

 കെ.എസ്.ഡി.പി. ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ വാങ്ങുന്നതിന് നടപടി

ശ്രീ. എളമരം കരീം
1872

ആലപ്പുഴയിലെ ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ നടപടി

ശ്രീ. സി. കെ. സദാശിവന്‍
1873 മെഡിക്കല്‍ മാലിന്യ സംസ്കരണം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനിശ്രീ.    എന്‍.എ. നെല്ലിക്കുന്ന് ശ്രീ.    സി. മമ്മൂട്ടിശ്രീ.   കെ.എം. ഷാജി

1874 ആശുപത്രികളിലെ  മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനം

ഡോ. എന്‍. ജയരാജ്ശ്രീ. തോമസ് ഉണ്ണിയാടന്‍ശ്രീ.    റോഷി അഗസ്റിന്‍ശ്രീ.    പി. സി. ജോര്‍ജ്

1875 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം ശ്രീ. എ. പ്രദീപ്കുമാര്‍
1876 ഏലൂരിലെ എച്ച്.ഐ.എല്‍. വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടപടി

ശ്രീ. എളമരം കരീംശ്രീ.    എം. ഹംസശ്രീ.  ജെയിംസ്മാത്യുശ്രീമതി. കെ.എസ്. സലീഖ

1877 സ്വാശ്രയ ഹോമിയോ കോളേജുകള്‍ ഡോ. കെ. ടി. ജലീല്‍
1878 ിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളേജിലെ ട്യൂട്ടര്‍മാരെ റെഗുലറൈസ് ചെയ്യുന്നതിന് നടപടി ശ്രീമതി പി. അയിഷാ പോറ്റി
1879 ഹോമിയോപ്പതി ഡയറക്ടറേറ്റ് മന്ദിരം ശ്രീ. വി. ശിവന്‍കുട്ടി
1880 ആലപ്പുഴ നഗരത്തിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനം ശ്രീ. ജി. സുധാകരന്‍
1881 പ്രകൃതി ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍

ശ്രീ. വി. റ്റി. ബല്‍റാം ശ്രീ.    ബെന്നി ബെഹനാന്‍ ശ്രീ.   എ. പി. അബ്ദുള്ളക്കുട്ടിശ്രീ.    പി. സി. വിഷ്ണുനാഥ്

1882 കയര്‍ മേഖലയില്‍ നിന്നും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ശ്രീ. എ.എം. ആരിഫ്
1883 ഗ്രാമീണ റോഡുകളില്‍ കയര്‍ ഭൂവസ്ത്രം ശ്രീ. കെ. കെ. ജയചന്ദ്രന്‍
1884 കയര്‍ തൊഴിലാളി പെന്‍ഷന്‍ ശ്രീ. ആര്‍. രാജേഷ്
1885 കയര്‍ ഗവേഷണ കേന്ദ്രത്തിലെ കരാര്‍ നിയമനങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍ ശ്രീ.   എം.എ.വാഹീദ്ശ്രീ.    എ.റ്റി.ജോര്‍ജ്

1886 കയര്‍ വ്യവസായം സംരക്ഷിക്കാന്‍ നടപടി ശ്രീ. ബി. സത്യന്‍
1887 റിട്ടയര്‍മെന്റ് ബെനിഫിറ്റ് സ്കീം ശ്രീ. ജി. സുധാകരന്‍
1888 നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ്

ശ്രീ.ജി.സുധാകരന്‍ശ്രീ.   സി.കെ.സദാശിവന്‍ശ്രീ.    എസ്.ശര്‍മ്മശ്രീ.    എ.എം.ആരിഫ്

1889 കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ പുതിയ പദ്ധതികള്‍ ശ്രീ. സി.കെ. സദാശിവന്‍
  ജലവിഭവ വകുപ്പുമന്ത്രി  
1890 ജലസുരക്ഷാ പദ്ധതി ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍
1891 ജലനിധി പദ്ധതിയുടെ വിപുലീകരണം ശ്രീ. പി. ഉബൈദുള്ള
1892 ജലനിധി പദ്ധതി ശ്രീ. കെ. രാധാകൃഷ്ണന്‍
1893 ജലഅതോറിറ്റിയിലെ പരിഷ്ക്കാരങ്ങള്‍

