വനമേഖലയില്‍
നടപ്പാക്കുന്ന മണ്ണ്,
ജലസംരക്ഷണ പ്രവൃത്തികള്‍
*361.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയില്‍
നടപ്പാക്കുന്ന മണ്ണ്,
ജലസംരക്ഷണ
പ്രവൃത്തികളെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വനത്തിന്
പുറത്തും
വനാതിര്‍ത്തിയിലുമുള്ള
നദികള്‍, കുളങ്ങള്‍
എന്നിവ
സംരക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
വനമേഖലയിലുള്ള
സ്വാഭാവികമായ
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനായി
നടത്തുന്ന
പ്രവൃത്തികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
മേഖലയിലെ
മനുഷ്യനിര്‍മ്മിതമായ
ജലസ്രോതസ്സുകള്‍
പരിപാലിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നുണ്ടോ;
(ഇ)
വനമേഖലയിലെ
ജലസ്രോതസ്സുകളില്‍
പ്ലാസ്റ്റിക്
നിര്‍മ്മാര്‍ജ്ജനത്തിനും
ജലാശയം
വൃത്തിയാക്കുന്നതിനും
പൊതുജന സഹായം
തേടുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഡാമുകളുടെ
ബലക്ഷയ പരിശോധന
*362.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
എം. സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡാമുകളുടെ
ബലക്ഷയം സംബന്ധിച്ച
പരിശോധനയുമായി
ബന്ധപ്പെട്ട് കേന്ദ്ര
ജലകമ്മീഷന്റെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
മേജര്‍
ഡാമുകളുടെ ബലക്ഷയ
പരിശോധന നിലവിലുള്ള
നിബന്ധനപ്രകാരം പത്ത്
വര്‍ഷം കൂടുമ്പോള്‍
നടത്താറുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം ഡാമുകളാണ്
ബലക്ഷയം നേരിടുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഏതെല്ലാം
ഡാമുകളാണ് ഇനിയും
പരിശോധനയ്ക്ക്
വിധേയമാക്കേണ്ടതെന്നറിയിക്കാമോ?
തൊഴിലാളി
ക്ഷേമം ഉറപ്പാക്കാന്‍ നടപടി
*363.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
അനുവര്‍ത്തിക്കുന്നതായി
ആക്ഷേപമുള്ള തൊഴിലാളി
വിരുദ്ധ നടപടികളുടെ
തുടര്‍ച്ചയായി
ഇ.പി.എഫ്. പെന്ഷന്
അട്ടിമറിക്കാന്‍
നടത്തുന്ന നീക്കം
തൊഴിലാളികളില്‍
സൃഷ്ടിച്ച ആശങ്ക
കേന്ദ്രസര്‍ക്കാരിനെ
അറിയിക്കുമോ;
(ബി)
വേജ്
കോഡിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിരുന്നോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
നയങ്ങളും നടപടികളും
മൂലം തൊഴിലില്ലായ്മ
വര്‍ദ്ധിക്കുകയും
തൊഴിലാളികളുടെ
അവകാശങ്ങള്‍
കവര്‍ന്നെടുക്കാന്‍
വഴിയൊരുക്കുകയും
ചെയ്യുമ്പോള്‍ തൊഴിലും
തൊഴിലവകാശങ്ങളും
സംരക്ഷിക്കുന്നതിനും
തൊഴിലാളി ക്ഷേമം
ഉറപ്പാക്കുന്നതിനും
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
മൃഗശാലകളിലെ
നവീകരണ പ്രവര്‍ത്തനങ്ങള്‍
*364.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളില്‍
ഓരോ ജീവി
വര്‍ഗ്ഗത്തിനും അവയുടെ
സ്വാഭാവികമായ
പ്രകൃതിദത്ത
ആവാസവ്യവസ്ഥ
അനുഭവപ്പെടുന്ന
വിധത്തിലുള്ള നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുമോ;
(ബി)
ഈ
മേഖലയില്‍ കൂടുതല്‍
പഠനവും ഗവേഷണവും
നടത്തുവാന്‍
തയ്യാറാകുമോ;
(സി)
മൃഗങ്ങള്‍ക്കുള്ള
പ്രയാസങ്ങള്‍
ലഘൂകരിക്കുന്ന
വിധത്തിലും
സന്ദര്‍ശകര്‍ക്ക്
കൂടുതല്‍
ആസ്വാദ്യകരമാവുന്ന
വിധത്തിലും മൃഗശാലകളെ
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ശുദ്ധജല
ഉപഭോഗ നിയന്ത്രണം
*365.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വരുന്ന
വേനല്‍ക്കാലം
കണക്കിലെടുത്ത് ശുദ്ധജല
ഉപഭോഗം
നിയന്ത്രിക്കുന്നതിനായി
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തോട്ടം
മേഖലയ്ക്കായി പുനരുദ്ധാരണ
പാക്കേജ്
*366.
