|
വൈദ്യുതിയുടെ
ആഭ്യന്തര
ഉൽപാദനം
*31 ശ്രീ.
കെ.
പ്രേമൻ
ശ്രീ.
വി.
ജോയി
ശ്രീ.
പി.
മമ്മിക്കുട്ടി
ശ്രീ.
യു.
ആര്‍.
പ്രദീപ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വൈദ്യുതി,
പരിസ്ഥിതി
-
പാർലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്ത്
കഴിഞ്ഞ
പത്ത്
വർഷക്കാലയളവിൽ
വൈദ്യുതിയുടെ
ആഭ്യന്തര
ഉൽപാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി) പ്രസ്തുത
കാലയളവില്‍
എത്ര
മെഗാവാട്ടിന്റെ
വര്‍ദ്ധനവ്
ഉണ്ടാക്കുവാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
( സി) വൈദ്യുതിയുടെ
ആഭ്യന്തര
ഉൽപാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
വിശദാംശം
നല്‍കാമോ?
എം.എസ്.എം.
ഇ.
കള്‍ക്ക്
പ്രോത്സാഹനം
*32 ശ്രീ.
എം.
വിജിന്‍
ശ്രീ.
സജി
ചെറിയാന്‍
ശ്രീ.
സേവ്യര്‍
ചിറ്റിലപ്പിള്ളി
ശ്രീ.
കാരായി
രാജൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്തെ
സൂക്ഷ്മ,
ചെറുകിട
ഇടത്തരം
സംരംഭങ്ങള്‍ക്ക്
(എം.എസ്.എം.ഇ)
സാമ്പത്തിക
പരിരക്ഷ
നല്‍കുന്നതിന്
മുൻ
സര്‍ക്കാരിന്റെ
കാലത്ത്
എം.എസ്.എം.ഇ.
ഇന്‍ഷുറന്‍സ്
പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്കാമോ;
( ബി) പ്രശ്നങ്ങള്‍
നേരിടുന്ന
സംരംഭങ്ങളെ
കണ്ടെത്തി
പരിഹാര
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനായി
എല്ലാ
ജില്ലകളിലും
എം.എസ്.എം.ഇ.
ക്ലിനിക്കുകള്‍ക്ക്
രൂപം
കൊടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
( സി) തെരഞ്ഞെടുത്ത
എം.എസ്.എം.
ഇ.
കളെ
ശരാശരി
നൂറ്
കോടി
വിറ്റുവരവുള്ള
ബിസിനസുകളായി
ഉയര്‍ത്തുക
എന്ന
ലക്ഷ്യത്തോടെ
മിഷന്‍
1000
കേരള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഓപ്പറേഷന്‍
തൂഫാന്‍
*33 ശ്രീ.
വി.
ടി.
ബൽറാം
ശ്രീ.
മനോജ്
മൂത്തേടൻ
ശ്രീ.
ടോണി
ചമ്മണി
ശ്രീ.
മുഹമ്മദ്
ഷിയാസ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആരംഭിച്ച
ഓപ്പറേഷന്‍
തൂഫാനിലൂടെ
ഇതുവരെ
എത്ര
കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും
പദ്ധതി
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ച
നടപടികളെന്താണെന്നും
വിശദമാക്കാമോ;
( ബി) ലഹരിക്കെതിരായ
പ്രവര്‍ത്തനങ്ങളില്‍
പൊതുജനപങ്കാളിത്തത്തിന്റെ
പ്രാധാന്യം
ജനങ്ങളെ
ബോധ്യപ്പെടുത്തുന്നതിനും
അവരുടെ
പങ്കാളിത്തം
ഉറപ്പാക്കുന്നതിനും
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
( സി) ലഹരിയുടെ
ഉറവിടം
കണ്ടെത്തുന്നതിനു
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പ്രോജക്ട്
സീറോ
പദ്ധതി
*34 ശ്രീ.
ജ്യോതികുമാർ
ചാമക്കാല
ശ്രീ.
എൻ.
ശക്തൻ
ശ്രീ.
ഐ.
സി.
ബാലകൃഷ്ണന്‍ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) കൈക്കൂലി
വാങ്ങുന്ന
ഉദ്യോഗസ്ഥരെ
കുടുക്കാൻ
പൊതുജന
പങ്കാളിത്തത്തോടെ
വിജിലൻസ്
നടപ്പാക്കുന്ന
പദ്ധതികളെക്കുറിച്ചു
വിശദമാക്കാമോ;
( ബി) സർക്കാർ
വകുപ്പുകൾക്ക്
മേൽ എ.
ഐ.
നിരീക്ഷണം
ഏർപ്പെടുത്തി
അഴിമതി
ഇല്ലാതാക്കാനുള്ള
'പ്രോജക്ട്
സീറോ'
പദ്ധതി
വിജിലൻസ്
ആവിഷ്കരിച്ചിട്ടുണ്ടോയെന്നു
വിശദമാക്കാമോ;
( സി) കേരളത്തെ
അഴിമതിരഹിത
സംസ്ഥാനമായി
മാറ്റുക
എന്ന
ലക്ഷ്യം
പൂർത്തീകരിക്കുവാൻ
എന്തെല്ലാം
കർമ്മ
പദ്ധതികളാണ്
ആവിഷ്കരിക്കുന്നത്
എന്നറിയിക്കാമോ?
വിയ്യൂര്‍
സെന്‍ട്രല്‍
ജയിലിലെ
കസ്റ്റഡി
മരണം
*35 ശ്രീ.
കെ.
എന്‍.
ബാലഗോപാല്‍
ശ്രീ.
കെ.
കെ.
രാമചന്ദ്രന്‍
പ്രൊഫ.
സി.
രവീന്ദ്രനാഥ്
ശ്രീ.
എന്‍.
കെ.
അക്ബര്‍ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) വിയ്യൂര്‍
സെന്‍ട്രല്‍
ജയിലില്‍
റിമാന്‍ഡ്
തടവുകാരനായിരുന്ന
രേഷ്
ബാബു
എന്നയാള്‍
മരണപ്പെട്ട
സംഭവത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
( ബി) മര്‍ദ്ദനമേറ്റാണ്
മരണം
എന്നാരോപിച്ച്
ബന്ധുക്കള്‍
പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടി
വിശദമാക്കാമോ;
( സി) മരിച്ച
യുവാവ്
മാനസിക
വെല്ലുവിളി
നേരിടുന്നയാളായിട്ടും
പോലീസ്
അക്കാര്യം
മറച്ചുവെച്ചു
എന്നുള്ള
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി) പൂര്‍ണ്ണ
ആരോഗ്യവാനായിരുന്ന
പ്രസ്തുത
തടവുകാരനെ
അബോധാവസ്ഥയിൽ
വായിലൂടെയും
മൂക്കിലൂടെയും
ട്യൂബ്
ഇട്ട
നിലയിൽ
ബന്ധുക്കള്‍
കാണാനിടയായ
സാഹചര്യം
വ്യക്തമാക്കാമോ?
