തുറമുഖ
മോഡേണൈസേഷന്
3602.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
തുറമുഖങ്ങളുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
മോഡേണൈസേഷന് നടപടികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
വിഴിഞ്ഞം
തുറമുഖം എന്നു മുതല്‍
കമ്മീഷന് ചെയ്യുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
വിഴിഞ്ഞം
തുറമുഖത്തിന്റെ
പൂര്‍ത്തീകരണ കാലാവധി
വീണ്ടും നീട്ടി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ കവാടത്തില്‍ വന്നടിഞ്ഞ
മണല്‍
3603.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ കവാടത്തിലടക്കം
മണല്‍ വന്നടിഞ്ഞത്
നീക്കം ചെയ്യാത്തത്
കാരണം
ചെറുകപ്പലുകള്‍ക്ക്
പോലും വാര്‍ഫിനുള്ളില്‍
കടക്കാന്‍ കഴിയാത്ത
സാഹചര്യമുണ്ടോ;
(ബി)
ഇതു
കാരണം വിദേശ
വിനോദസഞ്ചാരികളുമായി
എത്തിയിരുന്ന
ആഡംബരകപ്പലുകൾ
വിഴിഞ്ഞത്തെ
കൈയ്യൊഴിയുകയുണ്ടായോ;
(സി)
ഓരോ
സീസണിലും നാലോ അഞ്ചോ
ആഡംബരകപ്പലുകള്‍
സഞ്ചാരികളുമായി
എത്തിയിരുന്ന
വിഴിഞ്ഞത്ത് കഴിഞ്ഞ
വര്‍ഷം
ഒന്നുപോലുമെത്തിയില്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കകയുണ്ടായോ;
(ഡി)
വകുപ്പുകള്‍
തമ്മിലുള്ള
ഏകോപനമില്ലാത്തതാണോ
മണല്‍ നീക്കം ചെയ്യാൻ
കഴിയാത്തതിനുള്ള കാരണം;
എങ്കില്‍ സര്‍ക്കാര്‍
ഇക്കാര്യത്തില്‍
ഇടപെട്ട് മണല്‍ നീക്കം
ചെയ്ത് കപ്പല്‍ ഗതാഗതം
സാധാരണ
ഗതിയിലാക്കുന്നതിനും
തുറമുഖത്തെ നാശത്തിന്റെ
വക്കില്‍ നിന്നും
രക്ഷിക്കുന്നതിനും
എന്തൊക്ക നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
കൊല്ലം
തുറമുഖം പാസഞ്ചർഷിപ്പ്
സർവ്വീസ്
3604.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്ത് പാസഞ്ചർ
ഷിപ്പ് ടെർമിനലിന്റെ
നിർമ്മാണം
പൂർത്തികരിച്ചിട്ടുള്ള
ഘട്ടത്തില്‍ തുറമുഖത്ത്
നിന്നും പാസഞ്ചർ ഷിപ്പ്
സർവ്വീസ്
ആരംഭിക്കുന്നതിനായി
കേരളാ മാരിടൈം ബോർഡ്
നാളിതുവരെ
നടത്തിയിട്ടുള്ള
പ്രവർത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പാസഞ്ചർ
ഷിപ്പ്സർവ്വീസ്
ആരംഭിക്കുന്നതിന്
മുമ്പ് ഇമിഗ്രേഷൻ
സൗകര്യമുള്ള
എൻട്രി-എക്സിറ്റ്
പോയിന്റായി കൊല്ലം
തുറമുഖത്തെ
പ്രഖ്യാപിക്കുന്നതിനുള്ള
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ
വിജ്ഞാപനത്തിനായി
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെട്ട
പ്രൊപ്പോസലാണ് കേന്ദ്ര
ആഭ്യന്തര മന്ത്രാലയം
ആവശ്യപ്പെട്ട പ്രകാരം
സംസ്ഥാന സർക്കാർ
സമർപ്പിച്ചിട്ടുള്ളത്;
ഇക്കാര്യം സർക്കാർ ഏത്
ഫയലിലാണ് പരിശോധിച്ച്
വരുന്നത്; ഫയല്‍ നമ്പർ
സഹിതം വിശദാംശം
ലഭ്യമാക്കുമോ?
