Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 14th KLA Bulletins

                 14th KLA - Bulletins (Part-II)

Date Bulletin No

           Title of the Bulletin

22-03-2021 974 നിയമസഭാംഗത്വം രാജിവച്ചത് സംബന്ധിച്ച് 
22-03-2021 973 ശ്രീ. പി.ജെ. ജോസഫ്, ശ്രീ മോൻസ് ജോസഫ് എന്നീ അംഗങ്ങൾ നിയമസഭാംഗത്വം രാജിവച്ചത് സംബന്ധിച്ച് 
24-02-2021 971 ശ്രീ.എം.സി.കമറുദ്ദീന്‍ എം.എല്‍.എ -ക്ക് ജാമ്യം അനുവദിച്ചത് സംബന്ധിച്ച്
16-02-2021 970 ശ്രീ.എം.സി.കമറുദ്ദീന്‍ എം.എല്‍.എ -ക്ക് ജാമ്യം അനുവദിച്ചത് സംബന്ധിച്ച്
16-02-2021 969 ശ്രീ.എം.സി.കമറുദ്ദീന്‍ എം.എല്‍.എ -യെ അറസ്റ്റ് /റിമാന്‍ഡ് ചെയ്തത് സംബന്ധിച്ച്
12-02-2021 968 യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച കമ്മറ്റിയിലെ അംഗത്വം രാജിവച്ചത് സംബന്ധിച്ച്
05-02-2021 965 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ.യ്ക്ക് ജാമ്യം അനുവദിച്ചത് സംബന്ധിച്ച് 
05-02-2021 964 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
08-02-2021 967 കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ ഭേദഗതികൾ 
05-02-2021 966 Late Answer Bulletin
05-02-2021 963 Consolidated List of Official Legislative Business
29-01-2021 962 Late Answer Bulletin
25-01-2021 961 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ.യ്ക്ക് ജാമ്യം അനുവദിച്ചത് സംബന്ധിച്ച് 
25-01-2021 960 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
21-01-2021 959 Late Answer Bulletin
21-01-2021 958 2021-ലെ കേരള ധനകാര്യ(2-ാം നമ്പർ) ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ 
21-01-2021 957 2021-ലെ കേരള ധനകാര്യ ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
22-01-2021 956 ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നോട്ടീസ് നൽകിയിട്ടുള്ള പ്രമേയത്തിന് അവതരണാനുമതി നൽകിയത് സംബന്ധിച്ച് 
21-01-2021 955 നിയമസഭാ സാമാജികരുടെ മുറികളിലെ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ലിനൻ വൃത്തിയാക്കുന്നതിനായി കൗണ്ടർ മുഖേന നൽകൽ 
21-01-2021 954 കവയിത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി വൃക്ഷത്തൈ നടീൽ 
21-01-2021 953 2021-ലെ കേരള ധനവിനിയോഗ ബിൽ (വോട്ട് ഓൺ അക്കൗണ്ട്) ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ 
21-01-2021 952 2021-ലെ കേരള ധനവിനിയോഗ ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ 
20-01-2021 951

Late Answer Bulletin

20-01-2021 950 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
20-01-2021 949 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
19-01-2021 947 സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള 2021-ലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബില്ലിനുള്ള ഭേദഗതി നോട്ടീസ് നൽകുന്നതിനുള്ള പുതുക്കിയ സമയക്രമം 
17-01-2021 945 Late Answer Bulletin
