QUESTION

    AND
    ANSWERS
     
     
     
     
     
     
     
     
     
     
     

 

 

  You are here: Business >13th KLA >First Session>Un Starred Q & A

 KERALA LEGISLATURE - QUESTION AND ANSWERS

THIRTEENTH   KLA - FIRST SESSION (2011 JUNE 27)

    (To read Question Titles please enable  unicode-Malayalam in your system) 

   Answer Provided    Answer Not Yet  Provided
Q. No Title of the Question  
 

 മുഖ്യമന്ത്രി  

 
1 നിയമസഭാ തെരഞ്ഞെടുപ്പിനു ചെലവായ തുക  
2 സത്യപ്രതിജ്ഞാ ചടങ്ങിനും മന്ത്രിമാരുടെ ഓഫീസുകള്‍ക്കും ചെലവായ തുക  
3 മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍  
4 മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കല്‍ സംബന്ധിച്ച്  
5 മുന്‍ സര്‍ക്കാരിന്റെ കാലത്ത് യാത്രാപ്പടി, വിരുന്നു സല്‍ക്കാരം എന്നിവക്കായി ചെലവഴിച്ച തുക  
6 എം.എല്‍.എ.മാരുടെ പരാതി  
7 ഉപസമിതികളുടെ രൂപീകരണം  
8 തദ്ദേശസ്വയംഭരണ വകുപ്പിന്റെ വിഭജനം  
9 തദ്ദേശസ്വയംഭരണ വകുപ്പ് വിഭജനവും മന്ത്രിസഭാ   ഉപസമിതിയും  
10 വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ ഓണ്‍ ലൈനാക്കാന്‍ സംവിധാനം  
11 കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടപ്പാക്കല്‍  
12 അഴിമതി തുടച്ചുമാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍  
13 നൂറുദിന കര്‍മ്മ പദ്ധതി  
14 നൂറുദിന കര്‍മ്മപദ്ധതി  
15 നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നൂറു ദിന കര്‍മ്മപദ്ധതികള്‍  
16 കേരള ഹൌസിന്റെ പ്രവര്‍ത്തനം  
17 കേരള സംസ്ഥാന ഔദ്യോഗിക ഭാഷാ കമ്മീഷന്‍  
18 മന്ത്രിമാരെയും വകുപ്പുകളും നിശ്ചയിക്കാനുള്ള അധികാരം  
19 സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ നടപടി  
20 സര്‍ക്കാര്‍ ഉത്തരവുകള്‍  
21 സെക്രട്ടേറിയറ്റിലെ പൊതുഭരണ സര്‍വ്വീസില്‍ നടപടികളെടുക്കാന്‍  കാലതാമസം  
22 ഫയലുകളുടെ തീര്‍പ്പാക്കല്‍  
23 കാര്യക്ഷമതയുള്ള സിവില്‍ സര്‍വ്വീസ് നില നിര്‍ത്തുന്നതിനായി നടപടി  
24 ജീവനക്കാരെ മോണിറ്റര്‍ ചെയ്യാന്‍ നടപടി  
25

ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങള്‍

 
26 മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍  
27 സ്ഥലംമാറ്റം  
28 ജീവനക്കാരുടെ സ്ഥലം മാറ്റം  
29 സ്പെഷ്യല്‍ കാഷ്വല്‍ ലീവ്  
30 ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങള്‍  
31 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍  
32 മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഓഫീസുകളുടെ പ്രവര്‍ത്തനം  
33

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധികസമയം  ഡ്യൂട്ടി നോക്കുന്നവര്‍ 