ശ്രീ. രാജു എബ്രഹാം ശ്രീ.  വി. ചെന്താമരാക്ഷന്‍ശ്രീ.   കെ. ദാസന്‍പ്രൊഫ. സി.രവീന്ദ്രനാഥ്

1894 ഇലക്ട്രോണിക് ടെണ്ടറിംഗ് സമ്പ്രദായം

ശ്രീ. കെ. രാധാകൃഷ്ണന്‍ശ്രീ.    സി. കൃഷ്ണന്‍ശ്രീ.   പി. റ്റി. എ. റഹീംശ്രീ.   കെ. കെ. ജയചന്ദ്രന്‍

1895 കുളവാഴ ശല്യം ശ്രീ.റ്റി.വി.രാജേഷ്
1896 വേമ്പനാട് കായലിന്റെ സംരക്ഷണം ശ്രീ. എ.എം. ആരിഫ്
1897 ഡാമുകളുടെ ഉയരം കൂട്ടുന്ന കാര്യം ശ്രീ. കെ.കെ. നാരായണന്‍
1898

കെ.ഐ.പി. വക ക്വാര്‍ട്ടേഴ്സുകളുടെനിലവിലെ അവസ്ഥ

ശ്രീ.കെ.രാജു
1899 കല്ലടയാറിന്റെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി

ശ്രീ. എ.എ. അസീസ്ശ്രീ.  കോവൂര്‍ കുഞ്ഞുമോന്‍

1900 തോടുകളും കായലോരങ്ങളും സംരക്ഷിക്കുവാന്‍ നടപടി ശ്രീ. എസ്. ശര്‍മ്മ
1901 മുരിക്കുംപാടം വാട്ടര്‍ടാങ്കിന്റെ നിര്‍മ്മാണം ശ്രീ. എസ്. ശര്‍മ്മ
1902 കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിയ്ക്കല്‍ ശ്രീ. എസ്. ശര്‍മ്മ
1903 പെപ്സി കമ്പനിയുടെ ഭൂജല ഉപയോഗം ശ്രീമതി. കെ. എസ്. സലീഖ
1904 കനാല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ശ്രീമതി പി. അയിഷാ പോറ്റി
1905 പൊഴിക്കര ചീപ്പ് നവീകരണം ശ്രീ.ജി.എസ്.ജയലാല്‍
1906 കുറ്റ്യാടി കനാല്‍ ചോര്‍ച്ച തടയല്‍ ശ്രീ. പുരുഷന്‍ കടലുണ്ടി
1907 കുറ്റ്യാടി ഇറിഗേഷന്‍ കനാലുകളിലെ ചോര്‍ച്ച ശ്രീമതി കെ. കെ. ലതിക
1908 മലപ്പുറം പളളിക്കടവ് പ്രദേശത്തെ കരയിടിച്ചില്‍ ഡോ. കെ. ടി. ജലീല്‍
1909 നീലേശ്വരം പാലായിവളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1910 വയനാട്ടിലെ കാരപ്പാറ പദ്ധതി

ശ്രീ. പി. എ. മാധവന്‍ശ്രീ.    സണ്ണി ജോസഫ്ശ്രീ.    എ. പി. അബ്ദുള്ളക്കുട്ടിശ്രീ.   ലൂഡി ലൂയിസ്

