Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957 | 14th KLA Private Members' Bills 

14th KLA Private Members' Bills 

  You are here: Business > 15th KLA Private Members' Bills 

15th KLA -Private Members' Bills 

   ബിൽ നമ്പർ   ബില്ലിന്റെ പേര്   

നോട്ടീസ് നൽകിയ അംഗത്തിന്റെ പേര് 

289 2025-ലെ കേരള കൗമാരപ്രായക്കാരുടെ മാനസികാരോഗ്യസംരക്ഷണ ബിൽ ശ്രീ. ജി. സ്റ്റീഫൻ
288 THE KERALA WATER SUPPLY AND SEWERAGE (AMENDMENT) BILL, 2025 ഡോ.  എൻ ജയരാജ് 
287 2025-ലെ കേരള ലഹരി നിർമ്മാർജ്ജന - പ്രതിരോധ - ശിക്ഷ ഉറപ്പാക്കൽ ബിൽ ശ്രീ. നജീബ് കാന്തപുരം
286 2025-ലെ കേരള ഗാർഹിക തൊഴിലാളികളെ നിയോഗിക്കുന്ന സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ ഡോ.  എൻ ജയരാജ് 
284 2025-ലെ കേരള പ്രാദേശിക മാധ്യമ പ്രവർത്തകർക്കായുള്ള പരിരക്ഷാ ബിൽ ഡോ.  എൻ ജയരാജ് 
276 2025-ലെ കേരള പൊതുജന പരാതി പരിഹാര അവകാശ ബിൽ ഡോ.  എൻ ജയരാജ് 
265 2025-ലെ കേരള സംസ്ഥാന സേവനവും പരാതി പരിഹാരാവകാശവും കമ്മീഷൻ ബിൽ ഡോ.  എൻ ജയരാജ് 
264 2025-ലെ വനം-വന്യജീവി (സംരക്ഷണ) ഭേദഗതി ബിൽ ശ്രീ. കെ. പി. കുഞ്ഞമ്മദ് കട്ടി മാസ്റ്റർ
262 2025 കേരള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സേവനകാര്യങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ ബില്‍ ഡോ.  എൻ ജയരാജ് 
261 THE NURSES AND MIDWIVES (AMENDMENT) BILL, 2025 ഡോ.  എൻ ജയരാജ് 
259 2025-ലെ കേരള മുൻസിപ്പാലിറ്റി (ഭേദഗതി) ബിൽ ഡോ.  എൻ ജയരാജ് 
258 2025-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ ഡോ.  എൻ ജയരാജ്
257 2025-ലെ കേരള റൈറ്റ് ടു ഡിസ്ക‌ണക്റ്റ് ബിൽ ഡോ.  എൻ ജയരാജ്
256 2025 - ലെ കേരള നദീ മാനേജ്‌മെൻ്റ് അതോറിറ്റി
രൂപീകരണ ബിൽ
ഡോ.  എൻ ജയരാജ് 
255 2025-ലെ കേരള അക്ഷയ കേന്ദ്ര പരിപാലന ബിൽ ഡോ.  എൻ ജയരാജ് 
254 THE KERALA PLANT DISEASES AND PESTS (AMENDMENT) BILL, 2025 ഡോ.  എൻ ജയരാജ് 
253 2025-ലെ കേരള കര്‍ഷക-കര്‍ഷകതൊഴിലാളി കമ്മീഷന്‍ ബിൽ  ഡോ.  എൻ ജയരാജ് 
252 2025-ലെ കേരള കസ്റ്റഡി വാഹനങ്ങളുടെ സംരക്ഷണവും ഉപയോഗവും പരിപാലനവും ഉറപ്പാക്കൽ ബിൽ  ശ്രീ നജീബ് കാന്തപുരം 
249 2025 - ലെ കേരള വഴിയോര വില്പനക്കാർക്കായുള്ള ക്ഷേമനിധി ബിൽ  ഡോ.  എൻ ജയരാജ് 
248 2025 - ലെ കേരള അഭിഭാഷക സംരക്ഷണ ബിൽ ഡോ.  എൻ ജയരാജ് 
246 2025 - ലെ കേരള സംസ്ഥാന പുരുഷ കമ്മീഷൻ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
