Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 14th KLA Private Members' Bills 

14th KLA -Private Members' Bills 

Bill No Title of the Bill
266 2020-ലെ സംസ്ഥാന ആരോഗ്യ അതോറിറ്റി ബിൽ 
265 2020-ലെ കേരള അവശജന പരിപാലന സംഘങ്ങളുടെ നിയന്ത്രണ സംരക്ഷണ ബിൽ 
261 2020-ലെ കേരള വാട്ടർ അതോറിറ്റിക്ക് കീഴിൽ ജോലി ചെയ്തു വരുന്ന കരാർ തൊഴിലാളികൾക്ക് (Hand Receiptee) മിനിമം വേതനം നൽകുന്ന ബിൽ 
255 2020-ലെ കേരള മിശ്രവിവാഹിത കുടുംബ സംരക്ഷണ ബിൽ 
252 2020-ലെ കേരള കാർഷിക-ഗാർഹിക മേഖലകളിലെ വന്യജീവി ആക്രമണ നിയന്ത്രണ ബിൽ 
251 The Code of Criminal Procedure (Kerala Amendment) Bill, 2020
247 2020-ലെ കേരള സംസ്ഥാന വീഡിയോ-ഫോട്ടോഗ്രാഫി രംഗത്തെ ജോലികൾ ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ 
246 2020-ലെ കേരള അൺഎയ്ഡഡ് സ്കൂൾ അദ്ധ്യാപക ക്ഷേമ അതോറിറ്റി ബിൽ 
245 2020-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ 
242 2020-ലെ കേരള ഓട്ടിസം ബാധിത നിരാശ്രയ കുടുംബ സംരക്ഷണ അതോറിറ്റി ബിൽ 
234 2019-ലെ കേരള റസിഡന്‍സ് അസോസിയേഷനുകള്‍ ( രജിസ്ട്രേഷനും നിയന്ത്രണവും ) ഭേദഗതി ബില്‍
232 2019-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ( രജിസ്ട്രേഷനും നിയന്ത്രണവും ) ഭേദഗതി ബില്‍
229 2019-ലെ കേരള സ്ക്രാപ്പ് തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ബില്‍
228 2019-ലെ കേരള പ്രവാസി കേരളിയരുടെ ക്ഷേമ (ഭേദഗതി) ബില്‍
209 2019-ലെ കേരള വയോജന കമ്മീഷന്‍ രൂപീകരണ ബില്‍
198 2019 -ലെ കേരള കാറ്ററിംഗ് തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ബിൽ 
197 The Kerala University (Amendment) Bill, 2019
196 2019 ലെ കേരള സംസ്ഥാന അടിയന്തിര വൈദ്യ സഹായ അതോറിറ്റി ബിൽ
195 2019 ലെ കേരള കാർഷികോത്സവ, കാളയോട്ട, കാളവയൽ (സംരക്ഷിക്കലും നടത്തിപ്പും) ബിൽ 
188 2019 ലെ കേരള ഉച്ചഭാഷിണി വെളിച്ച സംവിധാന തൊഴിലാളി ക്ഷേമനിധി ബിൽ
181 2019ലെ കേരള പാർക്കിംഗ് റെഗുലേറ്ററി അതോറിറ്റി രൂപീകരണ ബിൽ 
166 2018ലെ കേരള ശുചീകരണ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കൽ ബിൽ 
164 2018ലെ കേരള സ്വകാര്യ സ്ഥാപനങ്ങൾ മുഖേന വീട്ടുജോലിക്കും മറ്റു വിവിധ സേവനങ്ങൾക്കും നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ബിൽ 
148 2018ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 
147 2018ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 
124 2018ലെ കേരള ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ സംഘടനാ പ്രവർത്തനം നിയന്ത്രിക്കൽ ബിൽ 
123 2018ലെ കേരള ഗാർഹികപരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള മദ്യപാനം തടയൽ ബിൽ 
104 The Kerala Education (Amendment) Bill, 2018
94 2018ലെ കേരള ഐ.ടി. മേഖലയിലെ ജീവനക്കാരുടെ ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ 