1911 നമ്പ്യാര്‍ക്കാല്‍ അണക്കെട്ട് പുനര്‍നിര്‍മ്മാണം ശ്രീ. ഇ. ചന്ദ്രശേഖരന്‍
1912 പൊന്നാനി വെളിയങ്കോട് ലോക്ക് ഡാം ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1913 ചാലക്കുടിയിലെ ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിയ്ക്കല്‍  ശ്രീ.ബി.ഡി.ദേവസ്സി
1914 ചാലക്കുടി കുളങ്ങളുടെ പുനരുദ്ധാരണം ശ്രീ.ബി.ഡി. ദേവസ്സി
1915 മലമ്പുഴ ഉദ്യാന നവീകരണം ശ്രീ. എം. ഉമ്മര്‍
1916 കുറ്റ്യാടി ജലസേചന കനാല്‍ നീട്ടല്‍ ശ്രീ. പുരുഷന്‍ കടലുണ്ടി
1917 കാസര്‍ഗോഡ് ജില്ലയിലെ മൂന്നാംകടവ് പദ്ധതി ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)
1918 കാസര്‍ഗോഡ് ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
1919 ഇറിഗേഷന്‍ പദ്ധതികള്‍ ശ്രീ. കെ. കുഞ്ഞിരാമന്‍
1920 ചേലക്കരയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ശ്രീ. കെ. രാധാകൃഷ്ണന്‍
1921 അങ്കമാലിയിലെ  ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ശ്രീ.ജോസ് തെറ്റയില്‍
1922 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ശ്രീമതി ഗീതാ ഗോപി
1923 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുളള നടപടി ശ്രീ. മോന്‍സ് ജോസഫ്
1924 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി ശ്രീ. എ.എ. അസീസ്
1925 ജലസ്രോതസ്സുകളുടെ  സംരക്ഷണം ശ്രീ. എം. ഹംസ
1926 സി.ഡബ്ള്യു.ആര്‍.ഡി.എം.ന്റെ പ്രവര്‍ത്തനം ശ്രീ.പി.റ്റി.എ.റഹീം
1927 ശുദ്ധജല വിതരണ പദ്ധതികള്‍ ശ്രീ. ജി.എസ്. ജയലാല്‍
1928

ജപ്പാന്‍ കുടിവെളള പദ്ധതിനടപ്പിലാക്കിയ ജില്ലകള്‍

ശ്രീ.എ.എം.ആരിഫ്
1929 കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെളള പദ്ധതി ശ്രീ.എ.പ്രദീപ്കുമാര്‍
1930 എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി സമഗ്ര പദ്ധതി പ്രൊഫ. സി. രവീന്ദ്രനാഥ്
1931 ശുദ്ധജലം എത്തിക്കുന്നതിനുവേണ്ടിയുള്ള കിളിമാനൂര്‍ പദ്ധതി ശ്രീ. ബി. സത്യന്‍
1932 ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്നം ശ്രീ.സി.കെ.സദാശിവന്‍
1933 കാര്യക്ഷമമായ കുടിവെള്ള വിതരണം ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1934 ഭീമനടി കുടിവെള്ള പദ്ധതി ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1935 കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി ശ്രീ.ബാബു എം.പാലിശ്ശേരി
1936 കുടിവെള്ള ക്ഷാമം ശ്രീമതി ഗീതാ ഗോപി
1937 പുനലൂര്‍ മുനിസിപ്പല്‍ വാട്ടര്‍ സപ്ളൈസ്കീം ശ്രീ.കെ.രാജു
1938 കുളക്കട-പവിത്രേശ്വരം കുടിവെളള പദ്ധതി ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
1939 ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിയ്ക്കല്‍ ശ്രീ. അന്‍വര്‍ സാദത്ത്
1940 കുമിളി ശുദ്ധജലവിതരണ പദ്ധതി ശ്രീമതി ജമീലാ പ്രകാശം
1941 ഹെലിബറിയ കുടിവെള്ള പദ്ധതി ശ്രീമതി. ഇ.എസ്. ബിജിമോള്‍
1942 കുറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം ശ്രീ. ജോസ് തെറ്റയില്‍
1943 പത്തായപ്പാറ ശുദ്ധജല വിതരണ പദ്ധതി ശ്രീ. സി. മോയിന്‍ കുട്ടി
1944 ചീക്കോട് കുടിവെള്ള പദ്ധതി ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
1945 പാറക്കടവ് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം ശ്രീ. ജോസ് തെറ്റയില്‍
1946 കുടിവെള്ളത്തിനുള്ള കണക്ഷന്‍ നല്‍കാന്‍ നടപടി ശ്രീ. എ.കെ. ശശീന്ദ്രന്‍
1947 പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി ശ്രീ. എ. പ്രദീപ് കുമാര്‍
1948 കുടിവെള്ള പദ്ധതികള്‍ ശ്രീ. പി.ബി. അബ്ദുള്‍ റസാക്
1949 വൈപ്പിന്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം ശ്രീ. എസ്. ശര്‍മ്മ
1950 പൊന്നാനി മേഖലയിലെ കുടിവെളള പദ്ധതി ശ്രീ.പി.ശ്രീരാമകൃഷ്ണന്‍
1951 മംഗലം ഡാം, കണ്ണാടി കുടിവെള്ള പദ്ധതികള്‍ ശ്രീ. എം. ചന്ദ്രന്‍
1952