245 2025 - ലെ കേരള പൊതുസ്ഥലം വിരൂപമാക്കുന്നത് തടയൽ ബിൽ ഡോ.  എൻ ജയരാജ് 
239 2025 - ലെ തെരുവോര പുനരധിവാസ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
238 2025-ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ (ഭേദ​ഗതി) ബിൽ ഡോ.  എൻ ജയരാജ് 
237 2025 -ലെ വയോജന ശാക്തീകരണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
235 2024 ലെ കേരള കർഷക കടാശ്വാസ കമ്മീഷൻ (ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
234 2024 - ലെ പ്രീ പ്രൈമറി ശാക്തീകരണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
233 2024 - ലെ കേരള സ്ത്രീ സൗഹൃദ തൊഴിലിട വൽക്കരണം ബിൽ ഡോ.  എൻ ജയരാജ് 
232 THE KERALA STATE RIGHT TO SERVICE (AMENDMENT) BILL,2024 ഡോ.  എൻ ജയരാജ് 
229 2024 - ലെ കേരള ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
227 2024 -ലെ കേരള വിദ്യാർത്ഥികളുടെ (വിദ്യാലയങ്ങളുടെ) രേഖകളിൽ ജാതി,മതം എന്നിവ രേഖപ്പെടുത്തുന്നത് ഒഴിവാക്കി ജാതിരഹിത വിദ്യാർത്ഥി സമൂഹം ഉറപ്പാക്കൽ ബിൽ  ശ്രീ വി ആർ സുനിൽകുമാർ 
226 2024 -ലെ കേരള പൊതുസമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തി എടുക്കന്നതിനും നവോത്ഥാന കേരളം രൂപപ്പെടുത്തുന്നതിനുമായുള്ള ബിൽ  ശ്രീ ഇ ചന്ദ്രശേഖരൻ 
225 2024 -ലെ കേരള പൊതുനിരത്തുകളുടെ പരിപാലനവും സംരക്ഷണവും നടപ്പാക്കൽ ബിൽ  ശ്രീ ജി സ്റ്റീഫൻ
219 2024 -ലെ കേരള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പു വരുത്തുന്ന ബിൽ  ശ്രീ കുറുക്കോളി മൊയ്തീൻ 
218 2024-ലെ കേരള മത്സ്യത്തീറ്റ ഗുണനിലവാര നിയന്ത്രണ ബിൽ ഡോ.  എൻ ജയരാജ്
217 2024 - ലെ കേരള മുതിർന്ന പൗരന്മാർ സംരക്ഷണ ബിൽ  ശ്രീ ടി സിദ്ദിഖ് 
216 2024-ലെ പഞ്ചായത്ത് രാജ് ​(ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
215 2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ  ഡോ.  എൻ ജയരാജ് 
214 മെഡിക്കൽ പഠനാവശ്യത്തിനായി മൃതശരീരങ്ങൾ വിട്ടുനൽകലും പ്രോത്സാഹിപ്പിക്കലും ബിൽ  ശ്രീ മുഹമ്മദ് മുഹ്സിൻ 
212 2024-ലെ കേരള ആരോഗ്യ പരിരക്ഷ അവകാശ ബിൽ ഡോ.  എൻ ജയരാജ് 
205 2024-ലെ കേരള വിദേശ പഠന കൺസൾട്ടൻ‍സികളുടെയും ട്രാവൽ ഏജൻ‍സികളുടെയും രജിസ്ട്രേഷനും നിയന്ത്രണവും ബിൽ ഡോ.  എൻ ജയരാജ് 
204 2024-ലെ കേരള വന്യജീവി ആക്രമണത്തിനിരയായവർക്കുള്ള നഷ്ടപരിഹാരം നൽകൽ ബിൽ ഡോ.  എൻ ജയരാജ് 
203 2024-ലെ കേരള കർഷക അവകാശ ബിൽ ശ്രീ സജീവ് ജോസഫ് 
202 2024-ലെ കേരള ഹരിതകർമ്മ സേന ക്ഷേമനിധി ബിൽ ശ്രീ ജി സ്റ്റീഫൻ