ബേപ്പൂര്‍
തുറമുഖ വികസന
പ്രവര്‍ത്തനങ്ങള്‍
3605.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട് ജില്ലയിലെ
ബേപ്പൂര്‍ തുറമുഖ
വികസനത്തിനായി ഇതുവരെ
ഏറ്റെടുത്ത് നടത്തിയ
പ്രധാന പദ്ധതികളും
പ്രവര്‍ത്തനങ്ങളും
സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എന്തൊക്കെ
സൗകര്യങ്ങളാണ്
വര്‍ദ്ധിച്ചത്;
(സി)
തുറമുഖത്തിന്റെ
വികസനത്തിനായി കോവിലകം
ഭൂമി
ഏറ്റെടുക്കുന്നതിനുളള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മാന്വല്‍
ഡ്രഡ്ജിംഗ്
3606.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖ മണല്‍
ഖനനത്തിനായുള്ള
മാന്വല്‍ ഡ്രഡ്ജിംഗ്
സംബന്ധിച്ച വ്യവസ്ഥകള്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ആയതു പ്രകാരമുള്ള
വ്യവസ്ഥകള്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
വ്യവസ്ഥകള്‍
നടപ്പിലാക്കിയതു വഴി ഈ
ജോലിയില്‍
ഏര്‍പ്പെട്ടിരുന്നവര്‍ക്ക്
തൊഴില്‍ നഷ്ടമായ
സാഹചര്യമുണ്ടായിട്ടുണ്ടോ
എന്ന് പരിശോധിച്ചോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ് ഈ
സര്‍ക്കാര്‍
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കുമോ?
തുറമുഖങ്ങളിലെ
മാന്വല്‍ ഡ്രഡ്ജിംഗ്
സംബന്ധിച്ച വ്യവസ്ഥകള്‍
3607.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളിലെ മണല്‍
ഖനനത്തിനായുള്ള
മാന്വല്‍ ഡ്രഡ്ജിംഗ്
സംബന്ധിച്ച വ്യവസ്ഥകള്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ആയതു
പ്രകാരമുള്ള
വ്യവസ്ഥകള്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന്
വിശദമാക്കാമോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
ഇപ്രകാരമുള്ള
വ്യവസ്ഥകള്‍
നടപ്പിലാക്കിയതുവഴി ഈ
ജോലിയില്‍
ഏര്‍പ്പെട്ടിരുന്നവര്‍ക്ക്
തൊഴില്‍ നഷ്ടമായ
സാഹചര്യമുണ്ടായിട്ടുണ്ടോ
എന്ന്
പരിശോധിച്ചിരുന്നോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ് കൈക്കൊണ്ടത്
എന്ന് വിശദമാക്കുമോ?
തുറമുഖ
വകുപ്പില്‍ അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍
3608.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പില്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെ എത്ര
തസ്തികകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തസ്തികകളില്‍
എത്രയെണ്ണം ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും
എന്ന് മുതലാണ് ഈ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നതെന്നും
അറിയിക്കാമോ;
(സി)
ഇവ
നികത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വിശദമാക്കാമോ?
മ്യൂസിയങ്ങളുടെ
നവീകരണം
3609.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മ്യൂസിയങ്ങളെ
അന്താരാഷ്ട്ര
തലത്തിലുള്ള ആധുനിക
മ്യൂസിയം
സങ്കല്പങ്ങള്ക്കനുസരിച്ച്
പരിവര്‍ത്തനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
മ്യൂസിയങ്ങളെ
തീമാറ്റിക് അഥവാ
കഥപറയുന്ന
മ്യൂസിയങ്ങളാക്കി
മാറ്റുമോ;
വിശദമാക്കുമോ; ഏതെല്ലാം
മ്യൂസിയങ്ങളെ
ഇത്തരത്തിൽ
പരിവര്‍ത്തനപ്പെടുത്തി
എന്നറിയിക്കുമോ;
(സി)
മ്യൂസിയങ്ങളെ
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരത്തെ
നാച്വറൽ ഹിസ്റ്ററി
മ്യൂസിയം
നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
വയനാട്
കുങ്കിച്ചിറ
മ്യൂസിയത്തിന്റെ
സവിശേഷതകളും നിര്‍മ്മാണ
പുരോഗതിയും
അറിയിക്കുമോ;
(എഫ്)
മ്യൂസിയം
സജ്ജീകരണത്തിന് ഏത്
ഏജൻസിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കുമോ?