16-01-2021 944  കസ്റ്റംസ് പ്രീവന്റീവ് കമ്മീഷ്ണർ ഉൾപ്പടെയുള്ളവർക്കെതിരെ ശ്രീ. രാജു എബ്രഹാം എം.ൽ.എ. നൽകിയ അവകാശ ലംഘന നോട്ടീസ് പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച് 
16-01-2021 943 ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഠമനുസരിച്ചുള്ള പ്രമേയം 
16-01-2021 942 2021-ലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ 
16-01-2021 941 ഡിമാന്റ്‌സ് ഫോർ ഗ്രാന്റ്സ് ഓൺ അക്കൗണ്ട് സംബന്ധിച്ച ഉപക്ഷേപത്തിനുള്ള ഭേദഗതികൾ 
15-01-2021 938 ബില്ലുകളിന്‍മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബിൽ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള ബിൽ പരിഗണനയ്ക്കെടുക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
15-01-2021 937  കാര്യോപദേശക സമിതിയുടെ ഇരുപത്തൊന്നാമത് റിപ്പോർട്ടിലെ ശിപാർശ - 2021 ജനുവരി 18, 22 എന്നീ തീയതികളിലെ കാര്യപരിപാടികൾ 
14-01-2021 936 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് സംബന്ധിച്ച് ഗവർണറുടെ പുതുക്കിയ ശിപാർശ സംബന്ധിച്ച് 
13-01-2021 935 Late Answer Bulletin
12-01-2021 934 കാര്യോപദേശക സമിതി - ഇരുപതാമത് റിപ്പോർട്ട് 
11-01-2021 933 K-Fi പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് 
11-01-2021 932 അംഗങ്ങളുടെ ബയോമെട്രിക് ഇ-ഹാജർ, ഇ-വോട്ടിംഗ് എന്നിവ ഇ-നിയമസഭ ആപ്ലിക്കേഷനിലൂടെ നടപ്പാക്കുന്നത് സംബന്ധിച്ച് 
10-01-2021 931 2020 -2021 സാമ്പത്തിക വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച് ഗവർണറുടെ ശിപാർശ 
10-01-2021 930 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റും വോട്ട് ഓൺ അക്കൗണ്ടും സംബന്ധിച്ച് ഗവർണറുടെ ശിപാർശ 
10-01-2021 929 പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമ നിർമ്മാണ കാര്യങ്ങളുടെ മുൻഗണനാ ക്രമത്തിലുള്ള പട്ടിക 
07-01-2021 928 പതിനാലാം കേരള നിയമസഭ - ഇരുപത്തിരണ്ടാം സമ്മേളനം- ഭരണഘടനയുടെ അനുച്ഛേദം 179 (സി) അനുസരിച്ചുള്ള സ്റ്റാറ്റ്യുട്ടറി പ്രമേയം 
05-01-2021 927 പതിനാലാം കേരള നിയമസഭ - ഇരുപത്തിരണ്ടാം സമ്മേളനം - കോവിഡ് - 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിയമസഭ ചേരുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ 
01-01-2021 926 മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ 
01-01-2021 925 ഇ-നിയമസഭാ അപ്ലിക്കേഷൻ നടപ്പാക്കുന്നത് സംബന്ധിച്ച്
01-01-2021 924 ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി
01-01-2021 923 ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക
01-01-2021 922 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ള അംഗങ്ങൾക്ക് പ്രമേയം അവതരിപ്പിക്കുന്നതിനു മുൻഗണനാക്രമം നിശ്ചിയിക്കുവാൻ നറുക്കെടുപ്പ് നടത്തുന്നതിനുള്ള സമയക്രമം 
30-12-2020 921 പതിനാലാം കേരള നിയമസഭാ - ഇരുപത്തിയൊന്നാം സമ്മേളനം - ബുള്ളറ്റിൻ നമ്പർ - 921 - ഇ-നിയമസഭ ആപ്ലിക്കേഷൻ - ഫിംഗർപ്രിന്റ് ഡാറ്റ ശേഖരണം സംബന്ധിച്ച് 
30-12-2020 920 പതിനാലാം കേരള നിയമസഭാ - ഇരുപത്തിയൊന്നാം സമ്മേളനം - ബുള്ളറ്റിൻ നമ്പർ - 920 -ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ നോട്ടീസിന് അവതരണാനുമതി നൽകിയിട്ടുള്ള പ്രമേയം 