66 2017ലെ കേരള ജലസ്രോതസ്സ് സംരക്ഷണ അതോറിറ്റി രൂപീകരണ ബിൽ 
65 2017ലെ മലയാള ഭാഷ (ഔദ്യോഗിക ഭാഷ) ബിൽ 
64 2017ലെ കേരള ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിനുള്ള ബിൽ 
63 2017ലെ കേരള സംസ്ഥാന ട്രാൻസ്‌പോർട് വാഹന യാത്രക്കാരുടെ അവകാശ സംരക്ഷണ അതോറിറ്റി ബിൽ
61 2017ലെ കേരള സംസ്ഥാന കർഷക ക്ഷേമ ബോർഡ് രൂപീകരണ ബിൽ 
60 2017ലെ സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ ഏകോപിപ്പിക്കുന്നതിനുള്ള അപെക്സ് കൗൺസിൽ രൂപീകരണ ബിൽ 
59 2017ലെ കേരള സംസ്ഥാന പ്രാദേശിക പത്ര-ദൃശ്യ മാധ്യമ രംഗത്തെ ജോലികൾ ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ 
57 2017ലെ ചികിത്സാവകാശമിഷൻ ബിൽ 
43 2017ലെ കേരള ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപീകരണ ബിൽ
42 2017ലെ കേരള കാൽനടയാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപീകരണ ബിൽ
41 The Criminal Laws (Kerala Amendment) Bill, 2017
40 2017ലെ കേരള ഹോസ്റ്റൽ താമസക്കാരുടെ രജിസ്‌ട്രേഷൻ അതോറിറ്റി രൂപീകരണ ബിൽ 
31 2016ലെ കേരള മോട്ടോർ വാഹന അപകട ഇരകൾക്കുള്ള അടിയന്തര സമാശ്വാസ നിധി രൂപീകരണ ബിൽ 
27 2016 -ലെ കേരള ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും സേവന വ്യവസ്ഥയും നിശ്ചയിക്കൽ ബിൽ 
26 2016ലെ കേരള പാചക തൊഴിലാളി ക്ഷേമനിധി പദ്ധതി രൂപീകരണ ബിൽ 
22 2016ലെ കേരള ബ്രോക്കർ ക്ഷേമനിധി ബിൽ 
21 2016ലെ കേരള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ വേതനം നിശ്ചയിക്കൽ ബിൽ 
20 2016ലെ കേരള സംസ്ഥാന അക്ഷയ സംരംഭക ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ 
19 2016ലെ അന്യ സംസ്‌ഥാന തൊഴിലാളിRegistration അതോറിറ്റി രൂപീകരണ ബിൽ 
14 2016ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബില്‍
13 2016ലെകേരള കളിസ്ഥലങ്ങളുടെ സംരക്ഷണവും പരിപാലനവും നിര്‍മ്മാണവും ബില്‍ 
12 2016ലെ കേരള ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും നിലവാരവും ഭക്ഷണ പാനീയങ്ങളുടെ ഗുണ‌-വില നിയന്ത്രണവും ബില്‍
11 The Good Samaritan Bill, 2016
10 2016ലെ കേരള കണ്ടൽവനം സംരക്ഷണ-വികസന ബിൽ 
9 2016ലെ കേരള പട്ടിക ഗോത്രവർഗങ്ങളുടെ തനതു ഭാഷയും സംസ്കാരവും സംരക്ഷണ ബിൽ
8 2016ലെ കേരള പക്ഷി-മൃഗ സങ്കേതങ്ങളോടു ചേർന്നുള്ള നിർമ്മാണ പ്രവർത്തന നിയന്ത്രണ ബിൽ 
7 2016ലെ കേരള നിർധനരായ വിധവകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കൽ ബിൽ 
6 2016ലെ കേരള സംസ്ഥാന ബാർ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ 
5 2016ലെ കേരള സംസ്ഥാന ശുചീകരണ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ
4 2016ലെ കേരള പഴം, പച്ചക്കറി വിഷവിമുക്തമാക്കലും ഗുണനിലവാരനിയന്ത്രണവും അതോറിറ്റി രൂപീകരണ ബിൽ 
2 2016ലെ കേരള സംസ്ഥാന പട്ടികവർഗ്ഗ ഉപജീവന മിഷൻ രൂപീകരണ ബിൽ 
1 2016ലെ കേരള ശുദ്ധ ജലാവകാശ ബിൽ

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.