കേരള
ടെക്
ബ്രാന്‍ഡ്
*36 ശ്രീമതി
ഉമ
തോമസ്
ശ്രീ.
സെബാസ്റ്റ്യൻ.
എം.
ജെ
ശ്രീ.
എ.
ഡി.
തോമസ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) കേരള
ടെക്
എന്ന
പുതിയ
ബ്രാന്‍ഡ്
കൊണ്ടുവരുന്നതു
വഴി
ലഭ്യമാകുമെന്നു
പ്രതീക്ഷിയ്ക്കുന്ന
പുതിയ
സംരംഭക
സാധ്യതകള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
( ബി) പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
എ.ഐ.യുടെ
സാധ്യതകളെ
ഉപയോഗപ്പെടുത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
( സി) നിലവിലുള്ള
ഐ.ടി.
പാര്‍ക്കുകളുടെ
വികസനത്തിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉൽപ്പാദനത്തിൽ
സ്വയംപര്യാപ്തത
*37 ശ്രീ.
കെ.
പി.
നൗഷാദ്
അലി
ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
കെ.
ജയന്ത്
ശ്രീ.
വി.
എസ്.
ജോയി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വൈദ്യുതി,
പരിസ്ഥിതി
-
പാർലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്തെ
നിലവിലെ
പ്രതിദിന
വൈദ്യുതി
ഉപഭോഗത്തിന്റെ
തോത്
എത്രയാണ്;
ഇതിൽ
ആഭ്യന്തരമായി
ഉത്പാദിപ്പിക്കുന്നതും
പുറത്തുനിന്ന്
വാങ്ങുന്നതുമായ
വൈദ്യുതിയുടെ
അളവ്
വ്യക്തമാക്കാമോ;
( ബി) ഗ്രീൻ
ഹൈഡ്രജൻ,
കാറ്റാടിപ്പാടങ്ങൾ
എന്നിവ
വഴി
അധിക
വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിനായി
പദ്ധതികൾ
ആവിഷ്കരിയ്ക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
( സി) വൈദ്യുതി
ഉൽപ്പാദനത്തിൽ
സ്വയംപര്യാപ്തത
കൈവരിയ്ക്കാൻ
എന്തൊക്കെ
നടപടികൾ
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രൊജക്ട്
സീറോ
നടപടികളും
വിജിലന്‍സ്
മാന്വലിന്റെ
പരിഷ്കരണവും
*38 ശ്രീ.
ദീപക്
ജോയ്
ശ്രീ.
സി.
ആര്‍.
മഹേഷ്
ശ്രീ.
എഫ്.
രാജ
ശ്രീ.
കെ.
ബിനിമോൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) അഴിമതി
തടയുന്നതിനും
ഭരണനിര്‍വ്വഹണം
കുറ്റമറ്റതാക്കുന്നതിനും
ആരംഭിച്ച
പ്രൊജക്ട്
സീറോ
പദ്ധതിയുടെ
പ്രധാന
സവിശേഷതകള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
നാളിതുവരെ
എത്രപേർക്കെതിരെ
നടപടി
സ്വീകരിച്ചു
എന്നതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
( ബി) നിലവിലുള്ള
വിജിലന്‍സ്
മാന്വലിന്റെ
പോരായ്മകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിജിലന്‍സ്
മാന്വല്‍
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
( സി) കൈക്കൂലിയും
അഴിമതിയും
സംബന്ധിച്ച്
ജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
സമര്‍പ്പിക്കുന്നതിന്
നൂതനമാര്‍ഗ്ഗങ്ങള്‍
ആവിഷ്കരിക്കുമോ;
അഴിമതി
തടയുന്നതിന്
നൂതനസാങ്കേതിക
വിദ്യകളെ
ഉപയോഗപ്പെടുത്താനുള്ള
പദ്ധതികള്‍
ആവിഷ്കരിക്കുമോ;
വ്യക്തമാക്കാമോ?
കേരളത്തെ
വ്യവസായ
സൗഹൃദ
സംസ്ഥാനമാക്കുന്നതിനുള്ള
നടപടികള്‍
*39 ശ്രീ.
സിറിയക്
തോമസ്
ഡോ.
മാത്യു
കുഴൽനാടൻ
ശ്രീ.
നാട്ടകം
സുരേഷ്
ശ്രീ.
റോണി.
കെ.
ബേബി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) കേരളത്തെ
വ്യവസായ
സൗഹൃദ
സംസ്ഥാനമായി
മാറ്റുന്നതിനും
പുതിയ
നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
സ്വീകരിക്കുന്ന
പദ്ധതികളും
നടപടികളും
വിശദീകരിക്കാമോ;
( ബി) പുതിയ
സംരംഭങ്ങള്‍ക്കും
നിലവിലെ
സംരംഭങ്ങളുടെ
വികസനത്തിനുമുള്ള
നടപടിക്രമങ്ങള്‍
സുഗമമാക്കുന്നതിനും
വേഗത്തിലാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിവിധ
വകുപ്പുകളുടെ
അനുമതികള്‍
ലഭ്യമാക്കുന്നതിനുള്ള
കാലതാമസം
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
( സി) കെ-
സ്വിഫ്റ്റ്
ആധുനികവത്കരിക്കുന്നതിനും
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ?
സഹകരണമേഖലയുടെ
സമഗ്രമായ
വികസനത്തിന്
നടപടി
*40 ശ്രീ.
സുധീർഷാ
പാലോട്
ശ്രീ.
ആര്യാടന്‍
ഷൗക്കത്ത്
ശ്രീ.
എം.
ആർ.