ശ്രീ.വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയ്ക്കായി
പുനരുദ്ധാരണ പാക്കേജ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാത്തത്
മൂലം അവിടെ
പണിയെടുത്തിരുന്ന
നൂറുകണക്കിന്
തൊഴിലാളികളുടെ ജീവിതം
പ്രതിസന്ധിയിലായ
സാഹചര്യത്തില്‍
അവര്‍ക്കായി എന്തൊക്കെ
സഹായമാണ് സര്‍ക്കാര്‍
നല്‍കുന്നത്;
(സി)
തോട്ടം
മേഖലയുടെ സമഗ്ര പുരോഗതി
ലക്ഷ്യമാക്കി
രൂപീകരിച്ച കരട്
പ്ലാന്റേഷന് നയം
പ്രസ്തുത മേഖലയിലെ
ഏതൊക്കെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരമാകുമെന്നാണ്
കരുതുന്നത്;
(ഡി)
തോട്ടം
മേഖലയില്‍ ഇ.എസ്.ഐ.
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കുമോ;
(ഇ)
പ്രസ്തുത
മേഖലയില്‍ വിനോദസഞ്ചാര
സാധ്യത
പ്രയോജനപ്പെടുത്തുന്നതിനായി
പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
*367.
ശ്രീ.കെ.
ആന്‍സലന്‍
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സൈസ് കേസുകളിൽ
ഉണ്ടാകുന്ന വലിയ
വര്‍ദ്ധന ആശങ്കാജനകമായ
സാഹചര്യം
വെളിപ്പെടുത്തുന്നതിന്റെ
പശ്ചാത്തലത്തിൽ മൂന്ന്
മാസം നീണ്ടുനിൽക്കുന്ന
തീവ്രയത്ന ബോധവൽക്കരണ
പരിപാടികള്‍
സംഘടിപ്പിച്ചുവരുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
വിമാനത്താവളങ്ങള്‍
വഴിയും ട്രെയിൻ വഴി ഇതര
സംസ്ഥാന തൊഴിലാളികളെ
ഉപയോഗിച്ചുകൊണ്ടും
വര്‍ദ്ധിച്ചുവരുന്ന
ലഹരി കടത്ത് ഫലപ്രദമായി
തടയാൻ മറ്റ്
ഏജൻസികളുമായി
ചേര്‍ന്നുകൊണ്ട്
എൻഫോഴ്സ്മെന്റ്
ശക്തമാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനത്തിന്റെ
വിജയത്തിന് അനിവാര്യമായ
ജനകീയ പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
കുടുംബശ്രീ
പ്രസ്ഥാനത്തെക്കൂടി
പങ്കാളിയാക്കുന്നതിനും
ആധുനിക
സാങ്കേതികവിദ്യയുടെ
പ്രയോഗം
സാധ്യമാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
പട്ടിക,
പിന്നാക്ക വിഭാഗക്കാരുടെ
വായ്പ എഴുതിത്തള്ളിയ നടപടി
*368.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ,
പിന്നാക്ക
സമുദായങ്ങളില്‍പ്പെട്ടവര്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളിൽ നിന്നും
മറ്റ് ധനകാര്യ
സ്ഥാപനങ്ങളിൽ നിന്നും
എടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിന് ഈ
സര്‍ക്കാര്‍ നടപടികള്‍
എടുത്തിരുന്നോ;
വിശദാംശങ്ങള്‍ നൽകാമോ;
(ബി)
ഇപ്രകാരം
എഴുതിത്തള്ളുന്നതിന്
ആധാരമാക്കുന്ന
വ്യവസ്ഥകള്‍
വിവരിക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇപ്രകാരം
എഴുതിത്തള്ളപ്പെട്ട ആകെ
വായ്പകളുടെ മൂല്യം
എത്രയാണ്;
വ്യക്തമാക്കുമോ?