29-12-2020 919 ബുള്ളറ്റിൻ നമ്പർ. 919 - കോവിഡ് - 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിയമസഭ ചേരുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ 
29-12-2020 918 നിയമസഭാ നടപടികളുടെ ഔദ്യോഗിക റിപ്പോർട്ട്, ചോദ്യോത്തരങ്ങളുടെ സംഗ്രഹം, നിയമസഭാ നടപടികളുടെ സംഗ്രഹം എന്നിവ നിയമസഭാ വെബ്സൈറ്റ് മുഖേന മാത്രം ലഭ്യമമാക്കുന്നത് സംബന്ധിച്ച് 
15-12-2020 913 ശ്രീ. എം. സി. കമറുദീൻ എം.ൽ.എ -യെ അറസ്റ്റ് /റിമാൻഡ് ചെയ്തത് സംബന്ധിച്ച്
03-12-2020 912 ശ്രീ. എം. സി. കമറുദീൻ എം.ൽ.എ -യെ അറസ്റ്റ് /റിമാൻഡ് ചെയ്തത് സംബന്ധിച്ച്
02-12-2020 911 ബഹു, ധനകാര്യവും കയറും വകുപ്പുമന്ത്രിക്കെതിരെ ശ്രീ.വി.ഡി.സതീശൻ എം.എൽ.എ നൽകിയ അവകാശലംഘന നോട്ടീസ് പ്രിവിലേജസ് എഥിക്‌സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്കു റഫർ ചെയ്‌തത്‌ സംബന്ധിച്ചു് 
27-11-2020 910 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച്
24-11-2020 909 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച്
24-11-2020 908 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
24-1-2020 907 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
24-11-2020 906 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
24-11-2020 905 ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നിയമസഭാംഗങ്ങളിൽ നിന്നുള്ള ഒരംഗത്തിന്റെ തെരഞ്ഞെടുപ്പ് 
24-11-2020 904 എ.പി.ജെ അബ്ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും അഞ്ച് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 
23-11-2020 903 ശ്രീ. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
23-11-2020 902 നിയമസഭാ ഹോസ്റ്റലിലെ പവർ ലോൺട്രി യൂണിറ്റിൻ്റെ പ്രവർത്തനം സംബന്ധിച്ച് 
19-11-2020 901 ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ്/റിമാൻഡ് ചെയ്തത് സംബന്ധിച്ച് 
10-11-2020 900 ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍/നെറ്റ്‌വർക്ക് പ്രവൃത്തികള്‍ എം.എല്‍.എ. ഹോസ്ററലില്‍ നിര്‍വ്വഹിക്കുന്നതു സംബന്ധിച്ച്
09-11-2020 899  ശ്രീ. എം.സി കമറുദ്ദീൻ എം.എൽ.എ. യെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് 
04-11-2020 898 എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ.പി. രാധാകൃഷ്ണനെതിരെ ശ്രീ. ജെയിംസ് മാത്യു എം.എൽ.എ നൽകിയ അവകാശലംഘന നോട്ടീസ് പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച് 
03-11-2020 897 ശ്രീ. പി.ടി. തോമസ് എം.എൽ.എ ക്കെതിരെ ശ്രീ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച നോട്ടീസ് പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച് 
09-10-2020 896 മലപ്പുറം ജില്ലാ കളക്ടർ ശ്രീ. ജാഫർ മാലിക്കിനെതിരെ ശ്രീ. പി.വി. അൻവർ എം.എൽ.എ നൽകിയ അവകാശ ലംഘന നോട്ടീസ് പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിയുടെ പരിഗണനയ്ക്ക് റഫർ ചെയ്തത് സംബന്ധിച്ച് 
09-10-2020 895 ശ്രീ. പി.സി. ജോർജ് എം.എൽ.എ. ക്കെതിരെയുള്ള പരാതി പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച് 