ബൈജു :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സഹകരണ
മേഖലയുടെ
സമഗ്രമായ
വികസനത്തിന്
ആസൂത്രണം
ചെയ്തിട്ടുള്ള
നടപടികളും
അവയുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
( ബി) സഹകരണമേഖലയിലെ
അഴിമതിയും
സാമ്പത്തികക്രമക്കേടുകളും
ഇല്ലാതാക്കാന്‍
വിജിലന്‍സ്
സംവിധാനം
ശക്തിപ്പെടുത്തുമോ;
സാമ്പത്തികക്രമക്കേടുകള്‍ക്കെതിരെ
ശക്തമായ
നടപടി
സ്വീകരിക്കുമോ;
( സി) നിക്ഷേപ
ഗ്യാരന്റി
പദ്ധതിയില്‍
പരിഷ്കാരങ്ങള്‍
കൊണ്ടുവരാന്‍
ആലോചിക്കുന്നുണ്ടോ;
നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
വായ്പകളുടെ
തിരിച്ചടവ്
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളുക;
വിശദമാക്കാമോ?
സഹകരണ
മേഖലയുടെ
പുരോഗതി
*41 ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ജി.
ആര്‍.
അനില്‍
ശ്രീ.
പി.
പ്രസാദ്
ശ്രീ.
കെ.
കെ.
വത്സരാജ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ)
ആഗോളതലത്തില്‍
കേരളത്തിലെ
സഹകരണപ്രസ്ഥാനത്തെ
അടയാളപ്പെടുത്തുന്ന
മികച്ച
സഹകരണസംഘങ്ങളെ
വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി) സഹകരണ
മേഖലയിലേക്ക്
കൂടുതൽ
ജനങ്ങളെ,
പ്രത്യേകിച്ച്
യുവാക്കളെ,
ആകർഷിക്കുന്നതിനായി
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( സി) നാലുവർഷം
കൊണ്ട്
അഞ്ചുലക്ഷത്തോളം
തൊഴിലവസരങ്ങൾ
സഹകരണ
മേഖലയിൽ
സൃഷ്ടിക്കാൻ
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
കഴിഞ്ഞിട്ടുണ്ടോ;
ഇതിന്റെ
ഭാഗമായി
വനിതാ
സഹകരണ
സംഘങ്ങളെ
ഉൽപ്പാദക
യൂണിറ്റുകളാക്കാൻ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി) സൈബര്‍
ഫിസിക്കല്‍
സിസ്റ്റംസ്,
ഇന്റര്‍നെറ്റ്
ഓഫ്
തിങ്സ്,
നെറ്റ്‌വര്‍ക്സ്
മുതലായ
നാലാംതലമുറ
വ്യവസായങ്ങള്‍
യുവാക്കളുടെ
സ്റ്റാര്‍ട്ട്
അപ്പ്
സഹകരണ
സംഘങ്ങളിലൂടെ
ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
ലഹരി
-
മയക്കുമരുന്നു
സംഘങ്ങളുടെ
പ്രവര്‍ത്തനം
*42 ശ്രീ.
ടി.
വി.
ഇബ്രാഹിം
പ്രൊഫ.
ആബിദ്
ഹുസൈന്‍
തങ്ങള്‍
ശ്രീ.
മഞ്ഞളാംകുഴി
അലി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്തെ
ലഹരി,
മയക്കുമരുന്ന്
സംഘങ്ങളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിനും
മയക്കുമരുന്നിന്റെ
ഉപയോഗം
തടയുന്നതിനും
പോലീസ്
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ബി) ലഹരി,
മയക്കുമരുന്ന്
എന്നിവ
ഉപയോഗിക്കുന്നവരെയും
വില്‍ക്കുന്നവരെയും
പ്രചരിപ്പിക്കുന്നവരെയും
നിരീക്ഷിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
എങ്കിൽ
വിശദാംശം
നല്കുമോ;
( സി)
സ്കൂള്‍
കുട്ടികള്‍
ലഹരി
പദാര്‍ത്ഥങ്ങള്‍
ഉപയോഗിക്കുന്നത്
തടയാന്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
കേന്ദ്രീകരിച്ച്
പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാലാവസ്ഥാ
വ്യതിയാനവും
താപനിലയിലെ
വർദ്ധനവും
*43 ശ്രീ.
എ.
ഡി.
തോമസ്
ശ്രീമതി
ഉമ
തോമസ്
ശ്രീ.
സെബാസ്റ്റ്യൻ.
എം.
ജെ
ശ്രീ.
പഴകുളം
മധു :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വൈദ്യുതി,
പരിസ്ഥിതി
-
പാർലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) കനത്ത
ഉരുൾപൊട്ടൽ
സാധ്യതയുള്ള
മലയോര
മേഖലകളിൽ
അനധികൃത
കരിങ്കൽ
ക്വാറികളുടെ
പ്രവർത്തനം
തടയുന്നതിന്
നടപടികൾ
സ്വീകരിയ്ക്കാൻ
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കിൽ
വ്യക്തമാക്കുമോ;
( ബി) കേരളത്തിൽ
സമീപകാലത്തായി
പ്രകടമാകുന്ന
തീവ്ര
കാലാവസ്ഥാ
വ്യതിയാനവും
താപനിലയിലെ
വർദ്ധനവും
പഠിക്കുന്നതിനായി
രൂപീകരിച്ച
'ക്ലൈമറ്റ്
ചേഞ്ച്
സെല്ലിന്റെ'
കണ്ടെത്തലുകൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
( സി) തീരശോഷണം
തടയുന്നതിന്
ജിയോ
ട്യൂബുകൾ,
ടെട്രാപോഡുകൾ
എന്നിവ
സ്ഥാപിക്കുന്നത്
വഴിയുണ്ടാകുന്ന
പരിസ്ഥിതി
ആഘാതങ്ങളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വ്യക്തമാക്കുമോ?
ഓപ്പറേഷൻ
തൂഫാൻ
*44 ശ്രീ.
വിഷ്ണു
മോഹൻ
ശ്രീ.
ഉല്ലാസ്
കോവൂർ
ശ്രീ.
വി.
കുഞ്ഞികൃഷ്ണൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) കഴിഞ്ഞ
പത്തുവർഷ
കാലയളവിൽ
സംസ്ഥാനത്ത്
ലഹരിക്കടത്തും
അതിന്റെ
വിപണനവും
കൂടിയതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇത്
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
( ബി) ഓപ്പറേഷൻ
തൂഫാന്റെ
ഭാഗമായി
ലഹരി
വേട്ടക്കുള്ള
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( സി) തൂഫാൻ
വോറിയർമാരായി
നിയോഗിക്കാൻ
ഉദ്ദേശിക്കുന്നത്
ആരെയൊക്കെയാണെന്നും
ഇവരുടെ
ചുമതലകൾ
എന്തെല്ലാമായിരിക്കുമെന്നും
വിശദമാക്കാമോ?