201 2024-ലെ കേരള മരമടി കാർഷികാഘോഷ സംരക്ഷണവും ക്രമപ്പെടുത്തലും ബിൽ ശ്രീ ജി എസ് ജയലാൽ 
199 2024-ലെ കേരള ഹരിതകർമ്മ സേനാംൾക്കായുള്ള ക്ഷേമനിധി ബിൽ ഡോ.  എൻ ജയരാജ് 
198 2024-ലെ കേരള പഴം, പച്ചക്കറി, നാണ്യവിള ​തൈകളുടെയും ഉദ്യാന, ഔഷധ ചെടികളുടെയും നഴ്സറികൾ നിയന്ത്രണ ബിൽ ഡോ.  എൻ ജയരാജ് 
197 2024-ലെ ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗ്ഗീയ​ കൊലപാതകങ്ങൾ, ദുരഭിമാന കൊലപാതകങ്ങൾ നിയന്ത്രിക്കലും അതിവേഗ വിചാരണ നടത്തി വിധി പുറപ്പെടുവിക്കുന്നതും ഉറപ്പാക്കൽ ബിൽ ശ്രീ ചാണ്ടി ഉമ്മൻ
186 The Kerala Fire Force (Amendment) Bill, 2024 ഡോ.  എൻ ജയരാജ് 
185 2024-ലെ കേരള പൊതുജന സുരക്ഷാ മുൻ‍കരുതലുകൾ നടപ്പാക്കൽ ബിൽ ഡോ. എൻ ജയരാജ് 
184 The Kerala Women;s Commission (Amendment) Bill, 2024 ഡോ.  എൻ ജയരാജ് 
183 2024-ലെ കേരള ഗിഗ്, പ്ലാറ്റ്ഫോംം തൊഴിലാളി ക്ഷേമനിധി ബിൽ ഡോ.  എൻ ജയരാജ് 
182 2023-ലെ കേരള ഹോം നേഴ്സിംഗ് സ്ഥാപനങ്ങൾ രജിസ്ട്രേഷനുംം നിയന്ത്രണവുംം ബോർഡ് ബിൽ ഡോ.  എൻ ജയരാജ് 
181 2023-ലെ കേരള അടിസ്ഥാന സൗകര്യ വികസന ഭൂ നിക്ഷേപ ബിൽ ഡോ.  എൻ ജയരാജ് 
155 2022-ലെ ഹെൽത്ത് ക്ലബ്ബ്, ആയോധനകലകളിൽ ജോലി ചെയ്യുന്ന പരിശീലകരുടെ ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
154 2022-ലെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാൻ കഴിവില്ലാത്ത ഭിന്നശേഷിക്കാരുടെ സുരക്ഷയും ക്ഷേമവും ലഭ്യമാക്കുന്നതിനുവേണ്ടി സർക്കാർ പ്രതിമാസ സഹായധനം ഉറപ്പാക്കൽ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
152 2022-ലെ ജനവാസമേഖലകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അക്രമകാരികളായ (അക്രമസ്വഭാവമുള്ള) മൃഗങ്ങളെ സുരക്ഷിത വാസസ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവാസം ഉറപ്പാക്കൽ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
122 2022-ലെ കേരള പുസ്തക പ്രസാധക-വിതരണവും സംരക്ഷണവും നിയന്ത്രണവും ബിൽ  ശ്രീ എം വിജിൻ 
121 2022-ലെ കേരളത്തിലെ ഭക്ഷണശാലകളിലെ വിലനിയന്ത്രണവും ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കലും ബിൽ  ശ്രീ പി പി ചിത്തരഞ്ജൻ
120 2022-ലെ കേരള ദുരന്തനിവാരണ സന്നദ്ധപ്രവർത്തകർ സംരക്ഷണ ബിൽ  ശ്രീ ടി സിദ്ദിഖ് 
119 2022-ലെ കേരള ആധുനിക സാമൂഹ്യ സഹകരണ കാര്ഷികോത്പന്ന സംസ്കരണവും-വിപണനവും സുഗമമാക്കൽ ബിൽ  ശ്രീ എ സി മൊയ്‌തീൻ 
118 2022-ലെ കേരള മനുഷ്യക്കടത്ത് പ്രവർത്തനങ്ങൾ (തടയൽ) ബിൽ  ശ്രീ അനൂപ് ജേക്കബ് 