24-09-2020 894 ശ്രീ.എം.സി. കമറുദ്ധീന്‍ എം.എല്‍.എ -ക്കെതിരെ ശ്രീ.എം.രാജഗോപാലന്‍. എം.എല്‍.എ നല്‍കിയ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതി പ്രിവിലജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച കമ്മറ്റിക്ക് റഫര്‍ ചെയ്തത് സംബന്ധിച്ച്
22-09-2020 893 ഹൗസ് കമ്മറ്റിയുടെ പുന:സംഘടന
14-09-2020 892 കേരള കാർഷിക സർവ്വകലാശാല ജനറൽ കൗൺസിലിലേയ്ക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും നാല് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 
09-09-2020 891 Consolidated List of Official Legislative Business
22-08-2020 889 ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നൽകിയ നോട്ടീസിന് അവതരണാനുമതി നൽകിയ പ്രമേയം 
22-08-2020 888 കോവിഡ് - 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിയമസഭ ചേരുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ 
21-08-2020 887 First batch of Supplementary Demands for Grants for the Financial Year 2020-2021- Recommendation of the Governor
21-08-2020 885 The Kerala State Goods and Services Tax (Amendment) BIll, 2020 Recommendation of the Governor
18-08-2020 884 ഉപധനാഭ്യർത്ഥനകളുടെ സ്റ്റേറ്റ്മെന്റ് മേശപ്പുറത്തുവയ്ക്കുന്നത് സംബന്ധിച്ച് 
14-08-2020 883 ഭരണഘടനയുടെ അനുച്ഛേദം 179 (സി) അനുസരിച്ചുള്ള സ്റ്റാറ്റ്യൂട്ടറി പ്രമേയം
13-08-2020 882 പതിനാലാം കേരള നിയമസഭ – ഇരുപതാം സമ്മേളനം - 2020-ലെ കേരള ധനകാര്യ ബില്ലുകള്‍ക്കുള്ള ഭേദഗതി നോട്ടീസുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച സമയക്രമം
13-08-2020 881 പതിനാലാം കേരള നിയമസഭ – ഇരുപതാം സമ്മേളനം - ചട്ടം 76-ലെ ഉപചട്ടം (1)-ലെ വ്യവസ്ഥ താത്ക്കാലികമായി സസ്പെന്റ് ചെയ്യുന്നത് സംബന്ധിച്ച്
24-07-2020 880 സഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച് 
22-07-2020 879 ബുള്ളറ്റിന്‍ നമ്പര്‍ - 879 - ഭരണഘടനയുടെ അനുച്ഛേദം 179 (സി) അനുസരിച്ചുള്ള സ്റ്റാറ്റ്യൂട്ടറി പ്രമേയം
16-07-2020 878 2020 -ലെ കേരള ധനകാര്യ ബില്ലുകൾക്കുള്ള ഭേദഗതി നോട്ടീസുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച സമയക്രമം 
16-07-2020 877 ചട്ടം 76 -ന്റെ ഉപചട്ടം (1 )-ലെ വ്യവസ്‌ഥ താൽക്കാലികമായി സസ്‌പെന്റ് ചെയ്യുന്നത് സംബന്ധിച്ച് 
30-06-2020 876 Late Answer Bulletin 
22-06-2020 875 സാമാജികന്‍ പത്രാധിപസമിതി - പുനസംഘടന
08-06-2020 874 കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ പുസ്തക പാക്കേജ് സംബന്ധിച്ച്
13-05-2020 873 Consolidated List of Official Legislative Business
29-04-2020 872 Late Answer Bulletin
13-03-2020 871 2020-ലെ ധനവിനിയോഗ ബില്‍ (2-ാം നമ്പര്‍) സംബന്ധിച്ച ഗവര്‍ണറുടെ ശിപാര്‍ശ
12-03-2020 870 2020-ലെ ധനകാര്യ ബില്‍ (2-ാം നമ്പര്‍) സംബന്ധിച്ച ഗവര്‍ണറുടെ ശിപാര്‍ശ
12-03-2020 869 2020-ലെ ധനകാര്യ ബില്‍ സംബന്ധിച്ച ഗവര്‍ണറുടെ ശിപാര്‍ശ
12-03-2020 868 കൊറോണ   വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