സഹകരണ
മേഖലയുടെ
വൈവിധ്യവൽക്കരണം
*45 ശ്രീ.
വർഗ്ഗീസ്
മാമ്മൻ
ശ്രീ.
തോമസ്
ഉണ്ണിയാടൻ
ശ്രീ.
റെജി
ചെറിയാൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സഹകരണ
സേവന
മേഖലയുടെ
വൈവിധ്യവൽക്കരണം
ലക്ഷ്യമിട്ട്
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികൾ
എന്തൊക്കെയാണ്;
( ബി) സഹകരണ
സംഘങ്ങളിലെയും
സഹകരണ
ബാങ്കുകളിലെയും
തട്ടിപ്പുകളും
അതിനെത്തുടർന്നുണ്ടാകുന്ന
സാമ്പത്തിക
തകർച്ചയും
തടയുന്നതിനായി
ഓഡിറ്റ്
ഉൾപ്പെടെയുള്ള
പരിശോധനാ
സംവിധാനങ്ങളിൽ
കൊണ്ടുവരാനുദ്ദേശിക്കുന്ന
മാറ്റങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
( സി) സഹകരണ
നിക്ഷേപ
ഗ്യാരണ്ടി
ഫണ്ട്
ബോർഡിൽ
നിന്നുള്ള
5
ലക്ഷം
രൂപ
വരെയുള്ള
തുകയ്ക്ക്
ലഭിക്കേണ്ട
നിക്ഷേപ
ഗ്യാരന്റി,
സംഘത്തിന്റെ
പ്രവർത്തനം
പൂർണമായും
അവസാനിപ്പിക്കുന്ന
ഘട്ടത്തിൽ
മാത്രമേ
ലഭിക്കുകയുള്ളൂ
എന്ന
നിബന്ധന
നിലനിൽക്കുന്നത്
മൂലം
പ്രസ്തുത
പദ്ധതിയുടെ
പ്രയോജനം
നിക്ഷേപകർക്ക്
ലഭിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇത്
പരിഹരിക്കാനുള്ള
നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
( ഡി) സഹകരണ
നിക്ഷേപ
ഗ്യാരണ്ടി
ഫണ്ട്
ബോർഡിന്റെ
പ്രവർത്തനങ്ങളില്‍
ഗുണപരമായ
മാറ്റം
ലക്ഷ്യമിട്ട്,
സാമ്പത്തിക
പ്രതിസന്ധി
നേരിടുന്ന
സഹകരണ
സംഘങ്ങൾക്ക്
അടിയന്തര/ഇടക്കാല
സാമ്പത്തിക
സഹായം
അനുവദിക്കുന്നതിന്
നടപടികൾ
സ്വീകരിക്കുന്ന
കാര്യം
പരിഗണിക്കുമോ;
( ഇ) സഹകരണ
മേഖലയിലെ
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിനായി
ജില്ലാതല
അദാലത്തുകൾ
സംഘടിപ്പിക്കുന്നത്
പരിഗണനയിൽ
ഉണ്ടോ;
വിശദമാക്കാമോ?
സ്‌റ്റാർട്ടപ്പുകള്‍ക്ക്
പ്രോത്സാഹനം
*46 ശ്രീ.
കെ.
രാജന്‍
ശ്രീ.
മുഹമ്മദ്
മുഹസിന്‍
ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
ശ്രീ.
സി.
അജയപ്രസാദ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) നവീന
ആശയങ്ങളെയും
നവസംരംഭങ്ങളെയും
വാർത്തെടുക്കുന്ന
സ്റ്റാർട്ടപ്പ്
മേഖലയിലെ
അവസരങ്ങൾ
പരമാവധി
പ്രയോജനപ്പെടുത്താൻ
നടപടികള്‍
സ്വീകരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി) ആഗോളവിപണിയിൽ
ആധിപത്യം
സ്ഥാപിക്കാൻ
ശേഷിയുള്ള
ബിസിനസ്
സ്‌റ്റാർട്ടപ്പുകൾ
കേരളത്തില്‍
വളര്‍ത്തിയെടുക്കുന്നതിന്
മുൻ
സര്‍ക്കാരിന്റെ
കാലത്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( സി) സംസ്ഥാനത്തെ
സ്റ്റാര്‍ട്ടപ്പുകളുടെ
ഉല്‍പ്പന്നങ്ങളും
സേവനങ്ങളും
കോര്‍പ്പറേറ്റ്
മേഖലയെ
പരിചയപ്പെടുത്തുന്നതിനും
അതുവഴി
സ്റ്റാര്‍ട്ടപ്പുകളുടെ
വിപണി
വിപുലീകരിക്കുന്നതിനും
നിക്ഷേപം
ആകര്‍ഷിക്കുന്നതിനും
മുൻ
സര്‍ക്കാരിന്റെ
കാലത്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി) ലോകോത്തര
നിലവാരമുള്ള
ഉൽപ്പന്നങ്ങൾ
കേരളത്തിൽ
വികസിപ്പിക്കാൻ
സ്റ്റാർട്ടപ്പ്
സംരംഭകർക്ക്
ധനസഹായം
നൽകുന്ന
‘ബിൽഡ്
ഇറ്റ്
ബിഗ്
ഫോർ
ബില്യൺസ്’എന്ന
പദ്ധതി
മുൻ
സര്‍ക്കാരിന്റെ
കാലത്ത്
ആവിഷ്കരിച്ചിട്ടുണ്ടോ;
ഈ
പദ്ധതി
വിപുലീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഗ്രീന്‍
ഹൈഡ്രജന്‍
നയം
*47 ശ്രീ.
മുഹമ്മദ്
മുഹസിന്‍
ശ്രീ.
കെ.
രാജന്‍
ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
ശ്രീ.
സി.