മ്യൂസിയങ്ങളുടെ
വികസനവും നവീകരണവും
3610.
ശ്രീ.വി.കെ.പ്രശാന്ത്
ശ്രീമതി
യു. പ്രതിഭ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മ്യൂസിയങ്ങളുടെ
വികസനത്തിനും
നവീകരണത്തിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മ്യൂസിയങ്ങളില്‍
ആധുനിക രീതിയിലുള്ള
ഡിസ്പ്ലേ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മ്യൂസിയങ്ങളുടെ
നവീകരണത്തിനായി നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര
തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
എല്ലാ
ജില്ലകളിലും പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഇ)
സംസ്ഥാനത്തെ
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ടിപ്പു
കോട്ടയുടെ അവശിഷ്ടങ്ങള്‍
സംരക്ഷിക്കുവാന്‍ പദ്ധതി
3611.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഫറോക്കിലുള്ള
ടിപ്പു കോട്ടയുടെ
അവശിഷ്ടങ്ങള്‍
ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിനായി
മ്യൂസിയം-പുരാവസ്തു
വകുപ്പ് എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഇത്
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നതിന്റെ
ഭാഗമായി വകുപ്പിലെ
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ സ്ഥലം
സന്ദര്‍ശിക്കുകയോ
പരിശോധന നടത്തുകയോ
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
പുകയില
പണ്ടകശാലയുടെ സംരക്ഷണം
3612.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
നഗരത്തിന്റെ
വ്യാപാര-വാണിജ്യ
ചരിത്രവുമായി
ബന്ധപ്പെട്ടതും
വാസ്തുശില്പ
ഭംഗിയുളളതുമായ പുകയില
പണ്ടകശാലയുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാന
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
ഗോഡൗണായി
പ്രവര്‍ത്തിച്ചുവരുന്ന
നൂറ് വര്‍ഷത്തിലേറെ
പഴക്കമുളള ഇൗ
സ്മാരകത്തിന്റെ
സംരക്ഷണത്തിനായി
പുരാവസ്തു വകുപ്പ്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സംരക്ഷിത-ചരിത്ര
സ്മാരകങ്ങള്‍ സംബന്ധിച്ച
വിവരങ്ങള്‍
3613.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സംരക്ഷിത-ചരിത്ര
സ്മാരകങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
ഓണ്‍ലൈന്‍ ആയി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തിലുള്ള
സ്മാരകങ്ങളുടെ ജില്ല
തിരിച്ചുള്ള ഒരു
ലിസ്റ്റ് ലഭ്യമാക്കാമോ?
പുരാവസ്തു
വകുപ്പിന്റെ കീഴിലെ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
3614.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുരാവസ്തു വകുപ്പിന്റെ
കീഴില്‍ കേരള ചരിത്ര
രൂപീകരണത്തിന് കാര്യമായ
സംഭാവനകള്‍ നല്കുന്ന
വിധത്തിലുള്ള ഏതൊക്കെ
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇപ്രകാരമുള്ള
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചെലവഴിച്ച ഫണ്ടിന്റെ
വിവരങ്ങള്‍ നല്‍കാമോ?
വള്ളിക്കുന്ന്
നെറുങ്കൈതകോട്ട
ക്ഷേത്രംപുരാവസ്തു വകുപ്പ്
ഏറ്റെടുക്കുവാൻ നടപടി
3615.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
നെറുങ്കൈതകോട്ട
ക്ഷേത്രം പുരാവസ്തു
വകുപ്പ്
ഏറ്റെടുക്കുന്നതിനായി
സര്‍ക്കാരിന് ലഭിച്ച
പ്രൊപ്പോസലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പുരാവസ്തു
ഡയറക്ടര്‍
കാര്യാലയത്തിലെ
എ2-1458/2018/ഡി എ
നമ്പര്‍ ഫയല്‍ പ്രകാരം
മലപ്പുറം ജില്ലാ
കലക്ടറോട് റവന്യൂ വിവരം
ആവശ്യപ്പെട്ട് കൊണ്ട്
അയച്ച കത്തിന് മറുപടി
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
ഫയല്‍ നമ്പര്‍
വ്യക്തമാക്കാമോ?