 
34

മന്ത്രിമാരുടെയും അവര്‍ നിയമിച്ച പഴ്സണല്‍ സ്റാഫിന്റെയും  പേരിലുളള കേസ്സുകള്‍ 

 
35 മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫ് നിയമനങ്ങള്‍  
36 മന്ത്രിസഭാംഗങ്ങളുടെയും കുടുംബങ്ങളുടെയും സ്വത്ത് വിവരങ്ങള്‍  
37 മന്ത്രിമാരുടെയും പേഴ്സണല്‍ സ്റാഫിന്റെയും സ്വത്ത് വിവരം  
38 കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായുള്ള യോഗത്തിലെ തീരുമാനങ്ങള്‍  
39 കളങ്കിതരായവരുടെ നിയമനം  
40 ഹര്‍ത്താലുകള്‍  
41 മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുനഃപരിശോധന  
42 പി.എസ്.സി റാങ്ക്ലിസ്റുകളുടെ കാലാവധി നീട്ടല്‍  
43 പി.എസ്.സി. നിയമനങ്ങളും കാലാവധി ദീര്‍ഘിപ്പിക്കലും  
44 ഒഴിവുകള്‍ പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി  
45

പി.എസ്.സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി  

 
46 പി. എസ്.സി. റാങ്ക്ലിസ്റുകളുടെ കാലാവധി  
47 മേട്രണ്‍ റാങ്ക് ലിസ്ററ് കാലാവധി  
48 അസിസ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്  
49 എച്ച്.എസ്.എ (കണക്ക്) പി.എസ്.സി. റാങ്ക് ലിസ്റ്  
50 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം  
51 എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കുന്ന സഹായങ്ങള്‍  
52 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം  
53 എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ പദ്ധതി  
54

ഇടിമിന്നലേറ്റ് മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം   

 
55 ചികിത്സാസഹായത്തിനായി അനുവദിച്ച തുക  
56 പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം പാലക്കാട് ജില്ലയ്ക്ക് ജലം ലഭിക്കാന്‍ നടപടി  
57 പോലീസുകാര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍  
58

കസ്റഡിമരണവും പോലീസിലെ ക്രിമിനല്‍വല്‍ക്കരണവും തടയാന്‍ നടപടി   

 
59

ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥര്‍         

 
60 ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍  
61 ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍  
62 പോലീസ് ക്രിമിനലിസത്തിനെതിരെ നടപടി  
63 ജനമൈത്രീ സുരക്ഷാ പദ്ധതി  
64 ജനമൈത്രീ സുരക്ഷാ പദ്ധതി  
65

ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി  ബന്ധപ്പെട്ട കേസ്സു  

 
66 ഐസ്ക്രീം പെണ്‍വാണിഭ കേസ്  
67 മണി ചെയിന്‍ തട്ടിപ്പ്  
68 സാമ്പത്തിക തട്ടിപ്പുകള്‍  
69 സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകള്‍  
70 റിയല്‍ എസ്റേറ്റ്, ഫ്ളാറ്റ് നിര്‍മ്മാണ-വിപണന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നിയമം  
71 ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ പരാതികള്‍  
72 പാമോലിന്‍ കേസ്  
73 രാഷ്ട്രീയ കൊലപാതകങ്ങള്‍  
74 പോലീസ് കസ്റഡി മരണങ്ങള്‍  
75 രാഷ്ട്രീയ കൊലപാതക കേസ്സുകള്‍  
76 വിചാരണ തടവുകാരനെ ആക്രമിച്ച സംഭവം  
77 റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോ  ക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണം  
78 ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തത് സംബന്ധിച്ച കേസുകള്‍  
79 രവീന്ദ്രറാവു വധം  
80 സദാനന്ദന്‍പിള്ളയുടെ ദുരൂഹ മരണം  
81 പോലീസ് കോണ്‍സ്റബിള്‍ റാങ്ക് ലിസ്ററ് നിന്നുള്ള നിയമനം  
82 കോണ്‍സ്റബിള്‍ നിയമനം  
83 പി എസ് സി റാങ്ക് ലിസ്ററ് ഇപ്പോഴത്തെ അവസ്ഥ  
84 പോലീസ് സേനയില്‍ സ്ഥലംമാറ്റപ്പെട്ടവരുടെ എണ്ണം  
85

റാന്നി ടൌണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍  നടപടി    

 
86 വെള്ളയമ്പലം-കവടിയാര്‍ റോഡിലെ മോട്ടോര്‍ റേസിംഗ്  
87

ആറ്റിങ്ങല്‍ നഗരത്തില്‍ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താന്‍ നടപടി  