അജയപ്രസാദ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വൈദ്യുതി,
പരിസ്ഥിതി
-
പാർലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) വൈദ്യുത
ഉല്പാദന
രംഗം
കാര്‍ബണ്‍
ന്യൂട്രല്‍
ആയി
മാറ്റാന്‍
ലക്ഷ്യമിട്ട്
പുനരുപയോഗ
ഊര്‍ജ്ജോല്പാദനം
പടിപടിയായി
ഉയര്‍ത്തികൊണ്ട്
വരുന്നതിനായി
മുൻ
സര്‍ക്കാരിന്റെ
കാലയളവിൽ
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി) വാണിജ്യാടിസ്ഥാനത്തിൽ
ഹരിത
ഹൈഡ്രജൻ/അമോണിയ
ഉത്പാദിപ്പിക്കുന്ന
വന്‍കിട
പദ്ധതികൾക്കുള്ള
നിർദ്ദേശങ്ങൾ
മുൻ
സര്‍ക്കാരിന്റെ
കാലയളവിൽ
വിവിധ
സംരംഭകരിൽ
നിന്ന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( സി)
'ഹൈഡ്രജൻ
വാലി
ഇന്നൊവേഷൻ
ക്ലസ്റ്റർ
– കേരള'
എന്ന
പ്രത്യേക
ഉദ്ദേശ്യ
കമ്പനി
രജിസ്റ്റർ
ചെയ്യുന്നതിന്
മുൻ
സര്‍ക്കാരിന്റെ
കാലയളവിൽ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി) ഗ്രീന്‍
ഹൈഡ്രജന്‍
നയം
രൂപീകരിക്കുന്നതിനുള്ള
നടപടികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
സുരക്ഷ
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ
*48 ശ്രീ.
കെ.
ബിനിമോൻ
ശ്രീ.
സി.
ആര്‍.
മഹേഷ്
ശ്രീ.
ദീപക്
ജോയ്
ശ്രീ.
എഫ്.
രാജ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) ഗുണ്ടാ-ക്വട്ടേഷൻ
സംഘങ്ങളെ
അടിച്ചമർത്താൻ
ഈ
സർക്കാർ
അധികാരത്തിൽ
വന്നതിനു
ശേഷം
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
( ബി) സംസ്ഥാനത്തെ
രാത്രികാല
സ്ത്രീ
സുരക്ഷ
ഉറപ്പാക്കുന്നതിനായി,
നിലവിലുള്ള
പിങ്ക്
പോലീസ്,
നൈറ്റ്
പട്രോളിംഗ്
സംവിധാനങ്ങൾ
കൂടുതൽ
കാര്യക്ഷമമാക്കാൻ
എന്തെല്ലാം
നടപടികൾ
സ്വീകരിയ്ക്കുമെന്നു
വിശദമാക്കാമോ;
( സി) അതിഥി
തൊഴിലാളികൾ
താമസിക്കുന്ന
ക്യാമ്പുകളിലും
തൊഴിലിടങ്ങളിലും
ഉണ്ടാകുന്ന
ക്രമസമാധാന
പ്രശ്നങ്ങൾ
ഒഴിവാക്കുന്നതിനും
കുറ്റകൃത്യങ്ങൾ
തടയുന്നതിനും
പ്രത്യേക
നിരീക്ഷണ
സംവിധാനങ്ങൾ
ഏർപ്പെടുത്തുമോ;
വിശദമാക്കാമോ?
ഐ.ടി.
വ്യവസായങ്ങൾക്കുള്ള
അടിസ്ഥാന
സൗകര്യവികസനം
*49 ശ്രീ.
എ.
സി.
മൊയ്തീന്‍
ശ്രീ.
കെ.
വി.
സുമേഷ്
ശ്രീ.
കെ.
കെ.
രാമചന്ദ്രന്‍ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്ത്
കഴിഞ്ഞ
10
വർഷക്കാലത്ത്
ഐ.ടി.
വ്യവസായങ്ങൾക്കുള്ള
അടിസ്ഥാന
സൗകര്യങ്ങൾ
വർദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി) തിരുവനന്തപുരം
ടെക്നോ
പാർക്ക്,
കൊച്ചി
ഇൻഫോ
പാർക്ക്,
കോഴിക്കോട്
സൈബർ
പാർക്ക്,
മറ്റ്
ഐ.ടി.
പാർക്കുകൾ
എന്നിവയിൽ
കഴിഞ്ഞ
10
വർഷക്കാലളവിൽ
എത്ര
ചതുരശ്ര
അടി
സ്പേസ്
പൂർത്തീകരിച്ച്
നൽകിയിട്ടുണ്ട്;
ഓരോ
പാര്‍ക്കിനെയും
സംബന്ധിച്ച
വിശദാംശങ്ങൾ
നൽകാമോ?
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങളുടെ
പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി
*50 ശ്രീ.
ടോണി
ചമ്മണി
ശ്രീ.
വി.
ടി.
ബൽറാം
ശ്രീ.
മനോജ്
മൂത്തേടൻ
ശ്രീ.
മുഹമ്മദ്
ഷിയാസ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങളുടെ
പ്രവർത്തനം
യഥാസമയം
അവലോകനം
ചെയ്യുന്നതിനും
കാര്യക്ഷമതയും
സുതാര്യതയും
വർദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( ബി) നഷ്ടത്തിലായ
യൂണിറ്റുകളെ
ലാഭകരമാക്കുന്നതിന്
ഫലപ്രദമായ
നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
( സി) വിവിധ
പൊതുമേഖലാ
സ്ഥാപനങ്ങൾ
ആധുനികവൽക്കരിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
ആവശ്യമായ
പദ്ധതികൾ
ആവിഷ്കരിക്കുമോ;
വ്യക്തമാക്കാമോ?
ഗുണ്ടാ
ലഹരി
മാഫിയാ
സംഘങ്ങളെ
നിയന്ത്രിക്കാൻ
നടപടി
*51 ശ്രീ.
എം.
എ.
റസാഖ്
മാസ്റ്റർ
ശ്രീ.
പാറക്കൽ
അബ്‌ദുല്ല
ശ്രീ.
കല്ലട്ര
മാഹിൻ
ശ്രീമതി
ഫാത്തിമ
തഹിലിയ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്തെ
നഗരപ്രദേശങ്ങളിലും
ഗ്രാമപ്രദേശങ്ങളിലും
ഗുണ്ട,
ലഹരി,
മാഫിയാ
സംഘങ്ങൾ
അഴിഞ്ഞാടുന്ന
സംഭവങ്ങൾ
വർദ്ധിച്ചു
വരുന്നത്
ഗൗരവമായി
പരിശോധിക്കുമോ;
വിശദമാക്കുമോ;
( ബി) ഇത്തരം
സംഘങ്ങളുടെ
പ്രവർത്തനം
നിരീക്ഷിക്കുന്നതിനായി
പോലീസ്
ഇന്റലിജൻസ്
വിഭാഗത്തെ
ശക്തിപ്പെടുത്തുമോ;
വിശദാംശം
നല്കുമോ;
( സി) ഗുണ്ടാ
സംഘങ്ങളെ
അമർച്ച
ചെയ്യുന്നതിനും
ജനങ്ങളുടെ
ജീവനും
സ്വത്തിനും
സംരംക്ഷണം
നൽകുന്നതിനും
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ?