സിനിമാ
മേഖലയില്‍ സര്‍ക്കാരിന്റെ
ഇടപെടല്‍
*369.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിനിമാ മേഖലയില്‍ ലഹരി
മരുന്നിന്റെ ഉപയോഗം
വര്ദ്ധിച്ചുവരുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിനായി
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
സിനിമാ
മേഖലയിലെ തെറ്റായ
പ്രവണതകളും ചൂഷണങ്ങളും
സംഘടനകള്‍ തമ്മിലുളള
പ്രശ്നങ്ങളും
നിയന്ത്രിക്കാന്‍
സര്‍ക്കാരിന് കഴിയാത്ത
സാഹചര്യം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
തരത്തിലുളള
നിയന്ത്രണങ്ങളാണ്
സര്‍ക്കാര്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കിണര്‍
റീചാര്‍ജിംഗ് പദ്ധതി
*370.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഗ്രാമീണ ശുദ്ധജല വിതരണ
ശുചിത്വ ഏജന്‍സിയുടെ
ഭാഗമായി
പ്രവര്‍ത്തിക്കുന്ന
മഴകേന്ദ്രം കിണര്‍
റീചാര്‍ജിംഗ് പദ്ധതി
പ്രാവര്‍ത്തികമാക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
കീഴില്‍ പഞ്ചായത്തുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണ്;
(സി)
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
മേഖലയിലെ കിണറുകള്‍
റീചാര്‍ജ് ചെയ്യുന്ന
പ്രവൃത്തികള്‍
നടപ്പിലാക്കുന്നുണ്ടോ;
ഇത് വിജയപ്രദമാണോ;
(ഡി)
കിണര്‍
റീചാര്‍ജിംഗ്
സാര്‍വ്വത്രികമായി
നടപ്പിലാക്കുന്നതിനും
അതിനെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഐ.ടി.ഐ.കളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍ നടപടി
*371.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.ആന്റണി
ജോണ്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കളുടെ നിലവാരം
അന്താരാഷ്ട്രതലത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ഗുണമേന്മയും
ഫലപ്രാപ്തിയുമുളള
പ്രവര്‍ത്തനങ്ങള്‍
കാഴ്ചവച്ച സര്‍ക്കാര്‍
ഐ.ടി.ഐ.കള്‍ക്ക്
ഐ.എസ്.ഒ.
സര്ട്ടിഫിക്കേഷന്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എത്ര
ഐ.ടി.ഐ.കളില്‍
വെര്‍ച്ച്വല്‍ ക്ലാസ്
റൂം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(ഡി)
ഐ.ടി.ഐ.കളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ആധുനിക
സാങ്കേതികവിദ്യയില്‍
പരിശീലനം
ലഭ്യമാക്കുന്നതിനും
അതുവഴി തൊഴില്‍ സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
പ്രമുഖ വ്യവസായ
സ്ഥാപനങ്ങളുമായി
ധാരണാപത്രത്തില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായുള്ള പദ്ധതികള്‍
*372.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
പദ്ധതികളും നല്കുന്ന
സഹായങ്ങളും
വിവരിക്കുമോ;
(ബി)
ഇപ്രകാരം
നടപ്പിലാക്കിയ വിവിധ
ഉന്നമന പദ്ധതികളിലൂടെ
ഉന്നത ജോലികള്‍
കെെവരിക്കുന്നതിന്
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പെട്ടവര്‍ക്ക്
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പട്ടിക
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
ഭാഷാപ്രശ്നം, മറ്റു
വിദ്യാര്‍ത്ഥികളുമായി
ഇടപഴകുമ്പോഴുണ്ടാകുന്ന
ധാരണപ്പിശകുകള്‍
മുതലായവ
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
വിദൂരവും
വനത്തിനകത്ത്
സ്ഥിതിചെയ്യുന്നതുമായ
പട്ടികവര്‍ഗ്ഗ
ഗോത്രവിഭാഗങ്ങളുടെ
പ്രാഥമിക വിദ്യാഭ്യാസം
ഉറപ്പുവരുത്തുന്നതിന്
നടപ്പാക്കുന്ന
പദ്ധതികള്‍
വിവരിക്കുമോ;
(ഇ)
ഗോത്രബന്ധു,
ഗോത്ര സാരഥി, പഠനമുറി
പോലുളള പദ്ധതികള്‍
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
വിദ്യാഭ്യാസ
പുരോഗതിയില്‍ നല്കിയ
സംഭാവനകള്‍
വിശദമാക്കുമോ?
ക്ഷീരോല്പാദന
രംഗത്തെ ആധുനിക സംവിധാനങ്ങള്‍
*373.
ശ്രീ.വി.