കണ്ണൂര്‍ ജില്ലയിലെശുദ്ധജലവിതരണപദ്ധതികള്

ശ്രീ.ഇ.പി.ജയരാജന്‍
1953 പൂര്‍ത്തീകരിക്കുവാനുളള ജലവിതരണ പദ്ധതികള്‍ ശ്രീ. ഇ.പി.ജയരാജന്‍
1954 ദേശീയ ജലപാത വികസനം ശ്രീ. സാജു പോള്‍
1955 കന്യാകുമാരി-കാസര്‍ഗോഡ് ജലപാത നിര്‍മ്മണം

ശ്രീ.പി.കെ.ഗുരുദാസന്‍ശ്രീ.            കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)ശ്രീ.            എം. ഹംസഡോ. കെ.ടി. ജലീല്‍        

  ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി  
1956 റോഡ് സുരക്ഷാ അതോറിറ്റി ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
1957 റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍
1958 റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി ശ്രീമതി അയിഷാ പോറ്റി
1959

മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്കൂള്‍വാഹനങ്ങള്‍ക്കെതിരെ നടപടി

ശ്രീ. എ.എം. ആരിഫ്
1960 മോട്ടോര്‍ വാഹന വകുപ്പിലെ സ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാന്‍ നടപടി ശ്രീമതി.പി.അയിഷാ പോറ്റി
1961 സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സര്‍വ്വീസ് നടത്തുന്ന സ്കൂള്‍/കോളേജ് വാഹനങ്ങളിലെ സൌകര്യങ്ങള്‍

ശ്രീ.വി.എസ്.സുനില്‍കുമാര്‍ശ്രീ.  മുല്ലക്കര രത്നാകരന്‍ശ്രീ.  കെ. രാജുശ്രീ.  ചിറ്റയം ഗോപകുമാര്‍

1962 ഔദ്യോഗിക വാഹനങ്ങള്‍ക്ക് മുകളില്‍ ചുവന്ന നീല ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡം ശ്രീ. കെ. വി. അബ്ദൂള്‍ ഖാദര്‍
1963

അയല്‍ സംസ്ഥാന കോളേജ് ബസ്സ്സര്‍വ്വീസ്നിയന്ത്രിക്കാന്‍ നടപടി

ശ്രീ. എ.റ്റി. ജോര്‍ജ്
1964

ആര്‍.ടി.ഓഫീസുകളുടെ പ്രവര്‍ത്തനംസുതാര്യമാക്കാന്‍ നടപടി

ശ്രീ. ആര്‍. സെല്‍വരാജ്
1965 ഇ- പേയ്മെന്റ് സംവിധാനം സജ്ജമാക്കാന്‍ നടപടി ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1966 മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി ശ്രീ. കെ.കെ. ജയചന്ദ്രന്‍
1967 ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടി ശ്രീ. കെ.കെ. നാരായണന്‍
1968 അപകടകരമായ വസ്തുക്കള്‍ വഹിച്ചു കൊണ്ടു പോകുന്ന വാഹനങ്ങള്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1969 ഗതാഗത നയം  ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
1970 സംസ്ഥാനത്തെ വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടികള്‍ ശ്രീ. വി. ചെന്താമരാക്ഷന്‍
1971 കെ.എസ്.ആര്‍.ടി.സി. യിലെ സ്ഥലംമാറ്റം ശ്രീ. എം. ഉമ്മര്‍
1972 കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകളെ ലാഭകരമാക്കുന്നതിനുള്ള പദ്ധതി