വായ്പാകുടിശ്ശിക
തീര്‍പ്പാക്കുന്നതിനുള്ള
നടപടികള്‍
*52 ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
വി.
എസ്.
ജോയി
ശ്രീ.
കെ.
ജയന്ത്
ശ്രീ.
കെ.
പി.
നൗഷാദ്
അലി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സഹകരണ
ബാങ്കുകളിലും
സംഘങ്ങളിലും
വായ്പാ
തിരിച്ചടവ്
മുടങ്ങിയവര്‍ക്ക്
എന്തെങ്കിലും
സഹായപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
നല്കാമോ;
( ബി) വായ്പാ
തിരിച്ചടവ്
മുടങ്ങിയവര്‍ക്കുള്ള
ആശ്വാസ്
പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
( സി) വായ്പാ
തിരിച്ചടവ്
മുടങ്ങിയവര്‍ക്കുള്ള
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയില്‍
എന്തെല്ലാം
ഇളവുകളാണ്
നല്‍കുന്നതെന്ന്
വിശദീകരിക്കാമോ?
ലഹരി
വ്യാപനം
തടയുന്നതിന്
നടപടി
*53 ശ്രീ.
ജി.
ആര്‍.
അനില്‍
ശ്രീ.
പി.
പ്രസാദ്
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
കെ.
കെ.
വത്സരാജ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) ലഹരി
വ്യാപനം
തടയുന്നതിന്
പോലീസ്,
എക്സൈസ്,
ബന്ധപ്പെട്ട
മറ്റ്
വകുപ്പുകള്‍,
സന്നദ്ധ
സംഘടനകൾ,
പൊതുജനങ്ങൾ
എന്നിവരുടെയെല്ലാം
കൂട്ടായ
പ്രവര്‍ത്തനങ്ങള്‍
നിര്‍ണ്ണായകമാണ്
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി) മയക്കുമരുന്ന്
വിതരണവും
ഉപയോഗവും
പൂർണമായി
നിര്‍മ്മാര്‍ജനം
ചെയ്ത്
സംസ്ഥാനത്തെ
ലഹരിമുക്തമാക്കുന്നതിനുള്ള
സമഗ്രപദ്ധതി
കഴിഞ്ഞ
സർക്കാർ
ആവിഷ്കരിച്ചിരുന്നോ;
എങ്കില്‍
വിശദമാക്കാമോ;
( സി) ലഹരിയില്‍
നിന്നും
സാധാരണജീവിതത്തിലേക്ക്
മടങ്ങിവരുന്നവരെ
ഉൾക്കൊള്ളുന്ന
തരത്തിൽ
സമൂഹത്തെ
മാറ്റിയെടുക്കുന്നതിനും
അവർ
വീണ്ടും
ലഹരിയിലേക്ക്
തിരിയാതിരിക്കാനുള്ള
ജാഗ്രത
പുലര്‍ത്തുന്നതിനും
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
( ഡി) ലഹരിക്കടത്തിന്
കുട്ടികളെ
ഉൾപ്പെടെ
ദുരുപയോഗം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തൊക്കെ
പ്രതിരോധ
നടപടിയാണ്
എക്സൈസ്
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ലഹരി
വിരുദ്ധ
പ്രവർത്തനങ്ങൾ
*54 ശ്രീമതി
ഉഷ
വിജയൻ
ശ്രീ.
ടി.
ജെ.
വിനോദ്
ശ്രീ.
കെ.
എം.
അഭിജിത്ത്
ശ്രീ.
കെ.
പ്രവീൺ
കുമാർ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
സഹകരണ-എക്സൈസ്
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) ഈ
സർക്കാർ
അധികാരത്തിൽ
വന്നതിനു
ശേഷം
ലഹരി
മാഫിയയുടെ
വേരറുക്കുക
എന്ന
ലക്ഷ്യത്തോടെ
നടത്തുന്ന
പ്രവർത്തനങ്ങളുടെ
ഭാഗമായി
എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
( ബി) സ്കൂൾ,
കോളേജ്
പരിസരങ്ങൾ
കേന്ദ്രീകരിച്ച്
നടക്കുന്ന
ലഹരി
വിൽപ്പന
തടയുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി
ചേർന്ന്
പ്രത്യേക
പദ്ധതികൾ
നടപ്പാക്കുമോ;
വ്യക്തമാക്കുമോ;
( സി) സംസ്ഥാന
അതിർത്തികളിലൂടെയുള്ള
ലഹരിമരുന്ന്
കടത്ത്
തടയുന്നതിനായി
അതിർത്തി
ചെക്ക്പോസ്റ്റുകളിൽ
ആധുനിക
സ്കാനിംഗ്
സംവിധാനങ്ങളും
എക്സ്റേ
മൊബൈൽ
വാനുകളും
ഏർപ്പെടുത്താൻ
നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
തടവുകാർ
മൊബൈൽ
ഫോണുകളും
ലഹരിവസ്തുക്കളും
ഉപയോഗിച്ചതിൽ
അന്വേഷണം
*55 ശ്രീമതി
വിദ്യാ
ബാലകൃഷ്ണൻ
ശ്രീ.
എം.
വിന്‍സെന്റ്
ശ്രീമതി
കെ.
കെ.
രമ
ശ്രീ.
വി.
ടി.
സൂരജ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) മുൻ
സർക്കാരിന്റെ
കാലയളവിൽ
സംസ്ഥാനത്തെ
വിവിധ
ജയിലുകളിൽ
തടവുകാർ
മൊബൈൽ
ഫോണുകളും
ലഹരിവസ്തുക്കളും
വ്യാപകമായി
ഉപയോഗിച്ചിരുന്നുവെന്ന
റിപ്പോർട്ടുകൾ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇത്
ഗൗരവത്തോടെ
കാണുമോ;
വ്യക്തമാക്കാമോ;
( ബി) സംസ്ഥാനത്തെ
വിവിധ
ജയിലുകളിൽ
തടവുകാർ
മൊബൈൽ
ഫോണുകളും
ലഹരിവസ്തുക്കളും
ഉപയോഗിക്കുന്നത്
തടയുന്നതിനായി
ജാമറുകളും
ഡ്രോൺ
നിരീക്ഷണ
സംവിധാനങ്ങളും
ഉൾപ്പെടെ
ഏർപ്പെടുത്തുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കാമോ;
( സി) മുൻ
സർക്കാരിന്റെ
കാലയളവിൽ
രാഷ്ട്രീയ
കൊലപാതക
കേസുകളിലെ
പ്രതികൾ
ഉൾപ്പെടെയുള്ളവർക്ക്
അനധികൃത
പരോളുകൾ
അനുവദിച്ചതിലും
ജയിലിനുള്ളിൽ
മൊബൈൽ
ഫോണുകളും
ലഹരിവസ്തുക്കളും
ഉപയോഗിക്കുന്നതിന്
അവസരം
നൽകിയതുമായ
സംഭവങ്ങളിൽ
അന്വേഷണം
നടത്തി
കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ
കർശനനടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കാമോ?