അബ്ദുറഹിമാന്
,,
ജെയിംസ് മാത്യു
,,
എം. രാജഗോപാലന്‍
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചകൊണ്ട്
പാലുല്പാദനത്തില്
കുറവ് വന്നിട്ടുളള
സാഹചര്യത്തില്‍
ഉപഭോക്താക്കള്‍ക്ക്
ഗുണമേന്മ
ഉറപ്പാക്കിക്കൊണ്ട്
പാല് ലഭ്യത ഉറപ്പു
വരുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്
പുറമെ നിന്ന്
കൊണ്ടുവരുന്ന പാലിന്റെ
ഗുണമേന്മ
ഉറപ്പാക്കുന്നതിന്
ക്ഷീര വകുപ്പ്
അതിര്‍ത്തികളില്‍
കാര്യക്ഷമമായ ആധുനിക
പരിശോധനാ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കൂടുതല്‍
ക്ഷീര കര്‍ഷകരെ സഹകരണ
മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിന്
ആധുനിക സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തി
ഗുണനിലവാരം
ഉറപ്പാക്കിക്കൊണ്ട്
ക്ഷീരസംഘങ്ങളുടെ
പ്രവര്‍ത്തനം
ശക്തീകരിക്കുന്നതിന്
നല്കുന്ന സഹായം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ഡി)
തല്പരരായ
കര്‍ഷകര്‍ക്ക്
ശാസ്ത്രീയ മൃഗപരിപാലനം
സംബന്ധിച്ച് അറിവു
പകര്‍ന്നു
നല്‍കുന്നതിനും ഡയറി
യൂണിറ്റുകള്‍
ആരംഭിക്കുന്നതിനു വേണ്ട
സഹായം നല്‍കുന്നതിനും
പദ്ധതിയുണ്ടോ?
പട്ടികജാതിയില്പ്പെട്ടവര്ക്കുള്ള
വീട് നിര്‍മ്മാണം
*374.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ബി.സത്യന്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പട്ടികജാതികളില്പെട്ടവര്ക്ക്
ലൈഫ് പദ്ധതി
പ്രകാരമുള്‍പ്പെടെ ആകെ
എത്ര വീടുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവയില്‍ എത്രയെണ്ണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഉള്ള വിവരം ലഭ്യമാണോ;
(ബി)
വീട്
അനുവദിച്ചിട്ട് പണി
ആരംഭിക്കാന്‍
കഴിയാതിരുന്നവരുടെയും
പണി പാതി
വഴിയിലായവരുടെയും
വീടുകളുടെ പണി
പൂര്‍ത്തിയാക്കുന്നതിന്
നല്‍കിയിട്ടുള്ള
സഹായങ്ങള്‍
എന്തെല്ലാമാണ്;
(സി)
പട്ടികജാതിയില്‍പ്പെട്ട
ഭൂരഹിതര്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിന്
ഭൂമി വാങ്ങി ന്ലകാന്
പദ്ധതിയുണ്ടോ; എത്ര
പേര്‍ക്ക് ഈ
പദ്ധതിപ്രകാരം സ്ഥലം
ലഭ്യമാക്കാന്‍
നടപടിയെടുത്തു
വരുന്നെന്ന്
അറിയിക്കാമോ;
(ഡി)
പ്രളയബാധിതരായ
പട്ടികജാതിക്കാരെ
മുന്‍ഗണനാടിസ്ഥാനത്തില്‍
പുനരധിവസിപ്പിക്കാന്‍
സാധ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നവജീവന്‍
പദ്ധതി
*375.
ശ്രീ.എം.
നൗഷാദ്
,,
എ. എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടും തൊഴില്‍
ലഭിക്കാത്ത മുതിര്‍ന്ന
പൗരന്മാര്ക്ക്
അനുയോജ്യമായ
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള
സഹായം
ലഭ്യമാക്കുന്നതിനായി
നവജീവന്‍ എന്ന പേരില്‍
നൂതന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏത്
പ്രായപരിധിയിലുള്ള
വയോജനങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ഏതെല്ലാം സ്വയംതൊഴില്‍
സംരംഭങ്ങള്‍ക്കാണ്
പദ്ധതി പ്രകാരം ധനസഹായം
നല്‍കുന്നതെന്നും
അറിയിക്കാമോ;
(സി)
പദ്ധതി
പ്രകാരം മുതിര്‍ന്ന
പൗരന്മാര്ക്ക്
പലിശരഹിത വായ്പ
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പാല്
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
*376.