ശ്രീ.മുല്ലക്കരരത്നാകരന്‍ശ്രീ.    പി. തിലോത്തമന്‍

1973 കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ യഥാസമയം നല്കുന്നതിന് നടപടി ശ്രീ. സി. മമ്മൂട്ടി
1974 ആറ്റിങ്ങല്‍ കിളിമാനൂര്‍ ഡിപ്പോകളിലെ ബസുകള്‍ ശ്രീ.  ബി. സത്യന്‍
1975 ഇന്ധനവില വര്‍ദ്ധനവിന്റെ പ്രത്യാഘാതങ്ങള്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1976 കെ. എസ്. ആര്‍. ടി. സി.യുടെ ചിലവ് കുറയ്ക്കുന്നതിന് നടപടി ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1977 വ്യാപാര സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടി

ശ്രീ. എളമരം കരീംശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍ശ്രീ.  സി. കൃഷ്ണന്‍ ഡോ. കെ.ടി. ജലീല്‍

1978 ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ.പി.കെ.ഗുരുദാസന്‍ശ്രീമതി കെ.കെ.ലതികശ്രീ. രാജു എബ്രഹാംശ്രീ.   എം. ഹംസ

1979

കെ.എസ്.ആര്‍.ടി.സി.യുടെസാമ്പത്തിക സ്ഥിതി

 

ഡോ. ടി.എം. തോമസ് ഐസക്ശ്രീ.  എ. പ്രദീപ് കുമാര്‍ശ്രീമതി കെ.എസ്. സലീഖശ്രീ. ജെയിംസ് മാത്യു

1980

കെ.എസ്.ആര്‍.ടി.സി.യില്‍ഡ്രൈവര്‍മാരെ നിയമിക്കുന്ന നടപടി

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍
1981 തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ-തീരപ്രദേശ മേഖലകളിലെ യാത്രാക്ളേശം പരിഹരിക്കാന്‍ നടപടി ശ്രീ.വി.പി.സജീന്ദ്രന്‍
1982 ആറ്റിങ്ങല്‍ പട്ടണത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് ശ്രീ. ബി. സത്യന്‍
1983

അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍വാഹനങ്ങളില്‍ കയറ്റുന്നതിനെതിരെ നടപടി

ശ്രീ.രാജു എബ്രഹാം
1984 പുനലൂര്‍ ഡിപ്പോയില്‍ നിന്നും ചെയിന്‍ സര്‍വ്വീസുകള്‍ ശ്രീ. രാജു എബ്രഹാം
1985 കാഞ്ഞങ്ങാട് നഗരസഭയിലെ കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ നിര്‍മ്മാണം ശ്രീ. ഇ. ചന്ദ്രശേഖരന്‍
1986 വൈക്കം കെ.എസ്.ആര്‍.ടി.സി.ബസ് ഡിപ്പോ ശ്രീ.കെ.അജിത്
1987 ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും കൂടുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി ശ്രീ. ജി.എസ്. ജയലാല്‍
1988 പുതിയതായി കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കാന്‍ നടപടി ശ്രീമതി കെ. എസ്. സലീഖ
1989 കോഴിക്കോട് ജില്ലയില്‍ ചീക്കിലോട് നിന്നും കോഴിക്കോട്ടേയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ശ്രീ. എ. കെ. ശശീന്ദ്രന്‍
1990 എലത്തൂര്‍ നിയോജകമണ്ഡലത്തിലെ റദ്ദ് ചെയ്ത കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ശ്രീ. എ. കെ. ശശീന്ദ്രന്‍
1991

