Kerala Legislature Secretariat

 

 
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നിയമസഭാംഗങ്ങളിൽ നിന്നുള്ള ഒരംഗത്തിന്റെ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് 
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നിയമസഭാ സാമാജികരിൽ നിന്നുള്ള ഒരു അംഗത്തിന്റെ തെരഞ്ഞെടുപ്പ്
2025 ഒക്ടോബർ മാസം 06-ാം തീയതി അവതരിപ്പിക്കുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ഉപക്ഷേപങ്ങൾ 
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിലെ 2025 ഒക്ടോബർ 6, 7, 8, 9, 10 എന്നീ സമ്മേളന ദിവസങ്ങളിലെ കാര്യപരിപാടിയുടെ പുനഃക്രമീകരണം 
2025 ഒക്ടോബർ മാസം 06- ാം തീയതി അവതരിപ്പിക്കുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ഉപക്ഷേപങ്ങൾ
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന സംബന്ധിച്ച് 2025 സെപ്റ്റംബർ 29 - ന് ചട്ടം 118 പ്രകാരം സഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റിലേയ്ക്ക് നിയമസഭാ സാമാജികരിൽ നിന്നുള്ള ഒരു അംഗത്തിന്റെ തെരഞ്ഞെടുപ്പ്- 2025
ELECTORAL ROLL OF THE MEMBERS OF THE FIFTEENTH KERALA LEGISLATIVE ASSEMBLY ENTITLED TO ELECT ONE MEMBER TO FILL THE VACANCY IN THE SYNDICATE OF THE SREE SANKARACHARYA UNIVERSITY OF SANSKRIT, KALADY
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിന്മേലുള്ള ഭേദഗതി നോട്ടീസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
2025-2026 സാമ്പത്തിക വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച   ബഹു. ഗവർണ്ണറുടെ ശിപാർശ
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക 
വിജ്ഞാപനം :- പതിനഞ്ചാം കേരള നിയമസഭയിലേക്ക് '92-പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗമായ വാഴൂർ സോമന്റെ നിര്യാണം മൂലം കേരള നിയമസഭയിലെ '92-പീരുമേട് സീറ്റ് 2025 ആഗസ്റ്റ് 21 -ാം തീയതി മുതൽ ഒഴിവ് വന്നത് സംബന്ധിച്ച് 
അനൗദ്യോഗിക ബില്ലകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
വിവിധ പാർട്ട് ടൈം കണ്ടിജന്റ് തസ്തികകളിൽ ഇന്റർവ്യൂ -  തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്‌റ്
കേരള നിയമസഭയിലെ പീരുമേട് നിയോജക മണ്ഡലത്തിൽ നിന്നുള്ള അംഗമായ വാഴൂർ സോമൻ അന്തരിച്ചു.(21.08.2025)
അന്താരാഷ്ട്ര മ്യൂസിയം ദിനം - ഉപന്യാസ രചനാ മത്സരം വിജയികൾ 
തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പ് 2025 - അംഗീകൃത സ്ഥാനാര്‍ത്ഥിപ്പട്ടിക
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക 
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച ബുള്ളറ്റിൻ - ഭാഗം 2 നം .631 - കരട് വോട്ടർപ്പട്ടിക
ഭരണഘടനാനിർമ്മാണസഭാചർച്ചകളുടെ മലയാള പരിഭാഷ വാല്യം I - പുസ്തക പ്രകാശനം 
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം - മുന്നാം പതിപ്പ് (KLIBF-3) -
മീഡിയ അവാർഡ് ജേതാക്കൾ 
2023-ലെ കേരള ​പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി - ബിൽ / ചോദ്യാവലി (ബില്ലിലെ വ്യവസ്ഥകളിന്മേൽ പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധർ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിലേക്കായി)
2025 - 2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകളുടെ സ്റ്റേറ്റ്മെന്റ് 
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്‌ക്കെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
2025 - 2026 സാമ്പത്തിക വർഷത്തേക്കുള്ള ധനാഭ്യർത്ഥന ഉപക്ഷേപങ്ങൾ സംബന്ധിച്ച ടൈംടേബിളിലെ ഭേദഗതി 
പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം- മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് പുതുക്കി  നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ -ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക - ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 3-ാം പതിപ്പ് - മാധ്യമ അവാർഡ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31 -01 -2025 ആയി ദീർഘിപ്പിച്ചിരിക്കുന്നു. 
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 3-ാം പതിപ്പ് - മാധ്യമ അവാർഡ് 
 
                   
      4 3 2 1

Index Archives