ശ്രീ.റോജി
എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേനല്‍ കടുത്തതോടുകൂടി
ഉണ്ടായിട്ടുള്ള പാല്
ക്ഷാമം
പരിഹരിക്കുന്നതിന്
മഹാരാഷ്ട്രയില്‍
നിന്നും കട്ടി കൂടിയ
പാല് വാങ്ങുന്നതിന്
കരാര്‍ ആയിട്ടുണ്ടോ;
(ബി)
എത്ര
ലിറ്റര്‍ പാലാണ്
ഇപ്രകാരം ദിനം പ്രതി
വാങ്ങുന്നത് എന്നും
ലിറ്ററിന് എന്ത്
വിലയാണെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പാല്
സംസ്ക്കരിക്കുന്നതിലൂടെ
എത്ര ലിറ്റര്‍ പാല്
അധികമായി ലഭിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
വേനല്‍
കടുത്തതോടുകൂടി
കര്‍ഷകര്‍ക്കുണ്ടായ
ഉല്പാദന കുറവും നഷ്ടവും
നികത്തുന്നതിന്
പാലിന്റെ വില ലിറ്ററിന്
മൂന്ന് രൂപ നിരക്കില്‍
അധികമായി നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ?
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്കുള്ള
സ്വയംതൊഴില്‍ പദ്ധതി
*377.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
-
പട്ടികഗോത്രവര്ഗ്ഗക്കാരില്
സംരംഭകത്വം
വളര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ
സ്റ്റാര്‍ട്ടപ്
മിഷനുമായി ചേര്‍ന്ന്
സ്റ്റാര്‍ട്ടപ് ഡ്രീംസ്
എന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പട്ടിക
ഗോത്രവര്‍ഗ്ഗങ്ങളില്‍പ്പെട്ടവരുടെ
തൊഴിലില്ലായ്മ
കുറയ്ക്കുക എന്ന
ലക്ഷ്യത്തോടെ അവരെ
സ്വയം തൊഴില്‍
പദ്ധതികള്‍
കണ്ടെത്തുന്നതിന്
സഹായിക്കാനും നൈപുണി
വികസനത്തിനും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
അഭ്യസ്തവിദ്യരായ
ഗോത്രവര്‍ഗ്ഗ
യുവാക്കളില്‍
ആത്മവിശ്വാസം
വളര്‍ത്തിയെടുക്കുന്നതിനും
സംരംഭങ്ങള്‍ക്കാവശ്യമായ
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
പഠനസഹായങ്ങള്‍
*378.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
ലംപ്സം ഗ്രാന്റും
സ്റ്റൈപന്റും ഇതുവരെ
വിതരണം ചെയ്യാത്ത
സാഹചര്യത്തെക്കുറിച്ച്
വിശദീകരണം നല്‍കുമോ;
(ബി)
പ്രസ്തുത
ഫണ്ട് വിതരണം
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; ഈ
ഫണ്ട് വക മാറ്റി
ചെലവാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നല്കുന്ന പഠനമുറി
നിര്‍മ്മാണം സംബന്ധിച്ച
ഫണ്ട് ഇതുവരെയും
അനുവദിക്കാത്ത
സാഹചര്യത്തെക്കുറിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ് ഇനിയും
വിതരണം
ചെയ്യാനുള്ളതെന്ന്
വ്യക്തമാക്കാമോ?
വനാവകാശനിയമപ്രകാരമുളള
അവകാശങ്ങള്‍
*379.
ശ്രീ.രാജു
എബ്രഹാം
,,
സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോത്രവര്‍ഗ്ഗക്കാരില്‍
ഏറെപ്പേര്‍
വനത്തിനുളളിലോ
വനത്തിനോട് ചേര്‍ന്നുളള
പ്രദേശങ്ങളിലോ
വസിക്കുന്നതിനാല്‍
അത്തരം പ്രദേശങ്ങളില്‍
വേണ്ട അടിസ്ഥാന സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
വനം വകുപ്പിന്റെ
നിലപാട്
വിഘാതമാകാതിരിക്കാന്‍
ശ്രദ്ധ
പുലര്‍ത്താറുണ്ടോ;
വനാവകാശനിയമപ്രകാരമുളള
അവകാശങ്ങള്‍
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
ലഭ്യമാക്കാന്‍
പ്രതിബന്ധമുണ്ടാകുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
വനാശ്രിത
സമൂഹത്തിന്റെ ജീവിത
നിലവാരം
മെച്ചപ്പെടുത്തുന്നതിനും
വനത്തിന്റെ അമൂല്യത
സന്ദര്‍ശകര്‍ക്ക്
പകര്‍ന്നു
നല്‍കിക്കൊണ്ട്
വനസംരക്ഷണം
പ്രോത്സാഹിപ്പിക്കുന്നതിനും
ഇക്കോടൂറിസം
പദ്ധതികള്‍ക്കുളള
പ്രാധാന്യം
കണക്കിലെടുത്ത്
പരിസ്ഥിതി വിനോദസഞ്ചാരം
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സംരക്ഷിതവനമായി
പ്രഖ്യാപിച്ചിട്ടുളള
വനങ്ങള്ക്കുളളിലെ
ഗോത്രവര്‍ഗ്ഗക്കാരെ
നിര്‍ബന്ധിതമായല്ലാതെ
വനത്തിന് പുറത്തേക്ക്
മാറ്റി
താമസിപ്പിക്കാന്‍
ആവിഷ്കരിച്ചിട്ടുളള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
വനത്തിനുളളില്‍
കഴിയാന്‍
നിര്‍ബന്ധിതരാകുന്നവരുടെ
ജീവനും കൃഷിയ്ക്കും
വന്യമൃഗങ്ങളില്‍
നിന്നുളള ഭീഷണി
തടയുന്നതിന്
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അന്തര്‍
സംസ്ഥാന നദീജല ഹബ്ബ്
*380.