12-03-2020 867 Late Answer Bulletin
11-03-2020 866 Late Answer Bulletin
11-03-2020 865 ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നോട്ടീസ് നൽകിയതിൻ പ്രകാരം അവതരണാനുമതി നൽകിയ പ്രമേയം 
10-03-2020 864 Late Answer Bulletin
10-03-2020 863 അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി ചെയർമാന്റെ ഒഴിവിലേക്ക് അംഗത്തെ നാമനിർദ്ദേശം ചെയ്തത് സംബന്ധിച്ച് 
07-03-2020 861 പതിനാലാം കേരള നിയമസഭ - പത്തൊമ്പതാം സമ്മേളനം - 2020 മാർച്ച് 13-ന് ചർച്ച ചെയ്യുന്ന അനൗദ്യോഗിക പ്രമേയങ്ങൾ 
04-03-2020 860 Late Answer Bulletin
05-03-2020 859 2020 മാർച്ച് 5-ന് സഭ അംഗീകരിച്ച കാര്യോപദേശക സമിതിയുടെ പതിനെട്ടാമത് റിപ്പോർട്ടിലെ ശിപാർശകൾ സംബന്ധിച്ച് 
03-03-2020 857 Late Answer Bulletin
03-03-2020 856 ചലച്ചിത്രപ്രദർശനം 
02-03-2020 855 Late Answer Bulletin 
29-02-2020 854 2020-2021 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗം ഖണ്ഡിക 80-ലെ തിരുത്തൽ സംബന്ധിച്ച ശുദ്ധിപത്രം 
28-02-2020 853 പതിനാലാം കേരള നിയമസഭയുടെ പത്തൊൻപതാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻഗണനാ പട്ടിക 
26-02-2020 852 Late Answer Bulletin
24-02-2020 851 Consolidated list of Official Legislative Business
24-02-2020 850 ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ടൈംടേബിൾ 
24-02-2020 849 സാമാജികരുടെ സാംസ്കാരിക കൂട്ടായ്മ രൂപീകരിക്കുന്നത് സംബന്ധിച്ച് 
19-02-2020 847 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങള്‍ക്കും അനൗദ്യോഗിക പ്രമേയങ്ങള്‍ക്കും നോട്ടീസ് നല്‍കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
13-02-2020 843 Late Answer Bulletin
11-02-2020 842 Late Answer Bulletin
11-02-2020 841 2020-2021 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗം ഖണ്ഡിക 6-ലെ തിരുത്തൽ സംബന്ധിച്ച ശുദ്ധിപത്രം 
11-02-2020 840 നിയമസഭാ ഹോസ്റ്റലിലെ നേത്ര ക്ലിനിക്കിലെ ഒ.പി. നിയന്ത്രണം സംബന്ധിച്ച് 
10-02-2020 839 Late Answer Bulletin
09-02-2020 838 Late Answer Bulletin
09-02-2020 837 'ഇ-നിയമസഭ' ആപ്ലിക്കേഷൻ, അംഗങ്ങൾക്ക് നൽകിയ iPad എന്നിവ ഉപയോഗിക്കുന്നതിന് സാമാജികർക്ക് പരിശീലനം 
07-02-2020 836 2020 ഫെബ്രുവരി 10-ാം തീയതി സഭാസമ്മേളനത്തിന് ശേഷം നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വച്ച് നടക്കുന്ന വിവിധ പരിപാടികൾ 
05-02-2020 835 ഫെയർ കോപ്പി - VI-സെക്ഷനിലും നോട്ടീസ് ഓഫീസിലും ഇ-മെയിൽ ഐ.ഡി.കൾ സജ്ജമാക്കിയത് സംബന്ധിച്ച് 
05-02-2020 834 Late Answer Bullettin
05-02-2020 833 മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ചട്ടം 118 പ്രകാരം നോട്ടീസ് നല്‍കിയ പ്രമേയം 
05-02-2020 832 വിമോചനത്തിന്റെ പാട്ടുകാർ ഡോക്യുഫിക്ഷൻ പ്രദർശനം 
04-02-2020 831 Late Answer Bulletin
04-02-2020 830 ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
03-02-2020 829 Late Answer Bulletin