117 2022-ലെ കാവുകൾ സംരക്ഷണ-വികസന അതോറിറ്റി രൂപീകരണ ബിൽ  ശ്രീ അനൂപ് ജേക്കബ് 
116 2022-ലെ കേരള ഗാർഹികപരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള മദ്യപാനം തടയൽ ബിൽ  ശ്രീമതി  യു പ്രതിഭ
92 2022-ലെ കേരള പ്രളയ സമതല മാനേജ്മെന്റ് അതോറിറ്റി രൂപീകരണ ബിൽ  ഡോ.  എൻ ജയരാജ് 
89 2022-ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍‌വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ആക്ട് റദ്ദാക്കല്‍ ബില്‍ ശ്രീ എൻ ഷംസുദീൻ
87 2022-ലെ കേരള ജൂനിയര്‍ അഭിഭാഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്‍ ശ്രീ യു എ ലത്തീഫ് 
86 2022-ലെ കേരള വനേതര പ്രദേശങ്ങളിലെ വൃക്ഷ സംരക്ഷണ ബില്‍ ശ്രീ ഇ കെ വിജയൻ 
81 2021-ലെ കേരള കാർഷിക ഉൽപ്പന്നങ്ങൾക്ക് അർഹമായ തറവില ഉറപ്പാക്കൽ ബിൽ  ശ്രീ കുറുക്കോളി മൊയ്തീൻ 
80 2021-ലെ കേരള തീരദേശ സംരക്ഷണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
79 2021-ലെ കേരള സംസ്ഥാന കർഷക അവകാശ സംരക്ഷണ അതോറിറ്റി രൂപീകരണ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
62 2021-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ  പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ 
46 2021-ലെ കേരളസംസ്ഥാന പാഴ്വസ്തു ശേഖരണ തൊഴിലാളി ക്ഷേമനിധി ബിൽ  ശ്രീമതി  സി കെ ആശ
41 2021-ലെ കേരള വീട്ടമ്മമാരുടെ ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ ടി വി ഇബ്രാഹിം
37 2021-ലെ കേരള സംസ്ഥാന പ്രാദേശിക പത്ര-ദൃശ്യ മാധ്യമ രംഗത്തെ ജോലികൾ ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ ശ്രീ പി സി വിഷ്ണുനാഥ്
36 2021-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ ഇ ടി ടൈസൺ മാസ്റ്റർ 
35 2021-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായിരുന്നവരുടെ പെൻഷൻ ബോർഡ് രൂപീകരണ ബിൽ  ശ്രീ സി ആർ മഹേഷ് 
34 2021-ലെ കേരളപ്ലേസ്കൂൾ കിൻഡർഗാർട്ടൻ രജിസ്ട്രേഷൻ അതോറിറ്റി രൂപീകരണ ബിൽ  ശ്രീ പി സി വിഷ്ണുനാഥ് 
33 2021-ലെ കേരള സ്കൂൾ പാചകത്തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ പി ഉബൈദുള്ള 
27 2021-ലെ കേരള പാരലൽ കോളേജ് അദ്ധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ സി ആർ മഹേഷ് 
26 2021-ലെ കേരള കളിസ്ഥലങ്ങളുടെ സംരക്ഷണവും പരിപാലനവും നിർമ്മാണവും ബിൽ  ശ്രീ പി പി ചിത്തരഞ്ജൻ
25 2021-ലെ കേരള പട്ടിക ഗോത്രവർഗ്ഗങ്ങളുടെ തനത് ഭാഷയും സംസ്കാരവും സംരക്ഷണ ബിൽ  ശ്രീ ഒ ആർ കേളു 
