ശ്രീ.
എം.വി.ഗോവിന്ദന്‍
മാസ്റ്റര്‍
ശ്രീ.
പി.പി.
ചിത്തരഞ്ജന്‍
ശ്രീ.
തോട്ടത്തില്‍
രവീന്ദ്രന്‍
ഡോ.
സുജിത്
വിജയൻപിള്ള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ദേശീയപാത
66-ന്റെ
വികസനത്തിനായി
ഭൂമി
ഏറ്റെടുക്കല്‍
ചെലവിന്റെ
ഇരുപത്തിയഞ്ച്
ശതമാനം
തുക
മുന്‍കൂറായി
കേന്ദ്രത്തിന്
നല്‍കിക്കൊണ്ട്
സര്‍ക്കാര്‍
നടത്തിയ
മാതൃകാപരമായ
സാമ്പത്തിക
ഇടപെടലുകളെക്കുറിച്ച്
വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ
ദേശീയപാത
വികസന
പ്രവൃത്തികള്‍
നിലവിലെ
സര്‍ക്കാരിന്റെ
ഇച്ഛാശക്തിയോടെയുളള
ഇടപെടലിലൂടെയും
കൃത്യമായ
ഏകോപനത്തിലൂടെയും
പുനരാരംഭിച്ചതിന്റെ
പുരോഗതി
അറിയിക്കാമോ;
( സി )
തിരുവനന്തപുരം
ഔട്ടര്‍
റിംഗ്
റോഡ്,
എറണാകുളം
ബൈപാസ്
തുടങ്ങിയ
വന്‍കിട
ദേശീയപാതാപദ്ധതികള്‍ക്കായി
കിഫ്ബി
വഴി
ആയിരക്കണക്കിന്
കോടി
രൂപ
അനുവദിച്ചുകൊണ്ട്
അടിസ്ഥാന
സൗകര്യവികസനത്തില്‍
നടത്തുന്ന
നിക്ഷേപങ്ങളെക്കുറിച്ചുളള
വിവരങ്ങള്‍
ലഭ്യമാക്കാമോ?