പുതുക്കാട് ബസ് സ്റേഷനില്‍ ബസ്അനുവദിക്കുന്നതിന് നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്
1992 നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി ശ്രീ. പുരുഷന്‍ കടലുണ്ടി
1993 പൊന്നാനിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1994 വൈപ്പിനില്‍ നിന്നും പുതിയ ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി ശ്രീ.എസ്.ശര്‍മ്മ
1995 പൊന്നാനി സ്റാന്‍ഡിലേയ്ക്ക് പെര്‍മിറ്റുള്ള ബസുകള്‍ സര്‍വ്വീസ് നടത്താന്‍ നടപടി ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1996 പേരാമ്പ്ര-പയ്യോളി-വടകര റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1997 ധര്‍മ്മടം മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍ ശ്രീ. കെ.കെ. നാരായണന്‍
1998 കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസ്സുകള്‍ ശ്രീ. കെ. രാജു
1999 വിഴിഞ്ഞം ഡിപ്പോയില്‍ നിന്നുളള ബസ്സുകള്‍ ശ്രീമതി. ജമീലാ പ്രകാശം
2000 കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷന്‍ ശ്രീ. എം. ഹംസ
2001

ചേലക്കര നിയോജകമണ്ഡലം വഴിയുളളകെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍

ശ്രീ.കെ.രാധാകൃഷ്ണന്‍
2002 ജലഗതാഗതം വിപുലപ്പെടുത്തുന്നതിനുള്ള നടപടികള്‍

ശ്രീ. ഇ. ചന്ദ്രശേഖരന്‍ശ്രീ.  ജി. എസ്. ജയലാല്‍ശ്രീ.  ഇ. കെ. വിജയന്‍ശ്രീമതി ഗീതാ ഗോപി

2003 ചരക്ക് ഗതാഗതം ജലമാര്‍ഗ്ഗം നടത്തുന്നതിന് നടപടി ശ്രീ. ആര്‍. രാജേഷ്
2004 ക്ഷേത്രങ്ങള്‍ക്ക് ധനസഹായം ശ്രീമതി കെ. കെ. ലതിക
2005

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. രാജു എബ്രഹാം
2006 സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള നിയമനം

ശ്രീ. വി. പി. സജീന്ദ്രന്‍ശ്രീ.  തേറമ്പില്‍ രാമകൃഷ്ണന്‍ശ്രീ.  റ്റി. എന്‍. പ്രതാപന്‍ശ്രീ.  ലൂഡി ലൂയിസ്

2007 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മ്യൂസിയങ്ങള്‍ ശ്രീ. പാലോട് രവി
2008 ദേവസ്വം  ജീവനക്കാരുടെ ആനുകൂല്യം ശ്രീ. പി.സി. വിഷ്ണുനാഥ്
2009 ഗുരുവായൂര്‍ നഗര വികസനത്തിനായുള്ള പദ്ധതികള്‍

ശ്രീ. പി. എ.മാധവന്‍ശ്രീ.  കെ. ശിവദാസന്‍ നായര്‍ശ്രീ.  തേറമ്പില്‍ രാമകൃഷ്ണന്‍ശ്രീ. റ്റി. എന്‍. പ്രതാപന്‍

2010 നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങള്‍ ശ്രീ. ആര്‍. സെല്‍വരാജ്
  പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും  വകുപ്പുമന്ത്രി  
2011 13-ാം ധനകാര്യകമ്മീഷന്‍  അനുവദിച്ച ഫണ്ട് ശ്രീ. കെ.കെ.ജയചന്ദ്രന്‍
2012 ഗിരിവര്‍ഗ്ഗ ഉപപദ്ധതി ശ്രീ. വി.ശശി
2013 പട്ടികവര്‍ഗ്ഗ  വികസന പദ്ധതികള്‍

ശ്രീ.കോടിയേരിബാലകൃഷ്ണന്‍ശ്രീ.    എ. കെ. ബാലന്‍ശ്രീ.   പുരുഷന്‍ കടലുണ്ടിശ്രീ.   കെ.വി.വിജയദാസ്

2014 വനാവകാശ നിയമം ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
2015 ആദിവാസികള്‍ക്ക് നല്‍കുന്നതിന് ഭൂമി കണ്ടെത്തല്‍ ശ്രീ. കെ. വി. വിജയദാസ്
2016 ആദിവാസികളുടെ ഭൂമി നിസ്സാര വിലയ്ക്ക് തട്ടിയെടുത്ത സംഭവങ്ങള്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
2017 മഞ്ചേശ്വരം മണ്ഡലത്തിലെ പട്ടിക വര്‍ഗ്ഗ വികസന പദ്ധതികള്‍ ശ്രീ. പി.ബി. അബ്ദുള്‍ റസാക്ക്
2018 ഇടമലക്കുടി പഞ്ചായത്ത് ശ്രീ. കെ.വി. വിജയദാസ്
2019 അഡീഷണല്‍ സ്പെഷ്യല്‍ സെന്‍ട്രല്‍ അസിസ്റന്‍സ് ശ്രീ. വി. ശശി
2020 ട്രൈബല്‍ വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൌകര്യ വികസനം ശ്രീ. ബി. ഡി. ദേവസ്സി
2021 രാജീവ്ഗാന്ധി റസിഡന്‍ഷ്യല്‍ സ്കൂളിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
2022 നെന്മാറ, പറമ്പിക്കുളം പ്രീമെട്രിക് ഹോസ്റലിന്റെ പ്രവര്‍ത്തനം ശ്രീ. വി. ചെന്താമരാക്ഷന്‍
2023 വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുവാന്‍ നടപടി ശ്രീ. രാജു എബ്രഹാം
2024 നേര്യമംഗലം പ്രീ മെട്രിക് ഹോസ്റല്‍ ശ്രീ. റ്റി.യു.കുരുവിള
2025 അച്ചന്‍കോവില്‍ വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങള്‍ ശ്രീ. ആര്‍ രാജേഷ്
2026 ആറളം ഫാമിലെ ഭൂമിവിതരണം ശ്രീ. സി. കൃഷ്ണന്‍
2027 ആനപ്പാന്ത കോളനിയിലെ കുടിവെളള വിതരണം പ്രൊഫ. സി. രവീന്ദ്രനാഥ്
2028

ആദിവാസി സ്ത്രീകളുടെ സാക്ഷരതാ നിരക്ക്മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
2029 പട്ടികവര്‍ഗ്ഗ കോളനികളിലെ പകര്‍ച്ചവ്യാധികള്‍ ശ്രീ. കെ. രാധാകൃഷ്ണന്‍
2030 ആദിവാസി കുടുംബങ്ങള്‍ക്ക് സൌജന്യറേഷന്‍ ശ്രീ. ബാബു എം. പാലിശ്ശേരി
2031 കാരപ്പുഴ ആദിവാസി പുനരധിവാസ പദ്ധതി ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
2032 പട്ടിക വിഭാഗക്കാര്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ ശ്രീമതി.കെ.എസ്.സലീഖ
2033 പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം ശ്രീ. ബാബു. എം. പാലിശ്ശേരി
2034 മിശ്രവിവാഹിതര്‍ക്കുള്ള സാമ്പത്തിക സഹായം ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍
2035 യുവജനങ്ങളുടെ ഉന്നമനവും  കലാകായിക പരിശീലനവും ലക്ഷ്യമിടുന്ന നടപടി  ശ്രീ. പി. ഉബൈദുള്ള
2036 ഗ്രാമപഞ്ചായത്തുകളില്‍ ‘യൂത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍’ ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
2037 യുവജനങ്ങളുടെ കായികക്ഷമതാ വികസനം ശ്രീ. ജെയിംസ് മാത്യൂ
2038 ജോബ് ഫെസ്റ് ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
2039 ഒറ്റപ്പാലത്ത് യൂത്ത് ഗസ്റ് ഹൌസ് ആരംഭിക്കാന്‍ നടപടി ശ്രീ. എം. ഹംസ
2040 അളഗപ്പനഗര്‍ കലാകായിക സാംസ്കാരിക പാര്‍ക്ക് പ്രൊഫ. സി.രവീന്ദ്രനാഥ്
2041 തൃശൂര്‍ മൃഗശാലയുടെ ആധുനികവല്‍ക്കരണം ശ്രീ. എം.പി. വിന്‍സെന്റ്
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.