ശ്രീ.കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
പി.കെ. ശശി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
പദ്ധതിയില്‍ നിന്നും
സംസ്ഥാനത്തിന് അര്‍ഹമായ
ജലം വിട്ടുകിട്ടാത്തത്
പാലക്കാട്, തൃശൂര്‍
ജില്ലകളിലെ കൃഷിയെ
സാരമായി ബാധിക്കുന്നതും
സംസ്ഥാനത്തിന് ലഭ്യമായ
കാവേരി ജലം വേണ്ടവിധം
വിനിയോഗിക്കാന്‍
പദ്ധതികളില്ലെന്ന
പ്രശ്നവും
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പാലക്കാട്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
അന്തര്‍ സംസ്ഥാന നദീജല
ഹബ്ബ്
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
ഹബ്ബിന്റെ പ്രവര്‍ത്തന
ലക്ഷ്യം അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
പുതുതായി ആവിഷ്ക്കരിച്ച
ബൃഹദ്പദ്ധതിയായ
അട്ടപ്പാടി ജലസേചന
പദ്ധതി പാലക്കാട്
ജില്ലയിലെ ജലസേചന
സൗകര്യത്തിന്റെ
അപര്യാപ്തത
പരിഹരിക്കുകയെന്ന
ലക്ഷ്യത്തോടെ
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
വേണ്ട നടപടി
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങൾ
*381.
ശ്രീ.പി.ടി.എ.
റഹീം
,,
എം. സ്വരാജ്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസംരക്ഷണത്തിന്
വേണ്ടത്ര പ്രാധാന്യം
നല്കാതിരുന്നതിനാല്
ആവശ്യത്തിന് മഴ
ലഭിക്കുന്നിടമായിട്ടും
സംസ്ഥാനം
ജലക്ഷാമത്തിനും
കുടിവെള്ള ക്ഷാമത്തിനും
അടിക്കടി ഇടയാകുന്നത്
പരിഹരിക്കുകയെന്ന
ലക്ഷ്യത്തോടെ ഹരിതകേരളം
മിഷൻ വഴി നടത്തുന്ന
ജലസംരക്ഷണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
തോടുകളുടെയും
നദികളുടെയും
സംരക്ഷണത്തിനും ജലവിതരണ
കനാലുകളുടെ മികച്ച
പരിപാലനത്തിനും ജനകീയ
പങ്കാളിത്തത്തോടെ
പ്രവര്‍ത്തനം
നടത്തിവരുന്നുണ്ടോ;
(സി)
റെഗുലേറ്ററുകള്‍
സ്ഥാപിച്ചുകൊണ്ട്
നദികളെത്തന്നെ
ജലസംഭരണിയാക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ആദിവാസി
വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി
*382.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിദ്യാലയങ്ങള്‍ ഗോത്ര
സൗഹൃദമായി നടത്തേണ്ടത്
എന്തൊക്കെ
കാരണങ്ങളാലാണെന്ന്
വിശദമാക്കാമോ;
(ബി)
ഗോത്രബന്ധു
പദ്ധതിയ്ക്ക് കീഴില്‍
നടപ്പിലാക്കുന്ന
പാഠ്യപദ്ധതി
വിശദീകരിക്കാമോ;
(സി)
വനത്തിനകത്തെ
വിദൂര ഊരുകളിലുള്ള
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍ സൗകര്യം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഗോസമൃദ്ധി
ഇന്‍ഷുറന്‍സ് പദ്ധതി
*383.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.കുഞ്ഞിരാമന്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളുടെ
ജീവഹാനിമൂലവും അവയുടെ
ഉല്പാദന-പ്രത്യുല്പാദന
ശേഷി നഷ്ടപ്പെടുന്നത്
മൂലവും ക്ഷീര
കര്‍ഷകര്‍ക്കുണ്ടാകുന്ന
നഷ്ടം
പരിഹരിക്കുന്നതിന്
ഗോസമൃദ്ധി എന്ന
പേരില്‍ കന്നുകാലി