 
88 ആഭ്യന്തര (അറ്റസ്റേഷന്‍) വകുപ്പ് മുഖേന രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിന്റെ വിശദാശംങ്ങള്‍  
89 ഭൂതത്താന്‍ കെട്ടില്‍ പോലീസ് ഔട്ട് പോസ്റ് സ്ഥാപിക്കുന്നതിന് നടപടി  
90 എഴുകോണ്‍ പോലീസ് സബ്ഇന്‍സ്പെക്ടര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നീ ആഫീസുകള്‍ക്കുള്ള കെട്ടിട നിര്‍മ്മാണം  
91 പമ്പയാറിന്റെ തീരങ്ങളിലെ പോലീസ് സ്റേഷനുകള്‍  
92 നെയ്യാറ്റിന്‍കര പോലീസ് സ്റേറഷന് ‍ കെട്ടിട നിര്‍മ്മാണം  
93 കുട്ടനാട്ടിലെ കൈനടി പോലീസ്സ്റേറഷന് ‍ നിര്‍മ്മാണം  
94 ഏരൂര്‍ പോലീസ് സ്റേറഷന്റെ കെട്ടിട നിര്‍മ്മാണം  
95 പൊന്മുടി പോലീസ് സ്റേറഷന് പുതിയ കെട്ടിടം  
96 നെടുമങ്ങാട് പോലീസ് സ്റേറഷന് സ്വന്തമായി കെട്ടിടം  
97 കൊട്ടാരക്കര റൂറല്‍ പോലീസ് ആസ്ഥാനം  
98 പൂവാര്‍ കേന്ദ്രമായി തീരദേശ പോലീസ് സ്റേറഷന്  
99 തീരദേശ പോലീസ് സ്റേറഷന്  
100 നെടുങ്കണ്ടം ഫയര്‍ സ്റേറഷന്  
101 ആറ്റിങ്ങല്‍ ഫയര്‍സ്റേറഷന് ‍ കെട്ടിടം  
102 പരവൂര്‍ ഫയര്‍സ്റേറഷന് സ്വന്തമായി കെട്ടിടം പണിയുന്നതിന് നടപടി  
103 അടൂര്‍ ഫയര്‍ സ്റേഷനില്‍ ആംബുലന്‍സ് സര്‍വ്വീസും സ്വന്തം സ്ഥലവും അനുവദിക്കുന്ന നടപടി  
104 ചെങ്ങന്നൂര്‍ അഗ്നി രക്ഷാനിലയത്തിന്റെ നവീകരണം  
105

സീതത്തോട് ഫയര്‍ ആന്റ് റസ്ക്യൂ സ്റേറഷന്റെ   പ്രവര്‍ത്തനം ആരംഭിക്കാന്‍  നടപടി   

 
106 ചാലക്കുടി ഫയര്‍സ്റേറഷന് പുതിയ കെട്ടിട  
107

അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയയ്ക്കുന്നതിനുള്ള നീക്കം  

 
108

സുറുമി കൊലക്കേസിന് പബ്ളിക് പ്രോസിക്യൂട്ടറെ  നിയമിക്കുന്നതിന് നടപടി     

 
109 സബ്കോടതി നിലനിര്‍ത്താന്‍ നടപടി  
110 വിജിലന്‍സ് കേസ് പുന:രന്വേഷണം  
111 വിജിലന്‍സ് കേസിലുള്‍പ്പെട്ട മന്ത്രിമാര്‍  
112 വിജിലന്‍സ് അന്വേഷണങ  
113 ജയിലുകളിലെ സുരക്ഷാ സംവിധാനം  
114 തടവുകാരുടെ മോചനത്തിനുള്ള മാനദണ്ഡം  
115 തടുവുകാരെ മോചിതരാക്കാനുള്ള മാനദണ്  
116 എഴുപത്തിയഞ്ചു വയസ്സു കഴിഞ്ഞ തടവുകാരുടെ മോചനം  
117

തടവുകാരുടെ   ശിക്ഷാകാലയളവില്‍ ഇളവ്  

 
118

ശ്രീ. ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം  

 
119 ഗ്രാമീണ കോടതികള്‍    
120 അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം  
121 ട്രോളിംഗ് നിരോധനം  
122 സംയുക്ത തീരദേശ പരിപാലന പദ്ധതി  
123 മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയുടെ ഫലം  
124 മത്സ്യത്തൊഴിലാളികളുടെ കടാശ്വാസ പദ്ധത  
125 മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍  
126 മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ആനുകൂല്യങ്ങള്‍  
127 മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി  
128 മത്സ്യബന്ധന വള്ളങ്ങള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി  
129 ലൈറ്റ്ഹൌസുകളുടെ സുരക്ഷ  
130 ഫിഷിംഗ് ഹാര്‍ബറുകള്‍  
131 കോഴിക്കോട് വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബര്‍  
132

അഴീക്കോട് ഫിഷിങ് ലാന്റ് സെന്ററിന്റെ   നിര്‍മ്മാണ                        പ്രവര്‍ത്തനങ്ങള്‍ 

 
133 മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്  
134 കയ്പമംഗലം ഫിഷറീസ് ഹൈസ്കൂള്‍ നിര്‍മ്മാണം  
135 ആദിച്ചനെല്ലൂര്‍ ഫിഷ്ഹാച്ചറിയുടെ പുരോഗതി  
136 കടലാക്രമണം മുലമുളള കരയിടിച്ചില്‍ നേരിടുന്നതിനു നടപടി  
137 മാരിടൈം ഇന്‍സ്റിറ്റ്യൂട്ടുകളുടെ പുരോഗതി  
138

പീലിംഗ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് 

 
139 തീരദേശ മത്സ്യത്തൊഴിലാളി ഭവനപദ്ധതി  
  ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി  
140 ഭക്ഷ്യധാന്യങ്ങളുടെ കേന്ദ്രവിഹിതം  
141 ഒരു രൂപാ നിരക്കില്‍ അരി വിതരണം ചെയ്യുന്ന പദ്ധതി  
142 നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള കുടിശ്ശിക  
143 നെല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാന്‍ നടപടി  
144 നെല്‍കൃഷിക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക  
145

തൃശ്ശൂര്‍ ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്കാനുള്ള കുടിശ്ശിക  

 
146 കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക  
147 ഗ്രാമീണ മേഖലയില്‍ കൂടുതല്‍ മാവേലി സ്റോറുകള്‍ ആരംഭിക്കാന്‍ നടപടി  
148 സപ്ളൈകോയിലെ  പ്രതിസന്ധി  
149

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സിവില്‍ സപ്ളൈസ് വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ 

 
150

നെടുമങ്ങാട് കേന്ദ്രമാക്കി ലാഭം മാര്‍ക്കറ്റ് ആരംഭിക്കുന്നതിന് നടപടി  

 
151

കാലവര്‍ഷക്കെടുതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക്  സൌജന്യ റേഷന്‍  

 
152 മാവേലിസ്റോര്‍ വഴിവിതരണം ചെയയുന്ന ഭക്ഷ്യ സാധനങ്ങളുടെ ദൌര്‍ലഭ്യം  
153 രണ്ടു രൂപ നിരക്കില്‍ അരിവിതരണം  
154 ഒരു രൂപക്ക് അരി വിതരണം  
155 സംസ്ഥാനത്തെ രണ്ടു രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണവും അതിന്റെ ഭാവിയും  
156 ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി  
157 കുറഞ്ഞനിരക്കില്‍ അരിവിതരണം ചെയ്യുന്ന പദ്ധതി   
158 റേഷന്‍കടകള്‍ ശബരി സ്റോറുകളാക്കാന്‍ നടപടി  
159 ചിറയിന്‍കീഴ് സപ്ളൈ ഓഫീസില്‍ നിന്നും പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിലെ കാലതാമസം  
160 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നവീകരണം  
161 പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താന്‍ നടപടി  
162 റേഷന്‍കടകളുടെ പ്രവര്‍ത്തനം പരിഷ്ക്കരിക്കാന്‍ നടപടി  
163 സംസ്ഥാനത്തെ എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കുളള റേഷനരി വിതരണം  
164

റേഷന്‍കടകളില്‍ കൂടികൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്യാന്‍ നടപടി   

 
165 രണ്ടുരൂപനിരക്കില്‍ അരി വിതരണം  
166 നെയ്യാറ്റിന്‍കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റോറുകള്‍  
167 പുതുതായി മാവേലി സ്റോറുകള്‍ ആരംഭിക്കാന്‍ നടപടി  
168 ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ മാവേലി സ്റോറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി  
169 ചാലക്കുടി മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറും ഹൈപ്പര്‍  മാര്‍ക്കറ്റും  ആരംഭിക്കാന്‍ നടപടി  
170 മൊബൈല്‍ മാവേലി സ്റോറുകളുടെ പ്രവര്‍ത്തനം  
171 കോഴിക്കോട് നഗരത്തിലുള്ള മൊബൈല്‍ മാവേലി സ്റോറുകളുടെ പ്രവര്‍ത്തനം  
172 കോതമംഗലം നിയോജക മണ്ഡലത്തില്‍ പുതിയ മാവേലി സ്റോര്‍ ആരംഭിക്കാന്‍  നടപടി  
173 തൃക്കരിപ്പൂര്‍ വലിയപറമ്പ് പഞ്ചായത്തില്‍ മാവേലി സ്റോര്‍ ആരംഭിക്കാന്‍ നടപടി  
174 പഞ്ചായത്തുകള്‍ തോറും  മാവേലിസ്റോറുകള്‍ അനുവദിക്കുന്നതിന് നടപടി  
175 സബ്സിഡി നിരക്കില്‍ നല്‍കിയിട്ടുള്ള പാചകവാതക കണക്ഷന്‍  
176  റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം  
177 പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ നടപടി  
178

ഭൂമി ക്രയവിക്രയത്തിന് ഈടാക്കുന്ന തുകയിലെ പോരായ്മ  പരിഹരിക്കാന്‍ നടപടി  

 
179 സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം  
180 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി  
181 അഞ്ചല്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി  
182

പഞ്ചായത്തില്‍ പുതുതായി  കേളകം സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങുന്നതിന്  നടപടി  

 
183 ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ്  
184 കൊട്ടാരക്കരയിലെ അഡി.സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി   
  എക്സൈസും തുറമുഖവും  വകുപ്പുമന്ത്രി  
185 ചില്ലറ മദ്യ വില്പന ശാലകള്‍ക്ക് അനുമതി നിഷേധിച്ച നടപടി  
186 കള്ള് ഷാപ്പുകളുടെ റേഞ്ച് അടിസ്ഥാനത്തിലുള്ള ലേലം  
187 മദ്യത്തിന്റെ വ്യാപകമായ ഉപയോഗം നിയന്ത്രിക്കാന്‍ നടപടി  
188 മദ്യ ഉപഭോഗം കുറയ്ക്കാന്‍ നടപടി  
189 വിദേശമദ്യത്തിന്റെ വിലനിര്‍ണ്ണയം  
190 സ്പിരിറ്റ് കള്ളക്കടത്ത് തടയാന്‍ നടപടി  
191 അബ്കാരി കേസുകള്‍  
192 കേരള മാരിടൈം സൊസൈറ്റി  
193 കാര്‍ഗോ പോര്‍ട്ട്  
194 ചേര്‍ത്തല അര്‍ത്തുങ്കല്‍ മിനി ഫിനിഷിംഗ് ഹാര്‍ബര്‍  
195 ബേപ്പൂര്‍ തുറമുഖ വികസന പ്രോജക്ട്  
196 കൊല്ലം-തങ്കശ്ശേരി വികസന പദ്ധതി  
197 വിമാനത്താവളങ്ങള്‍ മുഖേന വിദേശയാത്ര  
198 കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ യോഗ നടപടികള്‍  
199 കടലിലെ രക്ഷാ പ്രവര്‍ത്തനം  
  ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി  
200

2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയുടെ വിശദാംശം 

 
201 സംസ്ഥാനത്തിന്റെ ധനസ്ഥിതി  
202 സര്‍ക്കാഴിന്റെ സാമ്പത്തിക സ്ഥിതി  
203 സംസ്ഥാനത്തിന്റെ പൊതുകടം  
204 നികുതി വരുമാനം  
205

കഴിഞ്ഞ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തല്‍ 

 
206

തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ എം.എല്‍.എ. എസ്.ഡി.എഫില്‍ നിന്നും റോഡു പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക 

 
207 പെന്‍ഷന്‍ പരിഷ്ക്കരണം നടപ്പിലാക്കുന്നതിനുള്ള  നടപടികള്‍  
208 ജനപ്രതിനിധികളുടെ പ്രത്യേക നിക്ഷേപസമാഹരണ പദ്ധതി  
209 ദേശീയ സമ്പാദ്യ പദ്ധതി  
210

ദേശീയ സമ്പാദ്യപദ്ധതിയില്‍ ഏജന്റുമാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ വെട്ടികുറയ്ക്കുന്നതിനുള്ള ശുപാര്‍ശ 

 
211 പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ നികുതി ഘടന  
212 ട്രഷറിയുടെ വെയ്സ് ആന്റ് മീന്‍സ് സ്ഥിതി  
213 ഇന്‍കെല്‍-ന്റെ സ്കീമില്‍പെടുത്തി ട്രഷറികളുടെ നവീകരണം  
214 കുടപ്പനക്കുന്ന് സിവില്‍ സ്റേഷനില്‍ സബ്ട്രഷറി  
215 ഡാമുകളില്‍ നിന്ന് മണല്‍ വാരല്‍  
216 ചാത്തന്നൂര്‍ സബ്ബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി  
217 കുളത്തൂപ്പുഴയില്‍ സബ്ട്രഷറി ആരംഭിക്കുന്നതിനുള്ള നടപടി  
218 ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ ശാക്തീകരണത്തിനായി സ്വീകരിച്ചിട്ടുളള നടപടികള്‍  
219 സുപ്രീം കോടതിയില്‍ കേസ്സ് വാദിക്കുന്നതിനുള്ള സംവിധാനം  
220 കുടുംബകോടതി സ്ഥാപിക്കാനുള്ള നിവേദനം  
221 അങ്കമാലി മുന്‍സിഫ്/മജിസ്ട്രേറ്റ് കോടതി  
222 ചാലക്കുടിയില്‍ എം.എ.സി.ടി കോടതി അനുവദിക്കുന്നതിനുള്ള നടപടി  
223 ചാലക്കുടി കോര്‍ട്ട് കോംപ്ളക്സ് നിര്‍മ്മാണം  
224 കാലഹരണപ്പെട്ട നിയമങ്ങള്‍ ഭേദഗതി വരുത്തുന്നതിനുള്ള നടപടിക  
225 ഹൈക്കോടതി ബഞ്ച് കോഴിക്കോട് സ്ഥാപിക്കാന്‍ നടപടി  
226

സൌജന്യമായി വീട് അനുവദിക്കുന്നതിനുളള സര്‍ക്കാര്‍ തീരുമാനം 

 
227 പുനരധിവാസ ഭവനനിര്‍മ്മാണ വായ്പാ പദ്ധതി   
228 മൈത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ വീടുകള്  
229 നെടുമങ്ങാട് റവന്യശോചനീയാവസ്ഥ  
230

ചാലക്കുടിയില്‍ ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം

 
231

ഹൌസിംഗ് ലോണിന് വേണ്ടി ഈട് നല്‍കിയ പ്രമാണം തിരികെ ലഭിക്കുന്നതിനുളള നടപടി

 
     
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.