തോട്ടം
മേഖലയുടെ
സംരക്ഷണത്തിനായി
സ്വീകരിക്കുന്ന
നടപടികള്‍
*56 ശ്രീ.
ഷിബു
തെക്കുംപുറം
ശ്രീ.
അപു
ജോൺ
ജോസഫ്
ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്തെ
തോട്ടം
മേഖല
നേരിടുന്ന
പ്രതിസന്ധികളും
വെല്ലുവിളികളും
സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
( ബി) സംസ്ഥാനത്തെ
തോട്ടം
മേഖലയിലെ
ഉൽപ്പന്നങ്ങളുടെ
വൈവിധ്യവൽക്കരണവും
വരുമാനവർദ്ധനവും
ലക്ഷ്യമിട്ട്
നിലവിൽ
അനുവദനീയമായ
വിളകൾക്ക്
പുറമേ
മറ്റു
ദീർഘകാല
വിളകളും
കൃഷി
ചെയ്യാനുള്ള
അനുമതി
നൽകുമോ;
ഇതിനായി
നിയമ /ചട്ട
ഭേദഗതി
അനുപേക്ഷണീയമാണോ;
വിശദീകരിക്കാമോ;
( സി) തളർച്ച
നേരിടുന്ന
തോട്ടം
മേഖലയുടെ
സംരക്ഷണത്തിനായി
തോട്ടങ്ങളിൽ
കന്നുകാലി
വളർത്തൽ,
പന്നിവളർത്തൽ
തുടങ്ങിയ
സംരംഭങ്ങൾ
ആരംഭിക്കാനും
ഇവയിൽ
നിന്നുള്ള
ഉൽപ്പന്നങ്ങളുടെ
മൂല്യവർദ്ധനയ്ക്കും
വിപണനത്തിനും
അനുമതിയും
പ്രോത്സാഹനവും
നൽകുന്നത്
പരിഗണിക്കുമോ;
വിശദീകരിക്കാമോ;
( ഡി) തോട്ടം
മേഖലയില്‍
നിലവിലെ
വിളകളോടൊപ്പം
പരീക്ഷണാടിസ്ഥാനത്തിൽ
ഇടവിളകൾ
കൃഷി
ചെയ്യുന്നതിന്
അനുമതി
നൽകുന്നത്
വരുമാന
വർദ്ധനവിനുതകുമെന്ന്
കരുതുന്നുണ്ടോ;
വിശദീകരിക്കാമോ;
( ഇ) തോട്ടം
മേഖലയിലെ
ഉൽപ്പന്നങ്ങൾക്ക്
ഉല്പാദനച്ചെലവിന്റെ
അടിസ്ഥാനത്തിൽ
സുതാര്യമായ
വിലനിർണയം
ലക്ഷ്യമിട്ട്
ഒരു
ഡിജിറ്റൽ
പ്ലാറ്റ്ഫോം
വികസിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ;
( എഫ്) വിനോദസഞ്ചാര
വകുപ്പിന്റെ
സഹകരണത്തോടെ
തോട്ടങ്ങളിൽ
ടൂറിസം
സംരംഭങ്ങൾ
ആരംഭിക്കുന്നതിന്
പദ്ധതി
തയ്യാറാക്കുമോ;
വിശദീകരിക്കാമോ?
ഓപ്പറേഷന്‍
ഡി
ഹണ്ടും
ഓപ്പറേഷന്‍
തൂഫാനും
*57 ശ്രീ.
വി.
ജോയി
ശ്രീ.
സജി
ചെറിയാന്‍
ശ്രീ.
എം.
എസ്.
അരുണ്‍
കുമാർ
ശ്രീ.
കെ.
പ്രേമൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്ത്
മയക്കുമരുന്ന്
വില്‍പ്പനക്കാരെ
പിടികൂടാന്‍
മുൻ
സര്‍ക്കാര്‍
ആരംഭിച്ച
ഓപ്പറേഷന്‍
ഡി-ഹണ്ട്
എന്ന
പദ്ധതി
ഇപ്പോൾ
നിലവിലുണ്ടോ;
( ബി) ഓപ്പറേഷന്‍
ഡി
ഹണ്ടും
ഓപ്പറേഷന്‍
തൂഫാനും
തമ്മിലുള്ള
അടിസ്ഥാനപരമായ
വ്യത്യാസങ്ങൾ
വിശദമാക്കാമോ;
( സി) ഓപ്പറേഷന്‍
ഡി
ഹണ്ട്
പ്രകാരം
രജിസ്റ്റർ
ചെയ്തിട്ടുള്ള
കേസുകളുടെയും
അറസ്റ്റ്
ചെയ്തിട്ടുള്ളവരുടെയും
എണ്ണം,
അതുവഴി
പിടിച്ചെടുത്ത
ലഹരി
സാധനങ്ങൾ
ഏതെല്ലാം
എന്നിവ
സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കാമോ;
( ഡി) ഓപ്പറേഷന്‍
ഡി
ഹണ്ട്
എന്നത്
ഓപ്പറേഷന്‍
തൂഫാന്‍
എന്നു
മാറ്റുക
വഴി
പ്രസ്തുത
പരിപാടിയുടെ
പേര്
മാറ്റുക
മാത്രമാണോ
ചെയ്തത്;
പുതിയതായി
ഏതെങ്കിലും
പ്രത്യേക
അന്വേഷണം,
നിയമ
നടപടികൾ
തുടങ്ങിയവ
പ്രസ്തുത
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആർട്ടിഫിഷ്യൽ
ഇന്റലിജന്‍സിന്റെ
സാധ്യതകൾ
*58 ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ
ശ്രീ.
അപു
ജോൺ
ജോസഫ്
ശ്രീ.