ഇന്‍ഷുറന്‍സ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്നും
ഇന്‍ഷുറന്‍സ്
പ്രീമിയത്തിന്റെ എത്ര
ശതമാനമാണ് ഗുണഭോക്താവ്
അടയ്ക്കേണ്ടതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണം
കാര്യക്ഷമമായും
സുതാര്യമായും
നടപ്പിലാക്കുവാനും
ക്ഷീരകര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം കാലതാമസം
കൂടാതെ ലഭ്യമാക്കുവാന്‍
മൃഗസംരക്ഷണ വകുപ്പ്
ആപ്ലിക്കേഷന്‍
സോഫ്റ്റ് വെയര്‍
വികസിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
കൂടുതല്‍
കന്നുകാലികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ക്ഷീരകര്‍ഷകരെ
സഹായിക്കുവാന്‍ നടപടി
സ്വീകരിക്കാമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
*384.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച പദ്ധതികള്‍
മൂലം പ്രസ്തുത
മേഖലയില്‍ ഉണ്ടായ
മാറ്റം സംബന്ധിച്ച്
എന്തെങ്കിലും
അവലോകനം/പരിശോധന ഇതിനകം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഗോത്ര
ബന്ധു പദ്ധതിപ്രകാരം
മെന്റര്‍
ടീച്ചര്‍മാരായി
എത്രപേര്‍ക്ക് നിയമനം
നല്കി; ഈ പദ്ധതി
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
കുറയ്ക്കുന്നതിന്
സഹായകമായിട്ടുണ്ടോ;
(സി)
അട്ടപ്പാടിയിലെ
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സൈനിക സ്ക്കൂള്
പ്രവേശന പരീക്ഷയ്ക്ക്
പരിശീലനം
നല്കുന്നുണ്ടോ; 2019
ല്‍ എത്ര
കുട്ടികള്‍ക്ക് ഇതിലൂടെ
സൈനിക സ്ക്കൂള്
പ്രവേശനം ലഭിച്ചു;
(ഡി)
വകുപ്പിന്
കീഴിലുള്ള മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കൂളുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്നതിനുള്ള
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കിയ
പരിഷ്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ജല
അതോറിറ്റി നേരിടുന്ന
സാമ്പത്തിക പ്രതിസന്ധി
*385.
ശ്രീ.കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റി രൂക്ഷമായ
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
എങ്കില്‍ അതിന്റെ
പ്രധാന കാരണം എന്താണ്;
(ബി)
നിലവില്‍
ലക്ഷക്കണക്കിന് രൂപയുടെ
വെള്ളക്കരം
കുടിശ്ശികയായി
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്നും
ജല അതോറിറ്റിക്ക്
ലഭിക്കുവാനുണ്ടോ; ഇത്
ഈടാക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കുവാന്‍
വെള്ളക്കരം
വര്‍ദ്ധനവിനായി ജല
അതോറിറ്റി നല്കിയ
ശിപാർശ സര്‍ക്കാര്‍
നിരസിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
കാരണമെന്താണ്;
(ഡി)
ജല
അതോറിറ്റിയുടെ ശിപാർശ
തള്ളിയ സാഹചര്യത്തില്‍
സാമ്പത്തിക
പ്രതിസന്ധിക്ക്
പരിഹാരമായി സര്‍ക്കാര്‍
പ്രത്യേക ഗ്രാന്റ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സാംസ്കാരിക
രംഗത്ത് ഉണര്‍വ്
സൃഷ്ടിക്കുന്നതിന് നടപടി
*386.
ശ്രീ.എം.
മുകേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
രംഗത്ത് ഉണര്‍വ്
സൃഷ്ടിക്കുന്നതിനും
നവോത്ഥാനമൂല്യഘോഷണത്തിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
നാട്ടരങ്ങ് എന്ന പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
സാംസ്കാരിക
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
ഫലപ്രദമായി
നടത്തുന്നതിന് വേണ്ട
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഒരു
ലക്ഷത്തിലധികം
പേര്‍ക്ക് കലാപരിശീലനം
നല്‍കുകയെന്ന
ലക്ഷ്യത്തോടെ
കലാദ്ധ്യാപനത്തിനും
പരിപോഷണത്തിനും ഉള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
ഗ്രാമീണ
കലാകാരന്മാര്ക്കും
കരകൗശലക്കാര്‍ക്കും
ഉപജീവനം
സാധ്യമാക്കുന്നതിന്
റൂറല്‍ ആര്‍ട്ട് ഹബ്ബ്
പ്രാവര്‍ത്തികമായിട്ടുണ്ടോ;
കലാ-സാഹിത്യ
പ്രവര്‍ത്തകരെ
വാര്‍ദ്ധക്യത്തില്‍
സംരക്ഷിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ?
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രശ്നങ്ങള്‍
*387.
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റ
നിര്‍മ്മാണത്തിനാവശ്യമായ
അസംസ്കൃത സാധനങ്ങളുടെ
ലഭ്യതക്കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ക്ഷീരകര്‍ഷകര്‍
നേരിടുന്ന മുഖ്യ
പ്രശ്നമായ കറവക്കാരുടെ
ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കുറഞ്ഞ
വിലയ്ക്ക് പാല്
കേരളത്തിലെത്തുന്നത്
മൂലം ഇവിടുത്തെ
ക്ഷീരകര്‍ഷകര്‍
നേരിടുന്ന കടുത്ത
മത്സരത്തില്‍ നിന്നും
അവരെ
പരിരക്ഷിക്കുന്നതിന്
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന്
ചെയ്യുന്നതെന്നറിയിക്കുമോ;
(ഡി)
പാലുല്പാദന
ചെലവ് കൂടുന്നത് മൂലം
ക്ഷീരവൃത്തിയില്‍
നിന്നുള്ള ആദായം
കുറയുന്നത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വന
സംരക്ഷണം
*388.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശോഷണം സംഭവിച്ച
വനങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിനും
ജെെവവെെവിധ്യം
സംരക്ഷിക്കുന്നതിനും
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കുന്നത്;
(ബി)
സംസ്ഥാനത്തിന്റെ
പല മേഖലയിലും വനം
കയ്യേറ്റം ഉണ്ടാകുന്ന
സാഹചര്യത്തില്‍
വനമേഖലയെ
വേര്‍തിരിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
മനുഷ്യ-മൃഗ
സംഘര്‍ഷങ്ങള്‍
കൂടിവരുന്ന
സാഹചര്യത്തില്‍ അതിനെ
പ്രതിരോധിക്കുവാന്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്; അത്
ഫലപ്രദമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
2019-20
ല്‍ ഇക്കാര്യത്തിനായി
അനുവദിച്ച തുക
എത്രയാണ്; അതില്‍ എന്ത്
തുക ഇതിനകം
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ?
കിണറുകളിലെ
ജലഗുണനിലവാര പരിശോധന
*389.
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കിണറുകളിലെ
ജലഗുണനിലവാരം
പരിശോധിക്കുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കിണറുകളിലെ
ജലശുദ്ധീകരണം
നടത്തുന്നതിന്
സര്‍ക്കാര്‍ ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണ്
പദ്ധതികള്‍ നടത്തുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഈ
പദ്ധതിക്ക് പൈലറ്റ്
പ്രോജക്ട്
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ
പഠനാന്തരീക്ഷം
*390.
ശ്രീ.കെ.
ബാബു
,,
സി. കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളും
ഗോത്രവര്‍ഗ്ഗ
മേഖലകളില്‍
പ്രീമെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളും
നിര്‍മ്മിക്കുന്നതിനുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിക്ക്
കേന്ദ്രഫണ്ട്
ലഭ്യമാകുന്നുണ്ടോ;
(ബി)
ഇവയുടെ
നിര്‍മ്മാണത്തിനും
പരിപാലനത്തിനുമായി
സംസ്ഥാന സര്‍ക്കാര്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളിലെ
പഠനാന്തരീക്ഷവും
അദ്ധ്യാപനവും
മികച്ചതാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
അറിയിക്കാമോ;
(ഡി)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
കീഴില്‍ പുതിയ
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ;
(ഇ)
നിലവിലുള്ളവയുടെ
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
അന്തേവാസികളുടെ
വ്യക്തിത്വ
വികാസത്തിനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ?