| Date |
Bulletin
No |
Title
of the Bulletin
|
|
16-10-2026 |
86 |
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2026 ഒക്ടോബർ 12, 13, 14,
15,16 എന്നീ തീയതികളിലെ ചൊദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതും യഥാസമയം ഉത്തരം ലഭിക്കാത്തതും എന്നാൽ
16.10.2026 വരെ ഉത്തരം ലഭിച്ചതുമായ ചോദ്യങ്ങളുടെ നമ്പർ
|
|
15-10-2026 |
83 |
പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലെ 2026 ഒക്ടോബർ 26, 28, 29 എന്നീ ദിവസങ്ങളിലെ കാര്യപരിപാടിയുടെ പുനഃക്രമീകരണം
|
|
15-10-2026 |
82 |
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2026 ഒക്ടോബർ 12, 13, 14,
15 എന്നീ തീയതികളിലെ ചൊദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതും യഥാസമയം ഉത്തരം ലഭിക്കാത്തതും എന്നാൽ
15.10.2026 വരെ ഉത്തരം ലഭിച്ചതുമായ ചോദ്യങ്ങളുടെ നമ്പർ
|
|
15-10-2026 |
81 |
സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തു പ്രകാരമുള്ള ബില്ലുകൾ പരിഗണനയെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും പ്രസ്തുത ബില്ലുകളുടെ വകുപ്പുകൾക്കുള്ള ഭേദഗതി നോട്ടീസുകൾ നൽകുന്നതും സംബന്ധിച്ച സമയക്രമം
|
|
14-10-2026 |
80 |
2026 ഒക്ടോബർ 15 - ന് ബഹു. വൈദ്യുതി, പരിസ്ഥിതി-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. സണ്ണി ജോസഫ് ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
|
|
14-10-2026 |
79 |
2026-ലെ സരൾ (സിംപ്ലിഫൈഡ് & ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽസ് ആൻഡ് ലൈസൻസിംഗ്) കേരളം ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
14-10-2026 |
78 |
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2026 ഒക്ടോബർ 12, 13, 14 എന്നീ തീയതികളിലെ ചൊദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതും യഥാസമയം ഉത്തരം ലഭിക്കാത്തതും എന്നാൽ 14.10.2026 വരെ ഉത്തരം ലഭിച്ചതുമായ ചോദ്യങ്ങളുടെ നമ്പർ
|
|
14-10-2026 |
75 |
ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള സമയക്രമം
|
|
13-10-2026 |
74 |
ചട്ടം 130 അനുസരിച്ചുള്ള ഉപക്ഷേപം (2026 ഒക്ടോബർ 15 വ്യാഴാഴ്ച ) - ശ്രീ. കെ. രാജൻ
|
|
13-10-2026 |
73 |
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2026 ഒക്ടോബർ 12, 13 എന്നീ തീയതികളിലെ ചോദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതും യഥാസമയം ഉത്തരം ലഭിക്കാത്തതും എന്നാൽ 13.10.2026 വരെ ഉത്തരം ലഭിച്ചതുമായ ചോദ്യങ്ങളുടെ നമ്പർ
|
|
13-10-2026 |
72 |
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിലെ 2026 ഒക്ടോബർ 14, 15 എന്നീ സമ്മേളന ദിവസങ്ങളിലെ കാര്യപരിപാടിയുടെ പുനഃക്രമീകരണം
|
|
13-10-2026 |
71 |
ചട്ടം 130 അനുസരിച്ചുള്ള ഉപക്ഷേപം (2026 ഒക്ടോബർ 15 വ്യാഴാഴ്ച ) - ശ്രീ. രമേശ് പിഷാരടി
|
|
13-10-2026 |
70 |
ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടിസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനും ബില്ലിന്റെ വകുപ്പുകൾക്കുള്ള ഭേദഗതി നോട്ടീസുകൾ നൽകുന്നതിനുമുള്ള സമയക്രമം
|
|
12-10-2026 |
69 |
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2026 ഒക്ടോബർ 12 എന്ന തീയതിയിലെ ചോദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതും യഥാസമയം ഉത്തരം ലഭിക്കാത്തതും എന്നാൽ 12.10.2026 വരെ ഉത്തരം ലഭിച്ചതുമായ ചോദ്യങ്ങളുടെ നമ്പർ
|
|
12-10-2026 |
68 |
നിയമസഭാ സാമാജികർക്കായുള്ള സിനിമാ പ്രദർശനം
|
|
11-10-2026 |
66 |
2026 ഒക്ടോബർ 12 - ന് ബഹു. മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
|
|
11-10-2026 |
65 |
ബിൽ
സബ്ജക്ട്
കമ്മിറ്റിയുടെ
പരിഗണനയ്ക്ക്
അയയ്ക്കണമെന്ന
ഉപക്ഷേപത്തിനുള്ള
ഭേദഗതി
നോട്ടീസുകളുടെ
മുൻഗണന
നിശ്ചയിക്കുന്നതിനുള്ള
നറുക്കെടുപ്പ്
സംബന്ധിച്ച
സമയക്രമം
|
|
09-10-2026 |
64 |
പ്രസംഗങ്ങൾ തിരുത്തി നൽകുന്നതിനുള്ള സമയപരിധി
|
|
09-10-2026 |
62 |
കാരിത്താസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കാർഡിയോളജി, മാമോഗ്രാംസ്ക്രീനിംഗ്
പരിശോധനകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
|
|
06-10-2026 |
61 |
കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക്
(KRUCC) ഒരു നിയമസഭാംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച്
|
|
07-10-2026 |
60 |
2026 ഒക്ടോബർ 12 – ന് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം.
|
|
07-10-2026 |
59 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
06-10-2026 |
58 |
2016-2017, 2017-2018, 2018-2019, 2020-2021, 2021-2022 സാമ്പത്തിക വർഷങ്ങളിലേക്കുള്ള അധിക ധനാഭ്യർത്ഥനകൾ സംബന്ധിച്ച ഗവർണറുടെ
ശിപാർശ
|
|
06-10-2026 |
57 |
2026–2027 സാമ്പത്തിക വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
05-10-2026 |
56 |
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻഗണനാ ക്രമത്തിലുള്ള പട്ടിക
|
|
26-09-2026 |
55 |
ചോദ്യങ്ങളുടെ
നറുക്കെടുപ്പ്
മുതൽ ഉത്തരം
ലഭിക്കുന്നതിനുള്ള
സമയവും
സംബന്ധിച്ച
പട്ടിക
|
|
26-09-2026 |
53 |
അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതിയുള്ള ഉപക്ഷേപങ്ങൾക്ക് നോട്ടീസ് നൽകുന്നതും അവ അവതരിപ്പിക്കുന്നതിനുള്ള മുൻഗണനാക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തുന്നതും സംബന്ധിച്ച സമയക്രമം
|
|
22-09-2026 |
52 |
ഹോമിയോ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ല ആയുഷ്മാൻഭവ: യൂണിറ്റുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.
|
|
18-09-2026 |
51 |
പതിനാറാം കേരള നിയമസഭ - കാലിക്കറ്റ് സർവകലാശാല സെനറ്റിലെ ജനറൽ വിഭാഗത്തിലേയ്ക്ക് നാല് നിയമസഭാ സാമാജികരുടെ തിരഞ്ഞെടുപ്പ്, 2026
|
|
17-09-2026 |
50 |
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രത്യേക വികസന നിധിയിൽ നിന്നും തുക മാറ്റിവയ്ക്കുന്നത് സംബന്ധിച്ച്.
|
|
29-08-2026 |
49 |
ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് മൂന്ന് നിയമസഭാംഗങ്ങളെ തെരഞ്ഞെടുത്തത് സംബന്ധിച്ച്
|
|
10-08-2026 |
48 |
1960 ലെ ഓർഫനേജസ് ആന്റ് അദർ ചാരിറ്റബിൾ ഹോംസ് (സൂപ്പർവിഷൻ ആന്റ് കൺട്രോൾ) ആക്റ്റ് പ്രകാരമുള്ള ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് മൂന്ന് നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്
|
|
11-08-2026 |
47 |
ഫ്യൂവൽ കാർഡ് വിനിയോഗം സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ
|
|
10-08-2026 |
46 |
നിയമസഭാ മ്യൂസിയം ഉപദേശക സമിതിയുടെ (2026-2029) രൂപീകരണം
|
|
07-08-2026 |
45 |
രാജ്യ സൈനിക ബോർഡിലേക്കുള്ള നോൺ-ഓഫിഷ്യൽ അംഗങ്ങളുടെ നാമനിർദ്ദേശം സംബന്ധിച്ച്
|
|
05-08-2026 |
44 |
ഔദ്യോഗിക ഭാഷ സംബന്ധിച്ച കമ്മിറ്റിയിലെ അംഗം രാജിവച്ചത്
സംബന്ധിച്ച്
|
|
30.07.2026 |
43 |
ബഹുമാനപ്പെട്ട സാമാജികർക്കായി ആയുർവേദ ക്ലിനിക്കിൽ വച്ച് മെഡിക്കൽ ക്യാമ്പ്
|
|
23.07.2026 |
42 |
ഹൗസ് കമ്മിറ്റി, ലൈബ്രറി ഉപദേശക സമിതി എന്നിവയുടെ രൂപീകരണം
|
|
23.07.2026 |
41 |
നിയമസഭാ സമിതികളുടെ (2026-2029) രൂപീകരണം
|
|
23.07.2026 |
40 |
എ.
പി. ജെ. അബ്ദുൾ
കലാം
സാങ്കേതികശാസ
സർവകലാശാല
ബോർഡ് ഓഫ്
ഗവർണേഴ്സിലേയ്ക്ക്
നിയമസഭാ
സാമാജികരിൽ
നിന്നുള്ള
തിരഞ്ഞെടുപ്പ്,
2026
|
|
10.07.2026 |
39 |
അംഗങ്ങൾ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച്
|
|
13.07.2026 |
38 |
The summary of information furnished by the Member of the Kerala Legislative Assembly in pursuance of Rules 4 of the Members of the Legislative Assembly (Disqualification on Ground of Defection) Rules, 1986
|
|
07.07.2026 |
37 |
ആയുർവേദ ക്ലിനിക്കൽ മെഡിക്കൽ ക്യാമ്പ്
|
|
07.07.2026 |
36 |
Consolidated
list of Official Legislative Business
|
|
04.07.2026 |
35 |
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ജനറൽ കൗൺസിലിലേക്ക് നിയമസഭാ സാമാജികരിൽ നിന്നുള്ള രണ്ട് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്,2026
|
|
30.06.2026 |
34 |
2026 ജൂലൈ 1 – ന് ബഹു. മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിക്കുന്നതാണ്.
|
|
30.06.2026 |
33 |
2026-ലെ കേരള ധനവിനിയോഗ (3-ാം നമ്പർ) ബിൽ സംബന്ധിച്ച ബഹു: ഗവർണ്ണറുടെ ശിപാർശ
|
|
30.06.2026 |
32 |
The Kerala (Alteration of Name) Bill, 2026 കേരള നിയമസഭയ്ക്ക്
റഫർ ചെയ്തുകൊണ്ടുള്ള ആദരണീയയായ രാഷ്ട്രപതിയുടെ സന്ദേശം
|
|
29.06.2026 |
31 |
2026 ജൂൺ 30 - ന് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിക്കുന്നതാണ്
|
|
27.06.2026 |
30 |
2026-ലെ കേരള ധനകാര്യ (3-ാം നമ്പർ) ബില്ലിനുള്ള ഭേദഗതി നോട്ടീസുകൾ നൽകുന്നതിനുള്ള സമയക്രമം
|
|
27.06.2026 |
29 |
The Kerala (Alteration of Name) Bill, 2026 ന്റെ കരട് 2026 ജൂലൈ 1 - ന് സഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നത് സംബന്ധിച്ച്
|
|
27.06.2026 |
28 |
2026-ലെ കേരള ധനകാര്യ (3-ാം നമ്പർ ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
25.06.2026 |
27 |
കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേയ്ക്കുള്ള നാല് നിയമസഭാ സാമാജികരുടെ തിരഞ്ഞെടുപ്പ്, 2026
|
|
23.06.2026 |
26 |
കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക്
(KRUCC) ഒരു നിയമസഭാംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച്
|
|
23.06.2026 |
25 |
സബ്ജക്ട് കമ്മിറ്റി (2026-2028)-കളുടെ നാമനിർദ്ദേശം
|
|
23.06.2026 |
24 |
കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 232-ാം ചട്ടത്തിൻ്റെ 2-ാം ഉപചട്ടമനുസരിച്ച് സ്പീക്കർ സഭാ നേതാവുമായി . കൂടിയാലോചിച്ച് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ
|
|
23.06.2026 |
23 |
ധനകാര്യ
സമിതികളുടെ
(2026-2029) രൂപീകരണം
|
|
22.06.2026 |
22 |
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
|
|
22.06.2026 |
21 |
നിയമസഭാ മന്ദിരത്തിൽ പൊതുജനങ്ങളുടെ പ്രവേശനം സംബന്ധിച്ച്
|
|
22.06.2026 |
20 |
2026-2027 സാമ്പത്തിക വര്ഷത്തേക്കുള്ള പുതുക്കിയ ബജറ്റുമായി ബന്ധപ്പെട്ട ധനാഭ്യര്ത്ഥന ഉപക്ഷേപങ്ങള് അവതരിപ്പിക്കുന്നതിനും ഖണ്ഡനോപക്ഷേപങ്ങള്ക്ക് നോട്ടീസ് നല്കുന്നതിനുമുള്ള
സമയക്രമം
|
|
20.06.2026 |
19 |
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
|
|
20.06.2026 |
18 |
സാമാജികർക്കായുള്ള ലഘുഭക്ഷണ സൽക്കാരം സംബന്ധിച്ച്
|
|
19.06.2026 |
17 |
നിയമസഭാ സാമാജികർക്കായുള്ള സിനിമാ പ്രദർശനം
|
|
19.06.2026 |
16 |
നിയമസഭാ സാമാജികരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം
|
|
02.06.2026 |
15 |
വായനാദിനത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം
|
|
11.06.2026 |
14 |
Revised Budget for the financial year 2026-2027-Recommendation of the Hon'ble Governor
|
|
02.06.2026 |
13 |
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം - പുനഃക്രമീകരണം
|
|
01.06.2026 |
11 |
Walk in Training Programme സംബന്ധിച്ച്
|
|
29.05.2026 |
10 |
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് - സംബന്ധിച്ച്
|
|
29.05.2026 |
9 |
കാര്യോപദേശക സമിതിയുടെ പുനഃസംഘടന
|
|
29.05.2026 |
8 |
പതിനാറാം കേരള നിയമസഭയിലെ ബഹു. സാമാജികർക്ക് മുറികൾ അനുവദിക്കുന്നത് സംബന്ധിച്ച്
|
|
28.05.2026 |
7 |
ബഹു. മന്ത്രിമാർക്കും സാമാജികർക്കും ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്
|
|
22.05.2026 |
6 |
നിയമസഭാ സാമാജികരുടെ പ്രൊഫൈൽ വീഡിയോ, ഫോട്ടോ എന്നിവ
എടുക്കുന്നത് സംബന്ധിച്ച്
|
|
25.05.2026 |
5 |
ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് പരിപാടി - സംബന്ധിച്ച്
|
|
22.05.2026 |
4 |
കാര്യോപദേശക സമിതി രൂപീകരിച്ചത് സംബന്ധിച്ച്
|
|
22.05.2026 |
3 |
ശ്രീ. പിണറായി വിജയനെ പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി 2026 മേയ് 22 -ാം തീയതി മുതൽ സ്പീക്കർ അംഗീകരിച്ചിരിക്കുന്നത്
- സംബന്ധിച്ച്
|
|
20.05.2026 |
2 |
സ്പീക്കർ തിരഞ്ഞെടുപ്പ് പരിപാടി - സംബന്ധിച്ച്
|
|
20.05.2026 |
1 |
Oath by Member Under Article 188 of the Constitution
|