ഷിബു
തെക്കുംപുറം :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വ്യവസായ
-
വിവരസാങ്കേതികവിദ്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) ഭരണനിർവഹണം
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
സർക്കാർ
സേവനങ്ങൾ
ജനങ്ങൾക്ക്
കൂടുതൽ
പ്രാപ്യമാക്കുന്നതിനും
ആർട്ടിഫിഷ്യൽ
ഇന്റലിജന്റ്സിന്റെ
സാധ്യതകൾ
പ്രയോജനപ്പെടുത്തി
എന്തെല്ലാം
പദ്ധതികളാണ്
ഈ
സർക്കാർ
പരിഗണിക്കുന്നതെന്നു
വ്യക്തമാക്കാമോ;
( ബി) എ.ഐ.
യുടെ
ഉപയോഗം
ത്വരിതപ്പെടുത്തുക
എന്ന
ഉദ്ദേശത്തോടെ
ആരംഭിച്ചിട്ടുള്ള
കെ-എ.ഐ.
മിഷൻ
മുഖേന
എന്തെല്ലാം
പ്രവർത്തനങ്ങളാണ്
നടത്തിവരുന്നതെന്നു
വ്യക്തമാക്കാമോ;
( സി) സർക്കാർ
വകുപ്പുകളെയും
സ്റ്റാർട്ടപ്പ്
സംരംഭങ്ങളെയും
സ്റ്റാർട്ടപ്പ്
മേഖലയിലെ
ഗവേഷകരെയും
കോർത്തിണക്കി
എ.ഐ.
യുടെ
ഉപയോഗത്തിലൂടെ
ഭരണനിർവഹണത്തിലും
സംസ്ഥാനത്തിന്റെ
തനതായ
ആവശ്യങ്ങളിലും
എന്തെല്ലാം
ക്രിയാത്മക
ഇടപെടലുകള്‍
സാധ്യമാക്കാനാകുമെന്നു
വ്യക്തമാക്കാമോ;
( ഡി) എ.ഐ.
സ്റ്റാർട്ടപ്പുകൾക്ക്
സർക്കാർ
നൽകി
വരുന്ന
ആനുകൂല്യങ്ങളും
പ്രോത്സാഹന
പദ്ധതികളും
എന്തൊക്കെയാണ്;
കൂടുതൽ
സംരംഭകരെ
എ.ഐ.
സ്റ്റാർട്ടപ്പ്
മേഖലയിലേക്ക്
ആകർഷിക്കാൻ
ഈ
ആനുകൂല്യങ്ങൾ
വർധിപ്പിക്കാൻ
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ഇ) നിർമ്മിത
ബുദ്ധിയുടെ
ഉപയോഗം
കൂടുതൽ
ജനസൗഹൃദവും
സുരക്ഷിതവുമാക്കാൻ
ലക്ഷ്യമിട്ട്
എ.ഐ.
നയം
രൂപീകരിക്കുന്നതിന്
നടപടികൾ
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ?
ഓപ്പറേഷൻ
തൂഫാൻ
*59 ശ്രീ.
നീലകണ്ഠൻ
ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
സന്ദീപ്
വാര്യർ
ശ്രീ.
ടി .ഒ.
മോഹനൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ആഭ്യന്തര-
വിജിലൻസ്,
കയർ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്ത്
വർദ്ധിച്ചുവരുന്ന
മയക്കുമരുന്ന്
മാഫിയകളുടെ
പ്രവർത്തനം
തടയുന്നതിനായി
ആരംഭിച്ച
ഓപ്പറേഷൻ
തൂഫാന്റെ
പുരോഗതി
വ്യക്തമാക്കാമോ;
( ബി) കഴിഞ്ഞ
ഒരു
മാസത്തിനിടെ
ലഹരി
മരുന്ന്
വില്‍പന,
ഉപയോഗം
എന്നിവയുമായി
ബന്ധപ്പെട്ട്
അറസ്റ്റിലായ
പ്രതികളുടെയും
പിടിച്ചെടുത്ത
മയക്കുമരുന്നുകളുടെയും
വിവരങ്ങൾ
ലഭ്യമാക്കാമോ;
( സി) മയക്കുമരുന്ന്
കേസുകളിൽ
പിടിക്കപ്പെടുന്ന
പ്രതികളുടെ
അന്തർസംസ്ഥാന
ബന്ധങ്ങളും
സാമ്പത്തിക
സ്രോതസ്സുകളും
കണ്ടെത്താൻ
പ്രത്യേക
അന്വേഷണ
വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
സംസ്ഥാന
ഇലക്ട്രിസിറ്റി
റെഗുലേറ്ററി
കമ്മീഷന്‍
റിപ്പോര്‍ട്ട്
*60 ശ്രീ.
പി.
പി.
സുമോദ്
ശ്രീ.
പി.
എ.
മുഹമ്മദ്
റിയാസ്
ശ്രീ.
കെ.
വി.
സുമേഷ്
ശ്രീ.
കാരായി
രാജൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വൈദ്യുതി,
പരിസ്ഥിതി
-
പാർലമെന്ററികാര്യ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്കുമോ:
( എ) സംസ്ഥാനത്ത്
2024-25-ല്‍
വൈദ്യുതി
പ്രസരണ-വിതരണ
നഷ്ടം
ഗണ്യമായി
കുറയ്ക്കുന്നതിന്
കെ.എസ്.ഇ.ബി.ക്ക്
സാധിച്ചതായി
കേരള
സംസ്ഥാന
ഇലക്ട്രിസിറ്റി
റെഗുലേറ്ററി
കമ്മീഷന്റെ
റിപ്പോര്‍ട്ടില്‍
പ്രതിപാദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി) എത്ര
ശതമാനം
വൈദ്യുതി
പ്രസരണ-വിതരണ
നഷ്ടം
കുറയ്ക്കാനാണ്
കേരള
സംസ്ഥാന
ഇലക്ട്രിസിറ്റി
റെഗുലേറ്ററി
കമ്മീഷന്‍
നിശ്ചയിച്ചത്;
എത്ര
ശതമാനമായി
കുറയ്ക്കാന്‍
ബോര്‍ഡിന്
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
( സി) നഷ്ടം
കുറച്ചതിലൂടെ
എത്ര
ദശലക്ഷം
വൈദ്യുതി
ലാഭിക്കാന്‍
ബോര്‍ഡിന്
കഴിഞ്ഞിട്ടുള്ളതായി
കമ്മീഷന്‍
വിലയിരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
( ഡി) ഇതുവഴി
വൈദ്യുതി
നിരക്കായി
ജനങ്ങളില്‍
നിന്നും
ഈടാക്കേണ്ട
തുകയില്‍
കുറവ്
വന്നിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ?
|