03-02-2020 828 കാര്യോപദേശക സമിതിയുടെ പതിനേഴാമത് റിപ്പോർട്ടിലെ ശിപാർശകളനുസരിച്ച് 2020 ഫെബ്രുവരി 6, 11 എന്നീ തീയതകളിലെ കാര്യപരിപാടി ക്രമീകരിച്ചത് സംബന്ധിച്ച് 
03-02-2020 827 ബുള്ളറ്റിൻ നമ്പര്‍. 827 - 2019-2020 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച് ഗവര്‍ണ്ണറുടെ ശിപാര്‍ശ
03-02-2020 826 2020-2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ്‌ സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
03-02-2020 825 ബില്ലുകളിന്‍മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകള്‍ പരിഗണനയ്ക്കെടുക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
01-02-2020 824 കേരള സാഹിത്യ അക്കാദമി എൻ.വി. കൃഷ്ണവാര്യരുടെ ഗദ്യ കൃതികൾ പ്രീ-പബ്ലിക്കേഷൻ പദ്ധതിയിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 
01-01-2020 823 ദി സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷൻ കേരള (സ്കോൾ-കേരള) യുടെ ജനറൽ കൗൺസിലിലേക്കുള്ള നിയമസഭാംഗങ്ങളുടെ നാമനിർദ്ദേശം 
30-01-2020 822 സഭാ ടി.വി. ഉന്നതതല സമിതിയുടെ രൂപീകരണം 
29-01-2020 821 ഗവർണറുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷയുടെ ശുദ്ധിപത്രം 
28-01-2020 819 സഭ മുമ്പാകെ വരുന്നതിന് ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപം 
28-01-2020 818 ബഹു. കേന്ദ്ര നിയമവകുപ്പ് മന്ത്രി ശ്രീ. രവിശങ്കർ പ്രസാദിനെതിരെ ബഹു. അംഗം ശ്രീ. കെ.സി. ജോസഫ് നൽകിയ അവകാശലംഘന നോട്ടീസ് പ്രെവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച് 
28-01-2020 817 'ഇ നിയമസഭ' - പരിചയപ്പെടുത്താലും തുടർപരിശീലനവും 
27-01-2020 816 പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമ നിർമ്മാണ കാര്യങ്ങളുടെ പട്ടിക 
13-01-2020 812 ഇ നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതതല കമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച് 
06-01-2020 811 ലൈബ്രറി അഡ്വൈസറി കമ്മിറ്റിയിലുണ്ടായ ഒഴിവിലേക്ക് അംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച് 
30-12-2019 810 2019-ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത് സംബന്ധിച്ച് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം 
30-12-2019 809 ആംഗ്ലോ-ഇന്ത്യൻ സമുദായത്തിന് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും ലഭിച്ചുവരുന്ന സംവരണം തുടർന്നും ലഭിക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം 
30-12-2019 808 മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഭരണഘടനയുടെ 368-ാം അനുച്ഛേദപ്രകാരം അവതരിപ്പിച്ച പ്രമേയം 
13-12-2019 807 Consolidated List of Official Legislative Business transacted during the Sixteenth Session of the Fourteenth Kerala Legislative Assembly
06-12-2019 806 നിയമസഭാ സമിതികളിലെ അംഗങ്ങളുടെ നാമനിർദ്ദേശം 
06-12-2019 805 Late Answer Bulletin
23-11-2019 804 Late Answer Bulletin
20-11-2019 803 Late Answer Bulletin
      701-800 601-700 501-600 401-500 301-400 201-300 101-200 1-100      

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.