24 2021-ലെ കേരള-ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ-സംഘടനാ പ്രവർത്തനം നിയന്ത്രിക്കൽ ബിൽ  ശ്രീ ടി ഐ മധുസൂദനൻ
23 2021-ലെ കേരള കാർഷിക-ഗാർഹിക മേഖലകളിലെ വന്യജീവി ആക്രമണനിയന്ത്രണ ബിൽ  ശ്രീ ഒ ആർ കേളു 
22 2021-ലെ കേരള ഉച്ചഭാഷിണി വെളിച്ച സംവിധാന തൊഴിലാളി ക്ഷേമനിധി ബിൽ  ശ്രീ ടി ജെ വിനോദ് 
21 2021-ലെ കേരള കണ്ടൽവനം സംരക്ഷണ-വികസന ബിൽ  ശ്രീ എ എൻ ഷംസീർ
20 2021-ലെ സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ ഏകോപിപ്പിക്കുന്നതിനുള്ള അപ്പെക്സ് കൗൺസിൽ രൂപീകരണ ബിൽ  ശ്രീമതി  ഒ എസ് അംബിക 
19 2021-ലെ കേരള ഹോട്ടലുകളുടെയും റെസ്റ്റോറൻ്റുകളുടെയും നിലവാരവും ഭക്ഷണ-പാനീയങ്ങളുടെ ഗുണ-വില നിയന്ത്രണവും ബിൽ  ശ്രീ സി എച്ച് കുഞ്ഞമ്പു
18 2021-ലെ കേരള ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും സേവന വ്യവസ്ഥയും നിശ്ചയിക്കൽ ബിൽ  ശ്രീ എച്ച് സലാം 
17 2021-ലെ കേരള കേരള മിശ്രവിവാഹിത കുടുംബ സംരക്ഷണ ബിൽ  ശ്രീ എം രാജഗോപാലൻ 
16 2021-ലെ കേരള നിർദ്ധനരായ വിധവകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കൽ ബിൽ  ശ്രീമതി  യു പ്രതിഭ 
15 2021-ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ നിയന്ത്രിക്കലും പരിരക്ഷ ഉറപ്പാക്കലും ബിൽ  ശ്രീ അനൂപ് ജേക്കബ് 
14 2021-ലെ വിനോദസഞ്ചാര മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി ബിൽ  ശ്രീ സജീവ് ജോസഫ് 
13 2021-ലെ കേരള അന്ധവിശ്വാസ-അനാചാര നിർമ്മാർജ്ജന ബിൽ  ശ്രീ കെ ഡി പ്രസേനൻ 
12 2021-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ  ശ്രീ എൻ ഷംസുദീൻ
11 2021-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ  ശ്രീ എൻ ഷംസുദീൻ
10 2021-ലെ കേരള സംസ്ഥാന അക്ഷയ സംരംഭക ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ എൻ ഷംസുദീൻ
8 2021 -ലെ കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ  ശ്രീ എൽദോസ് പി കുന്നപ്പിള്ളിൽ
7 2021 -ലെ കേരള ക്രിമിനൽ കേസിലെ സാക്ഷികൾക്ക് സംരക്ഷണവും സുരക്ഷയും നൽകൽ ബിൽ  ശ്രീ അനൂപ് ജേക്കബ് 
6 2021 -ലെ കേരള സംസ്ഥാന വാതിൽപ്പടി സേവനരംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ  ശ്രീ പി എസ് സുപാൽ
5 2021 -ലെ കേരള ശുദ്ധ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപീകരണ ബിൽ                       ശ്രീ പി ടി തോമസ് 

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.